"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 256 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSSchoolFrame/Header}}

{{Infobox School
{{Infobox School|
|സ്ഥലപ്പേര്=കൂമ്പാറ

|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
പേര്=ഫാത്തിമാബി മെമ്മോറിയല്‍ എച്ച്. എസ്സ്. കൂമ്പാറ|
|റവന്യൂ ജില്ല=കോഴിക്കോട്
സ്ഥലപ്പേര്=കൂമ്പാറ|
|സ്കൂൾ കോഡ്=47045
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |
|എച്ച് എസ് എസ് കോഡ്=10168

|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=കോഴികോട്|
|വിക്കിഡാറ്റ ക്യു ഐഡി=Q64550073
സ്കൂള്‍ കോഡ്=47045|
|യുഡൈസ് കോഡ്=32040601106
സ്ഥാപിതദിവസം=01|
|സ്ഥാപിതദിവസം=1
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=6
സ്ഥാപിതവര്‍ഷം=1976|
|സ്ഥാപിതവർഷം=1976
സ്കൂള്‍ വിലാസം= കൂമ്പാറ ബസാ൪ (പി.ഒ,)
കൂമ്പാറ|
|സ്കൂൾ വിലാസം=
പിന്‍ കോഡ്=673604|
|പോസ്റ്റോഫീസ്=കൂമ്പാറ ബസാർ
സ്കൂള്‍ ഫോണ്‍=04952277150|
|പിൻ കോഡ്=673604
സ്കൂള്‍ ഇമെയില്‍=fmhskoombaras@gmail.com|
|സ്കൂൾ ഫോൺ=0495 2277150
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=fmhskoombaras@gmail.com
ഉപ ജില്ല=മുക്കം|
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/fmhsskoombara

|ഉപജില്ല=മുക്കം

|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
ഭരണം വിഭാഗം=എയ്ഡഡ് ‌|
|വാർഡ്=6

|ലോകസഭാമണ്ഡലം=വയനാട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=തിരുവമ്പാടി

|താലൂക്ക്=താമരശ്ശേരി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
പഠന വിഭാഗങ്ങള്‍2=യു പി|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3=ഇല്ല|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=129|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=601|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=730|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=32|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=പ്രധാന അദ്ധ്യാപകന്‍ |
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍=അബ്തുല്‍ നാസര്‍ കെ  |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= ജോഷി കൂമ്പുങ്ങല്‍|
|ആൺകുട്ടികളുടെ എണ്ണം 1-10=210
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=452|
|പെൺകുട്ടികളുടെ എണ്ണം 1-10=529
ഗ്രേഡ്=6|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=739
സ്കൂള്‍ ചിത്രം=47045f.jpg‎|
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ നാസിർ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ
|പി.ടി.. പ്രസിഡണ്ട്=വിൽസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേർലി
|സ്കൂൾ ചിത്രം=47045-school1.jpg‎
|size=350px
|caption=
|ലോഗോ=47045-Logo new.jpg‎
|logo_size=50px

തിരുത്തുക

== ചരിത്രം =
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര കുടിയേറ്റ ഗ്രമമായ കൂടരഞ്ഞി പഞ്ചായത്തിലെ  കൂമ്പാറയിലാണ് സ്കൂള്‍  സ്ഥിതി ചെയ്യുന്നത്. ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റക്കരുമായ  നാട്ടുകോ൪ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന്ന്  സാമൂഹിക പ്രവ൪ത്തകനായ വയലില്‍ മൊയ്തീ‌൯ കോയ ഹാജി 1976 ല്‍ സ്കൂള്‍ സ്ഥാപിച്ചു. ആദ്യ ബാച്ചില്‍ 70 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. 1985 ല്‍ 87% വിജയത്തോടെ ആദ്യ S S L C ബാച്ച് പുറത്തുവന്നു. 1994 ല്‍ കാരന്തൂ൪ മ൪ക്കസു സ്സഖാഫത്തി സ്കൂള്‍ ഏറ്റെടുത്തു. ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്കൂളില്‍ 5 മുതല്‍ ഹയര്‍ സെക്കന്റെറി തലം വരെയായി ആയിരത്തോളം  വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ അധ്യയനം നടത്തി വരുന്നു. 400-ഓളം പെണ്‍കുട്ടികള്‍ കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ  കീഴില്‍ നടത്തി വരുന്ന മര്‍കസ് ഗ്രീന്‍വാലി  ഫോര്‍ ഗേള്‍സില്‍ നിന്നുള്ള അനാഥകളും അഗതികളുമായ പെണ്‍കുുട്ടികളാണ് .കേരളത്തിന്റെ വിവിധ ഭാങ്ങളില്‍ നിന്നുള്ള കുുട്ടികള്‍ക്ക് പുറമെ തമിഴ്ന‍‍‍ാട്, കര്‍ണാടക എന്നീ സംസഥാനങ്ങളില്‍ നിന്നുള്ള കുുട്ടികളും ഈ വദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നു.

