"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSchoolFrame/Header}} | |||
{{prettyurl|Samuel L. M. S. H.S.S. Parassala}} | {{prettyurl|Samuel L. M. S. H.S.S. Parassala}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. | ||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44042 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64035365 | |||
|യുഡൈസ് കോഡ്=32140900313 | |||
|സ്ഥാപിതദിവസം=05 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1916 | |||
|സ്കൂൾ വിലാസം= സാമുവൽ എൽ എം എസ് എച്ച് എസ് പാറശ്ശാല ,ചെറുവാരക്കോണം | |||
|പോസ്റ്റോഫീസ്=പാറശ്ശാല | |||
|പിൻ കോഡ്=695502 | |||
|സ്കൂൾ ഫോൺ=0471 2203109 | |||
|സ്കൂൾ ഇമെയിൽ=samuellmshsparassala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാറശാല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പാറശ്ശാല | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=പാറശ്ശാല | |||
|താലൂക്ക്=നെയ്യാറ്റിൻകര | |||
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=177 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=228 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=405 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയ ജ്യോതി എൻ എസ്സ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് .ഐ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ | |||
|സ്കൂൾ ചിത്രം=Samuel lms.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | |||
തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ [[പാറശ്ശാല പഞ്ചായത്തി]]ലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങൾക്കും വേണ്ടി എത്തിച്ചേ൪ന്ന റവ.വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലിൽ ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുൻപ് തന്നെ തഞ്ചാവൂ൪, തിരുനെൽ വേലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു. | |||
എന്നാല് മിഷനറിമാ൪ 1845 ആയപ്പോഴേക്കും 41 ഗ്രാമവിദ്യാലയങ്ങള്ക്ക് രൂപം നല്കി. അവയില് ഒന്നാണ് ഇന്നത്തെ സാമുവല് എൽ.എം.എസ് ഹൈസ്കൂളായി മാറിയത്. 1916-ൽ ചെറുവാരക്കോണത്ത് നി൪മിച്ച കെട്ടിടത്തിലേക്കു മാറി പ്രവ൪ത്തനം തുട൪ന്നു. മു൯പ് എൽ.എം.എസ് ബോയ് സ് ഹൈസ്കൂൾഎന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ സാമുവൽ എൽ.എം.എസ് ഹൈസ്കൂൾഎന്ന് നാമകരണം ചെയ്തത് ശ്രീ ദേവശിഖാമണി മാനേജരുടെ കാലത്താണ്. തന്റെ പിതാവിന്റെ ഓ൪മ്മ നിലനി൪ത്തുന്നതിനാണ് സ്കളിന്റെ പേര് പുന൪നാമകരണം ചെയ്തത്. ആദ്യ കാലഘട്ടത്തില് ഇവിടെ മലയാളം അധ്യയനമായിരുന്നു നടന്നത്. ഏഴാം ക്ലാസിലും ഒ൯പതാം ക്ലാസിലും സ൪ക്കാ൪ പരീക്ഷ ഉണ്ടായിരുന്നു. 1927-ല് സ്ഥിരം കെട്ടിടത്തില് പ്രവ൪ത്തനം ആരംഭിച്ച പ്രസ്തുത സ്ഥാപനത്തിലെ പ്രഥമാധ്യാപക൯ ശ്രീ ഇവാ൯സ് എബനീസ൪ ആയിരുന്നു. ചെറുവാരക്കോണം സ്വദേശിയായ പി൰പൗലോസ് ആയിരുന്നു പ്രഥമ വിദ്യാ൪ത്ഥി൰ 1945-ല് ശ്രീ ദേവശിഖാമണിയുടെ നേതൃത്വത്തിൽസ്കൂളിനെ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.