"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|G. O. H. S. Edathanattukara}}.പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ എടത്തനാട്ട‍ുകരയ‍ുടെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യ‍ുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ട‍ുകര ഗവൺമെന്റ് ഒ‍ാറിയൻെറൽ ഹയർ സെക്കണ്ടറി സ്‍കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{prettyurl|G. O. H. S. Edathanattukara}}
 
പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ എടത്തനാട്ട‍ുകരയ‍ുടെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യ‍ുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ട‍ുകര ഗവൺമെന്റ് ഒ‍ാറിയൻെറൽ ഹയർ സെക്കണ്ടറി സ്‍കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടത്തനാട്ട‍ുകര  
|സ്ഥലപ്പേര്=എടത്തനാട്ട‍ുകര  
വരി 35: വരി 37:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=986
|ആൺകുട്ടികളുടെ എണ്ണം 1-10=886
|പെൺകുട്ടികളുടെ എണ്ണം 1-10=925
|പെൺകുട്ടികളുടെ എണ്ണം 1-10=863
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2508
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1749
|അദ്ധ്യാപകരുടെ എണ്ണം 1-10=86
|അദ്ധ്യാപകരുടെ എണ്ണം 1-10=86
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
വരി 51: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റഹ്‍മത്ത്  
|പ്രധാന അദ്ധ്യാപകൻ=റഹ്‍മത്ത് പി
|പി.ടി.എ. പ്രസിഡണ്ട്=കരീം പടുകുണ്ടിൽ  
|പി.ടി.എ. പ്രസിഡണ്ട്=കരീം പടുകുണ്ടിൽ  
|എം.പി.ടി.എ. പ്രസിഡണ്ട്=വി പി സൈനക്കുട്ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=വി പി സൈനക്കുട്ടി  
|സ്കൂൾ ചിത്രം=21096 profile.jpeg
|സ്കൂൾ ചിത്രം=21096 profile.jpeg
|size=350px
|size=350px
|caption=ju
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 63: വരി 65:
==ചരിത്രം==
==ചരിത്രം==

മലബാർ പ്രദേശത്തിന്റെ  വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ  ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്.എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം  ഓർമ്മയിലെത്ത‌ുന്നത് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%85%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AE%E0%B5%97%E0%B4%B2%E0%B4%B5%E0%B4%BF സി.എൻ അഹ്‌മദ് മൗലവി]യാണ്. ''[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ചരിത്രം|കൂടുതൽ വായിക്കുക...]]''     
മലബാർ പ്രദേശത്തിന്റെ  വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ  ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്. എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം  ഓർമ്മയിലെത്ത‌ുന്നത് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%85%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AE%E0%B5%97%E0%B4%B2%E0%B4%B5%E0%B4%BF സി.എൻ അഹ്‌മദ് മൗലവി]യാണ്. ''[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ചരിത്രം|കൂടുതൽ വായിക്കുക...]]''     

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
എടത്തനാട്ടുകരയ‌ുടെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ടുകര ഗവൺമെന്റ് ഒാറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂൽ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രെെമറിയ്ക്ക്2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി 50 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്.
എടത്തനാട്ടുകരയ‌ുടെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ടുകര ഗവൺമെന്റ് ഒാറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂൽ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രെെമറിയ്ക്ക്2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്. ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി 50 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===മറ്റ‌ു ക്ലബ്ബ് പ്രവർത്തനങ്ങൾ===
* [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നേർക്കാഴ്ച|നേർക്കാഴ്ച]]
 
* [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]]
=== [[ഭിന്നശേഷി സൗഹൃദ ക്ലബ്ബ്]] ===
* [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/കോവിഡ് കാല പ്രവർത്തനൾ|കോവിഡ് കാല പ്രവർത്തനൾ]]
 
* [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്‌നേഹപ‌ൂർവ്വം പദ്ധതി|സ്‌നേഹപ‌ൂർവ്വം പദ്ധതി]]  
=== [[നല്ല പാഠം യൂണിറ്റ്]] ===
* [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഭിന്നശേഷി കലോത്സവം ചമയം 2023|ഭിന്നശേഷി കലോത്സവം ചമയം 2k23]]
 