കുുടിയേറ്റ-പിന്നേോക്ക മേഖലയിലെ വളരെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍പഠിക്കുന്ന ഈ വിദ്യാലയത്തിന് 2013-14 അധ്യയന വര്‍ഷം 99.2% വിജയവും2014-15 അധ്യയന വര്‍ഷം 100% വിജയവും കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ നേട്ടമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യിര്‍ത്ഥിയുടെയും മൗലികാവകാശമാണ് എന്ന കാഴ്ചപാടിനനുസരിച്ച് പുതിയ അധ്യയന വര്‍ഷത്തേക്ക് നിരവധി  പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് .വിവിധ ദിനാചരണങ്ങള്‍, ക്ലബുകളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തല്‍, അടിസ്ഥാന സൗകര്യ വികസനം,  വിദ്യാലയ സൗന്ദര്യ വല്‍കരണലം, പഠന
വൈകല്യമുള്ള കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍, പിന്നോക്കം നില്‍ക്കുന്ന കുുട്ടികളെ കണ്ടെത്തി പരിഗണിക്കല്‍,, ലൈബ്രറി നവീകരണം, പഠനവിനോദ യാത്രകള്‍, വിജയോത്സവം, നിശാക്യാമ്പുകള്‍,ഹരിതവല്‍കരണംഎന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

5 മുതല്‍ 10 വ‌രെ  ക്ലാസുകളിലായി 195 ആണ്‍കുട്ടികളും 485 പെണ്‍കുട്ടികളുംഉള്‍പ്പെടെ  680 വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിച്ചുവരുന്നു. UP വിഭാഗത്തില്‍  11  അധ്യാപകരും  HS  വിഭാഗത്തില്‍  18 അധ്യാപകരും  ആണ് സ്കൂളിലുള്ളത് . ഒരു ക്ലര്‍ക്ക്  ഉള്‍പ്പെടെ 4 നോണ്‍ ടീച്ചിംഗ് സ്റ്റാഫും  സ്കൂളിലുണ്ട്.പ്രായേണ മെച്ചപ്പെട്ട ക്ലാസ്ഫ് മുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആണ്സ്കൂളിനുള്ളത് . വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന PTA, MPTA  കമ്മിറ്റികളുംനിലവിലുണ്ട് . പഠന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുും അര്‍ഹമായ പ്രാധാന്യം  ഈ സ്കൂളില്‍  നല്‍കി വരുന്നു. കലാ-
[[പ്രമാണം:47045littleaward2.jpeg|500px|ലഘുചിത്രം|നടുവിൽ|സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം മുഖ്യ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു ]]
കായിക, ശാസ്ത്ര, ഗണിത, പ്രവര്‍ത്തി പരിചയ മേളകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും  നിരവധി  പേര്‍ ജേതാക്കളായി വരികയും ചെയ്യുന്നു.  ഉച്ചഭക്ഷണംകാര്യക്ഷമമായി നടത്തുന്നു. കുട്ടികളുടെ സാമൂഹിക സമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും വ്യക്തിഗത വിഷയങ്ങള്‍ കണ്ടെത്തുന്നതിനുമായി അധ്യാപകരുടെ നേതൃത്വത്തിലുള്ള ഭവന സന്ദര്‍ശനം വളരെ ഫലപ്രദമായി നടന്നു വരുന്നു .
{| class="wikitable"
! [[പ്രമാണം:LkAward2023-CALICUT FATHMA ABI 1.jpg|300px|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ് പുരസ്കാരം 23 കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു ]]
!! [[പ്രമാണം:47045-wiki award 2..JPG|300px|ലഘുചിത്രം|നടുവിൽ|സ്കൂൾ വിക്കി-22 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം ]]
[[പ്രമാണം:47045wikiaward2.jpeg|300px|ലഘുചിത്രം|വലത്ത്|സ്കൂൾ വിക്കി-2018 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം ]]