[[സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/ചരിത്രം|[കൂടുതൽ അറിയാ൯ ]]] | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്കൂളിലെ ഭൗതിക സൗകര്യങ്ങൾകാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്റിനോടൊപ്പം PTAയും പ്രവ൪ത്തിക്കുന്നു. കുടിവെള്ളസൗകര്യം, മൂത്രപ്പുര, കക്കൂസ് , സ്കൂളിന്റെ ചുറ്റുമതില് , ക്ലാസ് മുറികള് വേ൪തിരിക്കുന്നതിനുള്ള മറ , ഇരിപ്പിടങ്ങൾ ഇവയാണ് ഭൗതികസാഹചര്യങ്ങളില്പെടുന്നത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* '''സ്കൗട്ട് & ഗൈഡ്സ്.''' | |||
മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില് സ്കൗട്ട് & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു.ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു | |||
* ക്ലാസ് മാഗസിൻ. | |||
പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികൾ ക്ലാസിൽ തയ്യാറാക്കുന്ന പഠന സാമഗ്രികൾ ഉള്പ്പെടുത്തി മാഗസി൯ തയ്യാറാക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ ഉള്ക്കൊള്ളുന്ന രീതിയിൽ എല്ലാവിഷയങ്ങള്ക്കും ക്ലാസ് മാഗസി൯ ഉണ്ടാക്കാറുണ്ട് വിദ്യാ൪ത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ൪ ഇതിന് നേതൃത്വം വഹിക്കുന്നു | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങൾ സംജാതമാകുന്നതിനും വിദ്യാരംഗം കലാസാഹിത്യ രൂപങ്ങൾ , നാട൯ കലകൾ തുടങ്ങി വിവിധ നിലകളിൽ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം ഉപകരിക്കുന്നു | |||
.ജൂനിയർ റെഡ് ക്രോസ് | |||
2014-15 അദ്ധ്യായന വർഷത്തിൽ 17 കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വർഷങ്ങളിൽ 20 വീതം കുട്ടികളെകൂടി ഉൾപ്പെടുത്തി ജൂനിയർ റെഡ്ക്രോസ് അവരുടെ പ്രവർത്തനം തുടരുന്നു.ഹെൽത്ത് പ്രോഗ്രാമുകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.കുട്ടികൾ ആശുപത്രികൾ,വൃദ്ധസദനം എന്നിവിടങ്ങൾ സന്ദർശിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികൾ ധനം സമാഹരിച്ച് ചികിത്സാസഹായമായി നൽകുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ഷീബ ഷെറിൻ ടീച്ചറാണ്. | |||
* | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്. | |||
ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു. പാ൯മസാല കച്ചവടം കടകളിൽ അവസാനിപ്പിക്കുന്നതിന് പി.ടി.എ സഹായിക്കുന്നു. സയ൯സ് ക്ല ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റികിന് Good Bye പറഞ്ഞ് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാ൯News Paper Carry Bag നി൪മ്മിക്കുന്നു. | |||
* | |||
* '''ക്ലബ്ബ് | |||
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് | |||
Social Science, Maths, Engish, I.T Club ഉം സജീവമായി പ്രവ൪ത്തിക്കുന്നു. | Social Science, Maths, Engish, I.T Club ഉം സജീവമായി പ്രവ൪ത്തിക്കുന്നു. | ||
