സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ക്ലബ്ബ് ഉൽഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

2023_ 24 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ , വിദ്യാരംഗ , ഹിന്ദി, ഇംഗ്ലീഷ് , ഐ ടി ക്ലബ്ബുകളുടെയെല്ലാം ഉദ്ഘാടനം സെപ്റ്റംബർ 23 ന് Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ  സീനിയർ അസിസ്റ്റന്റ്  വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ  , ഹെഡ് മാസ്റ്റർ  മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ   SITC  പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ  മാസ്റ്റർ നന്ദിയും  പറഞ്ഞു