== ഭൗതികസൗകര്യങ്ങള്‍ ==

3 ഏക്കര്‍ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികള്‍. കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി ,  കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉണ്ട്ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

മുക്കം ഉപജില്ലയിലെ മലയോര മേഖലയിലെ പ്രകൃതി മനോഹരമായ കൂമ്പാറ എന്ന സ്ഥലത്താണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പ്രകൃതി തന്റെ സൗന്ദര്യം മുഴുവൻ ഈ പ്രദേശത്ത് തീറെഴുതി കൊടുത്ത പ്രതീതിയാണുള്ളത്.1976 ആരംഭിച്ച സ്കൂൾ കെട്ടിലും മട്ടിലും ഏറെ

മാറ്റങ്ങൾ സ്വീകരിച്ചെങ്കിലും പരിസരപ്രദേശങ്ങൾ ആ പ്രാചീന പ്രകൃതി നിലനിർത്തിക്കൊണ്ട് തുടരുകയാണ്. സ്കൂൾ ഗ്രൗണ്ടിന് വലതു വശത്തായി സ്ഥിതിചെയ്യുന്ന വലിയ പാറയും പെരുമഴക്ക് പാറയിലേക്ക് വീണ് മഞ്ഞുതുള്ളിപോലെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികളും അതിനുപിന്നിലായി തലയുയർത്തി നിൽക്കുന്ന മരങ്ങളും എന്തിനേറെ പറയുന്നു എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ താഴ്‌വരയാണ് സ്കൂൾ പരിസരം.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

*  സ്കൗട്ട്
*  ജെ ആ൪ സി
*  ജാഗ്രതാ സമിതി
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

‌‌‌== അടിസ്ഥാന സൗകര്യങ്ങള്‍ ==
== ചരിത്രം ==
*  കുട്ടികള്‍ക്കുള്ള ഡസ്ക്, ബെഞ്ച്, ബോര്‍‍‍‍‍ഡ്, ഡിസ്പ്ലേ സ്റ്റാന്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കല്‍.
1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി  വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.[[ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]]
*  ക്ലാസ്സ് മുറികള്‍ അടച്ചുറപ്പുള്ളതാക്കല്‍ .
*  കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരയും, കക്കൂസും ഉറപ്പാക്കല്‍.
*  കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍.
*  വേസറ്റ് ബാസ്ക്കറ്റ്, ഡെസ്റ്റ്പാന്‍, ചൂല്‍, വേസറ്റ് പിറ്റ്  എന്നിവയുടെ ലഭ്യമാക്കല്‍.
* ലാബ്, ലൈബ്രറി വിപുലികരണം.
*  കളിസ്ഥലം സജ്ജമാക്കല്‍.
*  കായിക ക്ഷമത വര്‍ധനവിനാവശ്യമായ സാധന സാമഗ്രികള്‍ ഉറപ്പാക്കല്‍.
*  സ്മാര്‍ട്ട് ക്ലാസ് റൂം, മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തല്‍.

== പഠനമേഖല ==

*  SRG യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍.
==മാനേജ്മെന്റ്==
*  SSG യുടെ
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .

*  സബ്ജക്ട് കൗണ്‍സില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍.
*  ക്ലസ്റ്റര്‍ യോഗങ്ങളിലെ പങ്കാളിത്തം ഉറപ്പാക്കല്‍.
*  PEC യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം.
*  LSS, USS  കോച്ചിംഗ്.
*  വിവിധ മത്സര പരിക്ഷകള്‍ക്കുള്ള  കോച്ചിംഗ്.( ബാലരമ ഡൈജസ്റ്റ്, യൂറിക്ക വിജ്ഞാനോത്സവം)
*  CWNS കുട്ടികളെ കണ്ടത്തെല്‍.
*  എസ് എസ് എല്‍ സി വിജയോല്‍ത്സവ പരിപാടി , സ്പെഷ്യല്‍ കോച്ചിംഗ്, നിശാക്യാമ്പുകള്‍, ഭവന സന്ദര്‍ശനം , മോട്ടിവേഷന്‍ ക്ലാസുകള്‍.
*  PTA, MPTA, CPTA
*  യുണിറ്റ് ടെസ്റ്റ്കള്‍, ക്ലാസ് ടെസ്റ്റകള്‍, ടേം മൂല്യനിര്‍ണ്ണയം.