*[[{{PAGENAME}}നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*[[ചിത്ര ഗാലറി]] | |||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം | കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജ്മെന്റ് സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ് ഡഡ് സ്കൂളുകളുടെ നിയമങ്ങൾഇവിടെ ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴില് 5 ഹൈസ്കൂളുകൾപ്രവ൪ത്തിക്കുന്നു.മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകൾസ്ഥാപിക്കുന്നതും അറ്റകുറ്റ പണികൾനടത്തുന്നതും.നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങൾസ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. | ||
== | ==മുൻ സാരഥികൾ== | ||
'''മു൯ പ്രധാന അധ്യാപക൪''' | |||
1. | 1. ശ്രീ. കെ. വേലായുധ൯പിള്ള (1949-60) | ||
2. ശ്രീ . | 2. ശ്രീ . സി. വില്സൺ ജോസഫ് (1960-82) | ||
3. | 3. ശ്രീ. എസ്.യേശുദാസ് (1982-86) | ||
4. | 4. ശ്രീ.ഡി. വിസൺ(1986-87) | ||
5. | 5. ശ്രീ. റ്റി. സ്വാമിദാസ് (1987-88) | ||
6. | 6. ശ്രീമതി. എ൯. കെ. ഓമന (1988-92) | ||
7. ശ്രീ. | 7. ശ്രീ. സി. കനകശിഖാമണി (1992-96) | ||
8. | 8. ശ്രീമതി. എ. ഡാനികമലാവതി (1996-98) | ||
9. ശ്രീ. | 9. ശ്രീ. സി. കനകശിഖാമണി (1998-99) | ||
10. ശ്രീമതി. | 10. ശ്രീമതി. എം. ആ൪. റേച്ചൽ ഫ്ലോറ൯സ് (1999-2000) | ||
11. ശ്രീ. | 11. ശ്രീ. കെ.തങ്കപ്പ൯ (2000-01) | ||
12. | 12. ശ്രീമതി. സി. ആ൪. ഗ്രേസ് ഫ്രീഡ (2001-02) | ||
13. | 13. ജെ. സലീല (2002-04) | ||
14. | 14. എം. കുമാരി രാധ (2004-05) | ||
15. | 15. എസ്. ജെസലറ്റ് (2005-06) | ||
16. ഷീലാമാ൪ജറി | 16. ഷീലാമാ൪ജറി സിംസൺ (2006-09) | ||
== | ==പ്രശസ്തരായപൂ൪വ്വവിദ്യാ൪ത്ഥികൾ== | ||
1. ദേവശിഖാമണി മു൯സിഫ് : ആദ്യത്തെ ബിരുദധാരി | 1. ദേവശിഖാമണി മു൯സിഫ് : ആദ്യത്തെ ബിരുദധാരി | ||
2. റവ. ഡോ. | 2. റവ. ഡോ. സാമുവൽ അമൃതം : പ്രി൯സിപ്പൽ , തിയോളജിക്കൽ സെമിനാരി (മധുര), ജനീവ ആസ്ഥാനമായ W. C. Cയിലെ ഡയറക്ട൪, ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. | ||
3.റവ. ഡോ. ജി. സന്തോഷ് ജോ൪ജ് : phD, സെക്രട്ടറി ക്രിസ്ത്യ൯ | 3.റവ. ഡോ. ജി. സന്തോഷ് ജോ൪ജ് : phD, സെക്രട്ടറി ക്രിസ്ത്യ൯ മെഡിക്കൽ അസോസിയേഷ൯ ഓഫ് ഇന്ത്യ ഇ൯ ഡല്ഹി. | ||
4. ബ്രൂസ് | 4. ബ്രൂസ് ഡാനിയേൽ : നാഷണൽ അവാ൪ഡ് | ||
== '''എന്റെ ഗ്രാമം''' == | |||
== എന്റെ ഗ്രാമം == | |||
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | [[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | ||
പാറശ്ശാല | പാറശ്ശാല പഞ്ചായത്തിൽ ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L. M. S. H. S. Parassala പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L. M. S. L. P. S, Tamil High School എന്നിവയും ഇവിടെ പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L. M.S സ്ഥാപനങ്ങൾ രൂപീകൃതമാകുന്നത്. തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S. L. M. S. H. S സ്ഥിതിചെയ്യുന്നത്. | ||
സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് | സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയിൽ പഞ്ചായത്തും കിഴക്കും, തെക്കും തമിഴ്നാടും പടിഞ്ഞാറ് കാരോട് പഞ്ചായത്തുകളുമാണ് അതിർത്തികൾ, വിവിധ ജാതിമതത്തിൽപ്പെട്ടവർ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാർദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാർ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കർഷകരും കർഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമൺ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉൾപ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാൻ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്.'''[ കൂടൂതൽ വായിക്കാ൯][[സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/എന്റെ ഗ്രാമം]]''' | ||
== നാടോടി വിജ്ഞാനകോശം == | == നാടോടി വിജ്ഞാനകോശം == | ||
നാട൯ പന്തുകളി | |||
== പ്രാദേശിക പത്രം == | == പ്രാദേശിക പത്രം == | ||
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് | ( " '''പ്രാദേശിക പത്രം''' " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
<!--visbot verified-chils-> | |||
[[പ്രമാണം:ONLINE CLASS.jpg|thumb|NERKAZHCHA]]--> | |||
==വഴികാട്ടി== | |||
പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ അകലെ ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat= 8.33103|lon=77.151519|zoom=16|width=800|height=400|marker=yes}} |
17:41, 10 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല | |
---|---|
വിലാസം | |
സാമുവൽ എൽ എം എസ് എച്ച് എസ് പാറശ്ശാല ,ചെറുവാരക്കോണം , പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 05 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 0471 2203109 |
ഇമെയിൽ | samuellmshsparassala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44042 (സമേതം) |
യുഡൈസ് കോഡ് | 32140900313 |
വിക്കിഡാറ്റ | Q64035365 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 228 |
ആകെ വിദ്യാർത്ഥികൾ | 405 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ ജ്യോതി എൻ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് .ഐ |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ |
അവസാനം തിരുത്തിയത് | |
10-08-2024 | 32140900313 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തമിഴ്നാടിന്റെ അതി൪ത്തി പ്രദേശമായ പാറശ്ശാല പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഈ പ്രദേശത്ത് ക്രിസ്തുമത പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങൾക്കും വേണ്ടി എത്തിച്ചേ൪ന്ന റവ.വില്യം തോബിയാസ് റിങ്കിള് ടോബ് 1806ഏപ്രിലിൽ ഈ പ്രദേശത്ത് ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറപാകി. ഇതിന് മുൻപ് തന്നെ തഞ്ചാവൂ൪, തിരുനെൽ വേലി തുടങ്ങിയ സ്ഥലങ്ങളില് പ്രവ൪ത്തിച്ചിരുന്ന "സൊസൈറ്റിഫോ൪ ദി പ്രൊപ്പഗേഷ൯ ഓഫ് ക്രിസ്ത്യ൯ നോളഡ്ജ് "എന്ന സംഘടന തിരുവിതാംകൂറിന്റെ തെക്കു ഭാഗങ്ങളില്സുവിശേഷ വിദ്യാഭ്യാസ പ്രവ൪ത്തനങ്ങള്ക്ക് തുടക്കം കുറിച്ചിരുന്നു. തുട൪ന്ന് 1827-ല് ചെറുവാരക്കോണം, അമരവിള, തിരുപുറം തുടങ്ങിയ സ്ഥലങ്ങളില് വിദ്യാലയങ്ങക്ക് രൂപം നകി. ഉയ൪ന്ന ജാതിക്കാരില്നിന്ന് നേരിടേണ്ടിവന്ന എതി൪പ്പുകാരണം 1830-ല് പള്ളിക്കൂടങ്ങള് അഗ്നിക്കിരയാക്കപ്പെട്ടു.
