സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/എസ് .പി.സി ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  എസ് .പി .സി  ദിനാഘോഷത്തിന്റെ  ഭാഗമായി നടന്ന ഗാർഡ് ഓഫ് ഓണർ മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ  ശ്രീ. ഉത്തംദാസ് സാർ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട്  രാഘവൻ വലിയ വീട്ടിൽ അധ്യക്ഷത  വഹിച്ചു. സ്‌കൂൾ മാനേജർ ശ്രീ. മുഹമ്മദ്  ഷെരീഫ്  മുഖ്യതിഥി ആയിരുന്നു