== സാമുഹ്യ  മേഖല ==

* സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി യൂണിഫോം പഠനോപകരണങ്ങള്‍ മുതലായവ സ്പോണ്‍സര്‍ മുഖേന സംഘടിപ്പിക്കല്‍.
== മുൻ സാരഥികൾ ==
* ദിനപത്രങ്ങള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ സ്പോണ്‍സര്‍ മുഖന സംഘടിപ്പിക്കല്‍ .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
* വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍
{| class="wikitable"
* സ്കൂള്‍ പരിസര ശൂചീകരണം .
! പേര് !! ചിത്രം !! കാലയളവ്
* സ്കൂള്‍ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദര്‍ശനം നടത്തി ബോധവല്‍ക്കരണം .

*  പ
|സി മൂസ്സ മാസ്റ്റർ||
<gallery>
47045-firsthm1.jpg
</gallery>
||01-06-1976  -  18-06-1982

|ടി ജെ ജോസഫ്||
<gallery>47045-thomas sir.jpeg
</gallery>
|| 19-06-1982 - 31-03-1984
(എച് എം  ഇൻ ചാർജ്)

|വി മരക്കാർ മാസ്റ്റർ ||
<gallery>
47045-marakkarsir.jpeg
</gallery>
||01-04-1984 - 31-03-1986
(എച് എം  ഇൻ ചാർജ് )

|ടി ജെ ജോസഫ്||
<gallery>
47045-thomas sir.jpeg
</gallery>
||01-04-1986 - 31-03-2006

|ഇ എ ലീലാമ്മ||
<gallery>
47045-leelammatr.jpeg
</gallery>
||01-04-2006 - 31-03-2008

|ഇ നെൽസൺ ജോസഫ് ||
<gallery>
47045-nelson.jpg
</gallery>
|| 01-04-2008 - 30-11-2011

|ഇന്ദിര ടീച്ചർ ||
<gallery>
47045-indirateacher.jpeg
</gallery>
|| 01-12-2011 - 11-07-2012
(എച് എം ഇൻ ചാർജ്)

|N അബ്ദുൽ റഹ്മാൻ ||
<gallery>
47045-abdulrahman1.jpg
</gallery>
||12-07-2012 - 31-05-2016

|P അബ്ദുൽ നാസർ ||
<gallery>
47045-nasar1.jpg
</gallery>
||01-06-2016 - 31-05-2018

|നിയാസ് ചോല ||
<gallery>
47045-niyaschola.jpg
</gallery>
||01-06-2018 -31-10-2022 -

|മുഹമ്മദ് ബഷീർ പി ||
<gallery>
47045-HM 3.jpg
</gallery>
||01-11-2022 -||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"

! ക്രമ നമ്പർ !! പേര് !! ബാച്ച്!! കുറിപ്പ്

| 1 || ഫിലോമിന || 1984-1985 || അദ്ധ്യാപിക ,sacret heart hss thiruvambady

| 2 || മിനിമോൾ തോമസ് || 1988-1989 || അദ്ധ്യാപിക

| 3 || അജാസ് കൂമ്പാറ || 1998-1999 || അധ്യാപകൻ(HSST COMMERCE Govt.Hss neeleswaram)

| 4|| വിനോദ് ജോസഫ് പുളിക്കൽ || 1998-1999 || അധ്യാപകൻ(HSST Economics Govt.Hss kattippara)

| 5 || ശലീന മോൾ || 2001-2002 || ഗൈനെക്കോളജിസ്റ്റ്

| 6 || ആമിനത്തു സഹദിയ || 2002-2003 ||ഡോക്ടർ

| 7 || നിബിൻ ബേബി || 2012-2013 || Doing MBBS

|8 || അബിനാസ് സി || 2013-2014 || Doing Btech at TKM engineering college

| 9 || ഫാത്തിമ ഫർസാന പി പി || 2013-2014 ||DOING UNANI MEDICINE

==ഉപതാളുകൾ==
[[പ്രമാണം:47045-Logo new.jpg‎|20px|]]
[[{{PAGENAME}}/ഭിന്നശേഷി സൗഹൃദ വിദ്യാലയം|ഭിന്നശേഷി സൗഹൃദ വിദ്യാലയം]]'''

[[പ്രമാണം:47045-Logo new.jpg‎|20px|]][[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''

[[പ്രമാണം:47045-Logo new.jpg‎|20px|]] [[{{PAGENAME}}/കവിതകൾ|കവിതകൾ]]''