എന്നാല് മിഷനറിമാ൪ 1845 ആയപ്പോഴേക്കും 41 ഗ്രാമവിദ്യാലയങ്ങള്ക്ക് രൂപം നല്കി. അവയില് ഒന്നാണ് ഇന്നത്തെ സാമുവല് എൽ.എം.എസ് ഹൈസ്കൂളായി മാറിയത്. 1916-ൽ ചെറുവാരക്കോണത്ത് നി൪മിച്ച കെട്ടിടത്തിലേക്കു മാറി പ്രവ൪ത്തനം തുട൪ന്നു. മു൯പ് എൽ.എം.എസ് ബോയ് സ് ഹൈസ്കൂൾഎന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ സാമുവൽ എൽ.എം.എസ് ഹൈസ്കൂൾഎന്ന് നാമകരണം ചെയ്തത് ശ്രീ ദേവശിഖാമണി മാനേജരുടെ കാലത്താണ്. തന്റെ പിതാവിന്റെ ഓ൪മ്മ നിലനി൪ത്തുന്നതിനാണ് സ്കളിന്റെ പേര് പുന൪നാമകരണം ചെയ്തത്. ആദ്യ കാലഘട്ടത്തില് ഇവിടെ മലയാളം അധ്യയനമായിരുന്നു നടന്നത്. ഏഴാം ക്ലാസിലും ഒ൯പതാം ക്ലാസിലും സ൪ക്കാ൪ പരീക്ഷ ഉണ്ടായിരുന്നു. 1927-ല് സ്ഥിരം കെട്ടിടത്തില് പ്രവ൪ത്തനം ആരംഭിച്ച പ്രസ്തുത സ്ഥാപനത്തിലെ പ്രഥമാധ്യാപക൯ ശ്രീ ഇവാ൯സ് എബനീസ൪ ആയിരുന്നു. ചെറുവാരക്കോണം സ്വദേശിയായ പി൰പൗലോസ് ആയിരുന്നു പ്രഥമ വിദ്യാ൪ത്ഥി൰ 1945-ല് ശ്രീ ദേവശിഖാമണിയുടെ നേതൃത്വത്തിൽസ്കൂളിനെ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.[കൂടുതൽ അറിയാ൯ ]
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതിക സൗകര്യങ്ങൾകാര്യ ക്ഷമമാക്കുന്നതിന് മാനേജ്മെന്റിനോടൊപ്പം PTAയും പ്രവ൪ത്തിക്കുന്നു. കുടിവെള്ളസൗകര്യം, മൂത്രപ്പുര, കക്കൂസ് , സ്കൂളിന്റെ ചുറ്റുമതില് , ക്ലാസ് മുറികള് വേ൪തിരിക്കുന്നതിനുള്ള മറ , ഇരിപ്പിടങ്ങൾ ഇവയാണ് ഭൗതികസാഹചര്യങ്ങളില്പെടുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില് സ്കൗട്ട് & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു.ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളിൽ നിന്ന് വേറിട്ട പ്രവർത്തന പരിപാടിയായി നടത്താൻ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു
- ക്ലാസ് മാഗസിൻ.
പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികൾ ക്ലാസിൽ തയ്യാറാക്കുന്ന പഠന സാമഗ്രികൾ ഉള്പ്പെടുത്തി മാഗസി൯ തയ്യാറാക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ ഉള്ക്കൊള്ളുന്ന രീതിയിൽ എല്ലാവിഷയങ്ങള്ക്കും ക്ലാസ് മാഗസി൯ ഉണ്ടാക്കാറുണ്ട് വിദ്യാ൪ത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ൪ ഇതിന് നേതൃത്വം വഹിക്കുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങൾ സംജാതമാകുന്നതിനും വിദ്യാരംഗം കലാസാഹിത്യ രൂപങ്ങൾ , നാട൯ കലകൾ തുടങ്ങി വിവിധ നിലകളിൽ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം ഉപകരിക്കുന്നു
.ജൂനിയർ റെഡ് ക്രോസ്
2014-15 അദ്ധ്യായന വർഷത്തിൽ 17 കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വർഷങ്ങളിൽ 20 വീതം കുട്ടികളെകൂടി ഉൾപ്പെടുത്തി ജൂനിയർ റെഡ്ക്രോസ് അവരുടെ പ്രവർത്തനം തുടരുന്നു.ഹെൽത്ത് പ്രോഗ്രാമുകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.കുട്ടികൾ ആശുപത്രികൾ,വൃദ്ധസദനം എന്നിവിടങ്ങൾ സന്ദർശിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികൾ ധനം സമാഹരിച്ച് ചികിത്സാസഹായമായി നൽകുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ഷീബ ഷെറിൻ ടീച്ചറാണ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്. ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു. പാ൯മസാല കച്ചവടം കടകളിൽ അവസാനിപ്പിക്കുന്നതിന് പി.ടി.എ സഹായിക്കുന്നു. സയ൯സ് ക്ല ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റികിന് Good Bye പറഞ്ഞ് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാ൯News Paper Carry Bag നി൪മ്മിക്കുന്നു. Social Science, Maths, Engish, I.T Club ഉം സജീവമായി പ്രവ൪ത്തിക്കുന്നു.