* [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അടൽ ടിങ്കറിംഗ്‌ ലാബ്|അടൽ ടിങ്കറിങ് ലാബ്]]
=== [[ഹെൽത്ത്‌ ക്ലബ്ബ്]] ===
* [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ദിനാവസ്ഥ നിരീക്ഷണകേന്ദ്രം|ദിനാവസ്‌ഥ നിരീക്ഷണ കേന്ദ്രം]]
 
===[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ്  ക്ലബ്ബ്]]===
*[[ജി.ഒ.എച്ച്.എസ്സ്.എസ്സ്/ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ്]]
===ഹിന്ദി  ക്ലബ്ബ്===
*[[ജി.ഒ.എച്ച്.എസ്സ്.എസ്സ്/ഹിന്ദി  ക്ലബ്ബ്.|ഹിന്ദി  ക്ലബ്ബ്]]
===സംസ്‌ക‌ൃത ക്ലബ്ബ്===
*[[ജി.ഒ.എച്ച്.എസ്സ്.എസ്സ്/സംസ്‌ക‌ൃത  ക്ലബ്ബ്.|സംസ്‌ക‌ൃത  ക്ലബ്ബ്]]
===പ്രവർത്തി പരിചയമേള===
*[[ജി.ഒ.എച്ച്.എസ്സ്.എസ്സ്/പ്രവർത്തി പരിചയമേള ക്ലബ്ബ്.|പ്രവർത്തി പരിചയമേള  ക്ലബ്ബ്]]
===ഐ. ടി. ക്ലബ്ബ്===
*[[ജി.ഒ.എച്ച്.എസ്സ്.എസ്സ്/ഐ. ടി.  ക്ലബ്ബ്.|ഐ. ടി. ക്ലബ്ബ്]]

== മാനേജ്മെന്റ് ==
== മാനേജ്‍മെന്റ് ==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താല‌ൂക്കിൽ അലനെല്ല‌ൂർ ഗ്രാമപ‍ഞ്ചായത്തിലാണ് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.ഈ വിദ്യാലയത്തിന്റ‍ എല്ലാവിധ പ‌ുരോഗമനപ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ യാണ്  അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.ടി.എ.യും നൽക‌ുന്നത്.പി.ടി.എ പ്രസിഡന്റായി ശ്രീ.കരീം പട‍ുക‍ുണ്ടിൽ സേവനം ചെയ്‌ത‌ു വര‌ുന്ന‌ു.മദർ പി.ടി.എ.പ്രസിഡന്റായി ശ്രീമതി.വി പി സൈനക്ക‍ുട്ടിയെയ‍ും തെര‍ഞ്ഞെട‌ുത്ത‌ു.

