സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനം  പുകയില ഉല്പന്നങ്ങൾക്കും  മദ്യം , മയക്കു മരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും  എതിരെ എല്ലാവിദ്യാർത്ഥികളും  പ്രതിജ്ഞ  എടുത്തു. ലഹരി വിദുദ്ധ ദിന റാലി നടത്തി