സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/സംസ്ഥാന കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന  കലോത്സവം   ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂളിന് മികച്ച നേട്ടം

കൊല്ലത്ത്  വെച്ച് നടന്ന  സംസ്ഥാന കലോത്സവത്തിൽ  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ  സംസ്ഥാനത്ത്   നാലാം സ്ഥാനം  നേടി. മത്സരത്തിച്ച ഇനങ്ങളിലെല്ലാം  ഗ്രേഡുകൾ  നേടിക്കൊണ്ട്  കാസർഗോഡ് ജില്ലയ്ക്കു തന്നെ അഭിമാനമാകുന്ന നേട്ടമാണ്  സംസ്ഥാന  കലോത്സവത്തിൽ സ്‌കൂൾ നേടിയത് .   സംസ്ഥാന  ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ 19  പോയന്റ് നേടി  ഒന്നാം സ്ഥാനത്ത്  എത്താൻ   സ്‌കൂളിന് കഴിഞ്ഞിരുന്നു .