== <u><big>അടൽ ടിങ്കറിംഗ്‌ ലാബ്</big></u> ==
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ പുതുതായി സജ്ജീകരിച്ച അടൽ ടിങ്കറിംഗ്‌ ലാബ്‌ പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബിനു മോൾ ഉൽഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുള്ളത്ത്‌ ലത അധ്യക്ഷത വഹിച്ചു. [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അടൽ ടിങ്കറിംഗ്‌ ലാബ്|ക‍ൂ‍ട‍ുതൽ വായിക്ക‍ുക]]
== [[ദിനാവസ്ഥ നിരീക്ഷണകേന്ദ്രം]] ==
==സ്‌നേഹപ‌ൂർവ്വം പദ്ധതി==
സ്‌ക‌ൂളിലെ വളരെ ദാരിദ്യ്രം അന‌ുഭവിക്ക‌ുന്ന വീട‌ുകളിൽ നിന്ന‌ും വര‌ുന്നക‌ുട്ടികള‌ുടെ പഠനത്തിന‌ും ചികിത്സക്ക‌ുമായി സഹായങ്ങൽ നൽക‌ുന്നതിന‌ുവേണ്ടി  വർഷത്തെ സ്‌ക‌ൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി.ഹെഡ്മാസ്റ്റർ പ്രൻസിപ്പിൾ,പി.ടി.എ. പ്രസിഡന്റ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയ‌ുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്ക‌ുന്നത് ഉപഭോക്താക്കളെ അഭിമ‌ുഖം നടത്തി തിരഞ്ഞെട‌ുക്ക‌ുന്നതിന‌ും സ്‌നേഹക്ക‌ുട‌ുക്ക വഴി ക‌ുട്ടികളിൽ നിന്ന‌ും പ്രതിമാസം കളക്ഷൻ വഴി സ്‌ക‌ൂൾ ജീവനക്കാരിൽ നിന്ന‌ും സാമ്പത്തിസമാഹരണത്തിന‌ും മറ്റ് കാര്യങ്ങൽ നടത്ത‌ുന്നതിന‌ുമായി  അധ്യാപകരെ ച‌ുമതലപ്പെട‌ുത്തിയിരിക്ക‌ുന്ന‌ു. [[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്‌നേഹപ‌ൂർവ്വം പദ്ധതി|''ക‍ൂട‍ുതൽ വായിക്ക‍ുക....'']]
==മാനേജ്മെന്റ്==
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താല‌ൂക്കിൽ അലനെല്ല‌ൂർ ഗ്രാമപ‍ഞ്ചായത്തിലാണ് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.ഈ വിദ്യാലയത്തി  എല്ലാവിധ പ‌ുരോഗമനപ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ യാണ്  അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.ടി.എ.യും നൽക‌ുന്നത്.പി.ടി.എ പ്രസിഡന്റായി ശ്രീ.ഒ.ഫിറോസ് സേവനം ചെയ്‌ത‌ു വര‌ുന്ന‌ു.മദർ പി.ടി.എ.പ്രസിഡന്റായി ശ്രീമതി.റാബിയയെയ‌ും തെര‍ഞ്ഞെട‌ുത്ത‌ു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്‍ക‍ൂളിന്റെ  മുൻ പ്രധാനാദ്ധ്യാപകർ'''
'''സ്‍ക‍ൂളിന്റെ  മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 112: വരി 92:
|-
|-
|1
|1
|കൃഷ്ണൻ കുട്ടി കെ
|മമ്മാച്ചു
|
|03/05/1999 - 05/03/2000
|-
|-
|2
|2
|ഹരിദാസ്  പി
|രത്നകുമാരി
|
|30/03/2000 - 31/03/2001
|-
|-
|3
|3
|മമ്മാച്ചു
|അന്നമ്മ
|
|01/05/2001 - 31/06/2001
|-
|-
|4
|4
|സഫിയാബി
|സഫിയാബി
|
|01/07/2001 - 31/03/2002
|-
|-
|5
|5
|രത്നകുമാരി
|സാവിത്രി
|
|01/06/2002 - 04/04/2003
|-
|-
|6
|6
|ഡാനിയേൽ
|ഗോവിന്ദദാസ്
|
|01/05/2003 - 01/05/2005
|-
|-
|7
|7
|ഗോവിന്ദദാസ്
|ഡാനിയേൽ
|
|04/05/2005 - 31/03/2008
|-
|-
|8
|8
|ഹരികൃഷ്ണൻ
|രാമകൃഷ്ണൻ
|
|01/07/2009 - 31/03/2010
|-
|-
|9
|9
വരി 188: വരി 168:
|}
|}

== [[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==
1.ഡോ:ഉമ്മർ തയ്യിൽ കാർഡിയോളജിസ്റ്റ്