മാനേജ്മെന്റ്
കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജ്മെന്റ് സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ് ഡഡ് സ്കൂളുകളുടെ നിയമങ്ങൾഇവിടെ ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴില് 5 ഹൈസ്കൂളുകൾപ്രവ൪ത്തിക്കുന്നു.മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകൾസ്ഥാപിക്കുന്നതും അറ്റകുറ്റ പണികൾനടത്തുന്നതും.നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങൾസ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
മുൻ സാരഥികൾ
മു൯ പ്രധാന അധ്യാപക൪
1. ശ്രീ. കെ. വേലായുധ൯പിള്ള (1949-60) 2. ശ്രീ . സി. വില്സൺ ജോസഫ് (1960-82) 3. ശ്രീ. എസ്.യേശുദാസ് (1982-86) 4. ശ്രീ.ഡി. വിസൺ(1986-87) 5. ശ്രീ. റ്റി. സ്വാമിദാസ് (1987-88) 6. ശ്രീമതി. എ൯. കെ. ഓമന (1988-92) 7. ശ്രീ. സി. കനകശിഖാമണി (1992-96) 8. ശ്രീമതി. എ. ഡാനികമലാവതി (1996-98) 9. ശ്രീ. സി. കനകശിഖാമണി (1998-99) 10. ശ്രീമതി. എം. ആ൪. റേച്ചൽ ഫ്ലോറ൯സ് (1999-2000) 11. ശ്രീ. കെ.തങ്കപ്പ൯ (2000-01) 12. ശ്രീമതി. സി. ആ൪. ഗ്രേസ് ഫ്രീഡ (2001-02) 13. ജെ. സലീല (2002-04) 14. എം. കുമാരി രാധ (2004-05) 15. എസ്. ജെസലറ്റ് (2005-06) 16. ഷീലാമാ൪ജറി സിംസൺ (2006-09)
പ്രശസ്തരായപൂ൪വ്വവിദ്യാ൪ത്ഥികൾ
1. ദേവശിഖാമണി മു൯സിഫ് : ആദ്യത്തെ ബിരുദധാരി 2. റവ. ഡോ. സാമുവൽ അമൃതം : പ്രി൯സിപ്പൽ , തിയോളജിക്കൽ സെമിനാരി (മധുര), ജനീവ ആസ്ഥാനമായ W. C. Cയിലെ ഡയറക്ട൪, ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 3.റവ. ഡോ. ജി. സന്തോഷ് ജോ൪ജ് : phD, സെക്രട്ടറി ക്രിസ്ത്യ൯ മെഡിക്കൽ അസോസിയേഷ൯ ഓഫ് ഇന്ത്യ ഇ൯ ഡല്ഹി. 4. ബ്രൂസ് ഡാനിയേൽ : നാഷണൽ അവാ൪ഡ്
എന്റെ ഗ്രാമം
എന്റെ ഗ്രാമം പാറശ്ശാല പഞ്ചായത്തിൽ ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L. M. S. H. S. Parassala പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L. M. S. L. P. S, Tamil High School എന്നിവയും ഇവിടെ പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L. M.S സ്ഥാപനങ്ങൾ രൂപീകൃതമാകുന്നത്. തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S. L. M. S. H. S സ്ഥിതിചെയ്യുന്നത്. സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയിൽ പഞ്ചായത്തും കിഴക്കും, തെക്കും തമിഴ്നാടും പടിഞ്ഞാറ് കാരോട് പഞ്ചായത്തുകളുമാണ് അതിർത്തികൾ, വിവിധ ജാതിമതത്തിൽപ്പെട്ടവർ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാർദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാർ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കർഷകരും കർഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമൺ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉൾപ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാൻ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്.[ കൂടൂതൽ വായിക്കാ൯]സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
നാട൯ പന്തുകളി
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
വഴികാട്ടി
പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ അകലെ ചെറുവാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44042
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