സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ലോക പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്


ലോക പരിസ്ഥിതി  ദിനത്തിന്റെ ഭാഗമായി ശുചിത്യ  വിദ്യാലയം   ഹരിത  വിദ്യാലയം പരിപാടി "മധുര വനം " PTA  പ്രസിഡണ്ട്  , മാനേജർ, പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ  എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച DYSP കാസർഗോഡ് ഡോക്ടർ വി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു . സ്‌കൂൾ സയൻസ് ക്ലബ്, സോഷ്യൽ സയൻസ്  ക്ലബ്ബ് , SPC ,JRC ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് ക്ലബ്  എന്നീ  ക്ലബ്ബിലെ  അംഗങ്ങൾ  പരിപാടിയിൽ പങ്കെടുത്തു

സ്‌കൂൾ കോംബൗണ്ടിനകത്ത്  ലിറ്റിൽ കൈറ്റ്സ്   മാസ്റ്റർ  പ്രമോദ്,  ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു . തുടർന്ന്  പോസ്റ്റർ പ്രദർശനവും , പരിസ്ഥിതി  ദിന റാലിയും നടത്തി .