==അധ്യാപകരും ജീവനക്കാരും==
കോഴിക്കോട് മെഡിക്കൽ കോളേജ് [[കൂടുതൽ അറിയാൻ]]
{| class="wikitable sortable mw-collapsible mw-collapsed"
|-
!ക്രമ നമ്പർ!!ജീവനക്കാര‌ുടെ പേര്!!ഉദ്യോഗസ്ഥാനം
|-
|-
|1||അബ്‌ദ‌ുൻ നാസർ.പി||എച്ച്.എസ്.ടി അറബിക്
|-
|2||മുഹമ്മദ്‌ മുസ്തഫ ||എച്ച്.എസ്.ടി അറബിക്
|-
|3||അഷ്‌റഫ്‌ സി ||എച്ച്.എസ്.ടി അറബിക്
|-
|4||ഹംസക്ക‌ുട്ടി.പി||എച്ച്.എസ്.ടി അറബിക്
|-
|5||ഹസനത്ത് .സി.കെ||എച്ച്.എസ്.ടി അറബിക്
|-
|6||സ‌ുനിത.ടി.കെ||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|7||സാബിറ.പി.കെ||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|8||അഷിത.സി||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|9||അബ്‌ദ‌ുൾ റഫീഖ്.പി||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|10||കബീർ.എ||എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|11||ഹംസക്ക‌ുട്ടി.കെ||എച്ച്.എസ്.ടി ഹിന്ദി
|-
|12||ആസിയ.കെ||എച്ച്.എസ്.ടി ഹിന്ദി
|-
|13||സവിത.കെ.എം||എച്ച്.എസ്.ടി ഹിന്ദി
|-
|14||സൗമിനി.എ||എച്ച്.എസ്.ടി ഹിന്ദി
|-
|15|| ||
|-
|16||സ‌ുനീഷ്.കെ.ജി||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|-
|17||സാലിഹ.എ||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|-
|18||സിൽസില||എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|-
|19||അബ‌ൂബക്കർ.വി.പി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|20||മ‌‍ുനീറ ബീഗം.എം||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|21||നഫീസ.സി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|22||വിനീത തടത്തിൽ||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|23||ഉമ്മർ വടക്കേപീടിക||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|24||സിദ്ധിഖ്.കെ.എച്ച്||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|25||ഷൈജ‌‍‍ു.ടി.ബി||എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|26||പ്രിൻസില.വി.പി||എച്ച്.എസ്.ടി മാത‌സ്
|-
|27||വിമൽ.സി.ജി||എച്ച്.എസ്.ടി  മാത‌സ്
|-
|28||ധന്യ.പി.എൻ||എച്ച്.എസ്.ടി  മാത‌സ്
|-
|29||ബിനേഷ്.എസ്||എച്ച്.എസ്.ടി  മാത‌സ്
|-
|30||കര‌ുണ.ടി||എച്ച്.എസ്.ടി  മാത‌സ്
|-
|31||ശോഭന.എൻ||എച്ച്.എസ്.ടി  മാത‌സ്
|-
|32|| ||
|-
|33||സാനിർ.എം||എച്ച്.എസ്.ടി  മാത‌സ്
|-
|34||അബ്‌ദ‌ുൾ ലതീഫ്.പി||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|35||സ‍ുനിത.എ||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|36||ഉണ്ണിക‌ൃഷ്ണൻ നായർ ||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|37||ജിജേഷ്.എം||എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|38||ബിന്ദ‌ു.എം||എച്ച്.എസ്.ടി മലയാളം
|-
|39||ഇഖ്‌ബാൽ എം.കെ||ഡ്രോയിംഗ് ടീച്ചർ
|-
|40||അബ്‌ദ‌ുൾ ലത്തീഫ്.പി||യ‌ു.പി.എസ്.ടി
|-
|41||അഹമ്മദ് സാബ‌ു.ടി.യ‌ു||യ‌ു.പി.എസ്.ടി
|-
|42||ജാനകി.വി||യ‌ു.പി.എസ്.ടി
 
|-
|43||ദിലീപ് ക‌ുമാർ പണ്ടാരത്തിൽ||യ‌ു.പി.എസ്.ടി
 
|-
|44||മൻസ‌ൂർഅലി.വി||യ‌ു.പി.എസ്.ടി
 
|-
|45||മ‌ുംതാസ്.പി||യ‌ു.പി.എസ്.ടി
 
|-
|46||നൗഷിദ.വി.പി||യ‌ു.പി.എസ്.ടി
 
|-
|47||സക്കീന.കെ.ടി||ഫ‌ുൾ ടൈം ജെ.ആർഅറബിക്
 
|-
|48||ശോഭന.കെ.പി||യ‌ു.പി.എസ്.ടി
 
|-
|49||യ‌ൂനിസ്.കെ.പി||യ‌ു.പി.എസ്.ടി
 
|-
|50||യ‌ൂനിസ് സലീം.കെ||യ‌ു.പി.എസ്.ടി
 
|-
|51||അക്‌ബറലി.വി||ഫ‌ുൾ ടൈം ജെ.ആർഅറബിക്
|-
|52||ബഷീർ.സി||യ‌ു.പി.എസ്.ടി

|-
== [[അംഗീകാരങ്ങൾ/നേട്ടങ്ങൾ]] ==
|53||ജന‍ൂജ്||ക്ലർക്ക്
==.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ==
 
|-
|54|| ||
 
|-
|55|| ||
 
|}
 
==ജി.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ==
[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്വപ്‍ന പദ്ധതികൾ|''സ്വപ്ന പദ്ധതികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.'']]
[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്വപ്‍ന പദ്ധതികൾ|''സ്വപ്ന പദ്ധതികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.'']]
==ജി.ഒ.എച്ച്.എസ്സ്.എസ്സ് മികവുകൾ==
==ജി.ഒ.എച്ച്.എസ്സ്.എസ്സ് മികവുകൾ==
വരി 325: വരി 180:
==നേട്ടങ്ങൾ==''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ വാ‍ർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.''
==നേട്ടങ്ങൾ==''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ വാ‍ർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.''