[[പ്രമാണം:47045-Logo new.jpg‎|20px|]] [[{{PAGENAME}}/കഥകൾ|കഥകൾ]]''

[[പ്രമാണം:47045-Logo new.jpg‎|20px|]][[{{PAGENAME}}/പി.ടി.എ|പി.ടി.എ]]''

[[പ്രമാണം:47045-Logo new.jpg‎|20px|]] [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''

[[പ്രമാണം:47045-Logo new.jpg‎|20px|]][[{{PAGENAME}}/വാർത്ത|വാർത്ത]]'''

[[പ്രമാണം:47045-Logo new.jpg‎|20px|]] [[{{PAGENAME}}/പ്രസിദ്ധീകരണം |പ്രസിദ്ധീകരണം]]''

== സോഷ്യൽമീഡിയ ==
[[പ്രമാണം:47045-Logo new.jpg‎|20px|]]
[https://youtube.com/@fmhsskoombara?si=cZM9uT1hpHuxlyxJ യൂട്യൂബ് ]

[[പ്രമാണം:47045-Logo new.jpg‎|20px|]]
[https://www.facebook.com/profile.php?id=100092245928134&mibextid=ZbWKwL ഫേസ് ബുക്ക്]

[[പ്രമാണം:47045-Logo new.jpg‎|20px|]]
[https://www.instagram.com/invites/contact/?i=10teloibrj7&utm_content=ssye0l7 ഇൻസ്റ്റഗ്രാം]

==വഴികാട്ടി==

{{Slippymap|lat=11.31952|lon=76.07746|zoom=18|width=full|height=400|marker=yes}}

== ഭാഷാഭേഷി വര്‍ദ്ധിപ്പിക്കല്‍ ==
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===

*കോഴിക്കോട് നഗരത്തിൽ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയിൽ  റോഡിൽ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം  .
*   വായനാ മത്സരങ്ങള്‍ സംഘടിപ്പിക്കല്‍. (മലയാളം, ഇംഗ്ലീഷ്)
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  48 കി.മി. അകലം
*    പതിപ്പുകള്‍ തയ്യാറാക്കല്‍ . ( മലയാളം, ഇംഗ്ലിഷ് )
*   ക്ലാസ് അടിസ്ഥാനത്തില്‍ സ്കിറ്റ് തയ്യാറാക്കി മത്സരം.
*    ഞങ്ങളുടെ രചനകള്‍ ലൈബ്രറിയിലേക്ക് എന്ന ആശയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
കാരന്തൂര്‍ മര്‍ക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴില്‍ ബഹു കാന്തപുരം  എ പി അബൂബക്കര്‍ മുസ്ലിയാര്‍ സ്കൂള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു . ശ്രീ നെല്‍സണ്‍ ജോസഫ് സ്കൂളിലെ ഹെഡ്മാസ്റ്റര്‍.

== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:225px; height:400px" border="1"

|സി മൂസ്സ മാസ്റ്റര്‍

|വി മരക്കാര്‍ മാസ്റ്റര്‍

|ടി ജെ ജോസഫ്

|ഇ എ  ഏലിയാമ്മ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
തിരുത്തുക
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് നഗരത്തില്‍ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയില്‍  റോഡില്‍ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം  .

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  48 കി.മി.  അകലം

<{{#multimaps:11.3194654,76.0711959 | width=800px | zoom=16 }}>

21:42, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ
വിലാസം
കൂമ്പാറ

കൂമ്പാറ ബസാർ പി.ഒ.

673604

കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0495 2277150
ഇമെയിൽfmhskoombaras@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47045 (സമേതം)
എച്ച് എസ് എസ് കോഡ്10168
യുഡൈസ് കോഡ്32040601106
വിക്കിഡാറ്റQ64550073
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ210
പെൺകുട്ടികൾ529
ആകെ വിദ്യാർത്ഥികൾ739
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ146
പെൺകുട്ടികൾ214
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ നാസിർ കെ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ
പി.ടി.എ. പ്രസിഡണ്ട്വിൽസൺ
എം.പി.ടി.എ. പ്രസിഡണ്ട്ഷേർലി
അവസാനം തിരുത്തിയത്
02-08-2024Sakkirapk
ക്ലബ്ബുകൾ

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം മുഖ്യ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു
ലിറ്റിൽ കൈറ്റ് പുരസ്കാരം 23 കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു

സ്കൂൾ വിക്കി-22 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം
സ്കൂൾ വിക്കി-2018 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

മുക്കം ഉപജില്ലയിലെ മലയോര മേഖലയിലെ പ്രകൃതി മനോഹരമായ കൂമ്പാറ എന്ന സ്ഥലത്താണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പ്രകൃതി തന്റെ സൗന്ദര്യം മുഴുവൻ ഈ പ്രദേശത്ത് തീറെഴുതി കൊടുത്ത പ്രതീതിയാണുള്ളത്.1976 ആരംഭിച്ച സ്കൂൾ കെട്ടിലും മട്ടിലും ഏറെ

മാറ്റങ്ങൾ സ്വീകരിച്ചെങ്കിലും പരിസരപ്രദേശങ്ങൾ ആ പ്രാചീന പ്രകൃതി നിലനിർത്തിക്കൊണ്ട് തുടരുകയാണ്. സ്കൂൾ ഗ്രൗണ്ടിന് വലതു വശത്തായി സ്ഥിതിചെയ്യുന്ന വലിയ പാറയും പെരുമഴക്ക് പാറയിലേക്ക് വീണ് മഞ്ഞുതുള്ളിപോലെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികളും അതിനുപിന്നിലായി തലയുയർത്തി നിൽക്കുന്ന മരങ്ങളും എന്തിനേറെ പറയുന്നു എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ താഴ്‌വരയാണ് സ്കൂൾ പരിസരം.

ചരിത്രം

1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.കൂടുതൽ വായിക്കുക

മാനേജ്മെന്റ്

മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര് ചിത്രം കാലയളവ്
സി മൂസ്സ മാസ്റ്റർ 01-06-1976 - 18-06-1982
ടി ജെ ജോസഫ് 19-06-1982 - 31-03-1984

(എച് എം ഇൻ ചാർജ്)

വി മരക്കാർ മാസ്റ്റർ 01-04-1984 - 31-03-1986

(എച് എം ഇൻ ചാർജ് )

ടി ജെ ജോസഫ് 01-04-1986 - 31-03-2006
ഇ എ ലീലാമ്മ 01-04-2006 - 31-03-2008
ഇ നെൽസൺ ജോസഫ് 01-04-2008 - 30-11-2011
ഇന്ദിര ടീച്ചർ 01-12-2011 - 11-07-2012

(എച് എം ഇൻ ചാർജ്)

N അബ്ദുൽ റഹ്മാൻ 12-07-2012 - 31-05-2016
P അബ്ദുൽ നാസർ 01-06-2016 - 31-05-2018
നിയാസ് ചോല 01-06-2018 -31-10-2022 -
മുഹമ്മദ് ബഷീർ പി 01-11-2022 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് ബാച്ച് കുറിപ്പ്
1 ഫിലോമിന 1984-1985 അദ്ധ്യാപിക ,sacret heart hss thiruvambady
2 മിനിമോൾ തോമസ് 1988-1989 അദ്ധ്യാപിക
3 അജാസ് കൂമ്പാറ 1998-1999 അധ്യാപകൻ(HSST COMMERCE Govt.Hss neeleswaram)
4 വിനോദ് ജോസഫ് പുളിക്കൽ 1998-1999 അധ്യാപകൻ(HSST Economics Govt.Hss kattippara)
5 ശലീന മോൾ 2001-2002 ഗൈനെക്കോളജിസ്റ്റ്
6 ആമിനത്തു സഹദിയ 2002-2003 ഡോക്ടർ
7 നിബിൻ ബേബി 2012-2013 Doing MBBS
8 അബിനാസ് സി 2013-2014 Doing Btech at TKM engineering college
9 ഫാത്തിമ ഫർസാന പി പി 2013-2014 DOING UNANI MEDICINE

ഉപതാളുകൾ

ഭിന്നശേഷി സൗഹൃദ വിദ്യാലയം
ചിത്രശാല
കവിതകൾ
കഥകൾ
പി.ടി.എ
ആർട്ട് ഗാലറി
വാർത്ത
പ്രസിദ്ധീകരണം

സോഷ്യൽമീഡിയ

യൂട്യൂബ്

ഫേസ് ബുക്ക്

ഇൻസ്റ്റഗ്രാം

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കോഴിക്കോട് നഗരത്തിൽ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയിൽ റോഡിൽ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം .
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് 48 കി.മി. അകലം