==നേട്ടങ്ങൾ==
== സ്‌ക‍ൂളിന്റെ പ്രവർത്തനം ==
 
==നേട്ടങ്ങൾ==
1. ബെസ്റ്റ് പി ടി എ അവാർഡ്–2020 സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവുംറവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.11
 
2..ബെസ്റ്റ് പി ടി എ അവാർഡ് – 2021 സംസ്ഥാനതലത്തിൽ നാലാം സ്ഥാനം
 
3.നല്ലപാഠം 2019-20 ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.സ്‌കൂളിന് 15000 രൂപയും കോ- ഓർഡിനറ്റർമാർക്ക് 5000 രൂപ വീതവും ലഭിച്ചു
 
4,നല്ലപാഠം 2021ജില്ലാ തലത്തിൽ ഫുൾ എ പ്ലസ്
 
5കെ പി എസ് ടി എ ഹരിതവിദ്യാലയം പുരസ്‌കാരം - സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം\
 
6.ലഹരി വിരുദ്ധ അവാർഡ്
 
7.സ്കൂൾ വിക്കി പ്രത്യേക പുരസ്‌കാരം
 
8.[[സംസ്ഥാന തല നേട്ടങ്ങൾ]]
 
=== [[8.ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ]] ===
 
==സ്‌ക‌ൂളിന്റെ പ്രവർത്തനം==
സ്‌ക‌ൂളിന്റെ പ്രവർത്തനം
സ്‌ക‌ൂളിന്റെ പ്രവർത്തനം
ത‌ുടക്കത്തിൽ ദാറ‌ുസലാം മദ്രസില‌ാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിര‌ുന്ന‌ു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിത‌ു. ആദ്യകാലത്ത് 4 മ‌ുറികൾ ഉണ്ടായിര‌ുന്നത് പിന്നീട് 8 മ‌ുറികളായി വർധിച്ച‌ു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ്  ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌ക‌ൃത ഭാഷ ഉണ്ടായിര‌ുന്നില്ല. 1970-ലാണ് സംസ‌്ക‌ൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിര‌ുന്ന‌ു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പ‌ുറത്തിറങ്ങിയത് .സ്ഥല പരിതിമ‌ൂലം മ‌ൂന്ന സെക്ഷന‌ുകളായി ക്ലാസ്സ‌ുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒര‌ു സെക്ഷന‌ായി 10 മണി മ‌ുതൽ 4 മണി വരെപ്രവർത്തിക്ക‌ുന്ന‌ു.

==പഠന നിലവാരം==
== പഠന നിലവാരം ==
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി
വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവ‌ും ഉയർന്ന വിജയ ശതമാനമ‌ുളള സർക്കാർ സ്‌ക‌ൂളായ തെര‍ഞ്ഞെട‌ുക്കപ്പെട‌ുകയ‌ും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവ‌ും മികച്ച സ്‌കൂളിന‌ുളള ട്രോഫിയ‌ും പ്രശംസാ പത്രവ‌ും ലഭിക്ക‌ുകയ‌ും ചെയ്ത‌ു. ക‌ൂടാതെ സംസ്ഥാനത്തെ ഏറ്റവ‌ും മികച്ച വിജയം കൈവരിച്ച 12സ്‌ക‌ൂള‌ുകള‌ുടെ പട്ടികയിൽ ഈ സ്‌കൂള‌ും ഉൾപ്പെട്ടിട്ട‌ുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തില‌ും ഏറ്റവ‌ും അച്ചടക്കമ‌ുളള വിദ്യാർത്ഥികളെ വാർത്തെട‌ുക്കാൻ കഴിഞ്ഞതില‌ുപരി ഏറ്റവ‌ും നല്ല വിജയ ശതമാനം നിലനിർത്താന‌ും കഴി‍ഞ്ഞിട്ട‌ുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്ക‌ുന്ന‌ു.('സേ'പരീക്ഷയ‌ുടെ റിസൾട്ട് ഉൾപ്പെട‌ുത്തിയിട്ടില്ല.)

വരി 402: വരി 236:
|2017-18
|2017-18
|99.1%
|99.1%
|}
സ്‌ക‌ൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകര‌ുടെ അർപ്പണബോധവ‌ും,സേവനസന്നദ്ധതയ‌ും പി.റ്റി.എ.യ‌ുടെ നിസ്സീമമായ സഹായസഹകരണങ്ങള‌ും മാർഗനിർദേശങ്ങള‌ും ആണെന്ന് എട‌ുത്ത‌ു പറയേണ്ടിയിരിക്ക‌ുന്ന‌ു.
==ക‍ൂട‍ൂതൽ അറിയാൻ==
[https://www.facebook.com/GOHSSEDATHANATTUKARAOfficial/ ''https://www.facebook.com/GOHSSEDATHANATTUKARAOfficial''/]
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|-
|1
|2018- 19
|കൃഷ്ണൻ കുട്ടി കെ
|99.23%
|
|
|-
|-
|2
|2019 -20
|ഹരിദാസ്  പി
|100%
|
|
|-
|3
|മമ്മാച്ചു
|
|
|-
|-
|4
|2020 -21
|സഫിയാബി
|100%
|
|
|-
|-
|5
|2021 -22
|രത്നകുമാരി
|100%
|
|
|-
|6
|ഡാനിയേൽ           
|
|
|-
|7
|ഗോവിന്ദദാസ്
|
|
|-
|8
|ഹരികൃഷ്ണൻ
|
|
|-
|9
|പ്രകാശ്
|
|
|-
|10
|റൈഹാനത്ത് എം
|
|
|-
|11
|രാജൻ എം
|
|
|-
|12
|മുഹമ്മദ്
|
|
|-
|13
|റജീന
|
|
|-
|14
|പാരിജാൻ
|
|
|-
|15
|അബ്ദുന്നാസർ എൻ
|
|
|}
|}
സ്‌ക‌ൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകര‌ുടെ അർപ്പണബോധവ‌ും,സേവനസന്നദ്ധതയ‌ും പി.റ്റി.എ.യ‌ുടെ നിസ്സീമമായ സഹായസഹകരണങ്ങള‌ും മാർഗനിർദേശങ്ങള‌ും ആണെന്ന് എട‌ുത്ത‌ു പറയേണ്ടിയിരിക്ക‌ുന്ന‌ു.

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.059416099420812|lon= 76.34742936098638|zoom=18|width=full|height=400|marker=yes}}
== '''പുറംകണ്ണികൾ''' ==
സ്കൂൾ ഫേസ് ബുക്ക്‌ പേജ്
https://www.facebook.com/GOHSSEDATHANATTUKARAOfficial/   
സ്കൂൾ യൂ ട്യൂബ് ചാനൽ
https://youtube.com/channel/UCZHrgIunZ9vZP6KGrJGXDmg
ലിറ്റിൽ കൈറ്റ്സ് യൂ ട്യൂബ് ചാനൽ
https://www.youtube.com/channel/UC8aKxC1qEv2Bgor9XPNiuCw
യൂ ട്യൂബ് ചാനൽ എസ് പി സി
https://youtube.com/@spcgohsedathanattukara528
എൻ എസ് എസ് ഫേസ് ബുക്ക്‌ പേജ്
https://fb.watch/h4F68O50MC/
എൻ എസ് എസ്n '''ഇൻസ്റ്റഗ്രാം'''
https://instagram.com/
'''എൻ എസ് എസ് യൂ ട്യൂബ് ചാനൽ'''

{{#multimaps:11.059416099420812, 76.34742936098638|zoom=18}}
https://youtube.com/@

== അവലംബം ==
== അവലംബം ==

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ എടത്തനാട്ട‍ുകരയ‍ുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യ‍ുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ട‍ുകര ഗവൺമെന്റ് ഒ‍ാറിയൻെറൽ ഹയർ സെക്കണ്ടറി സ്‍കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
വിലാസം
എടത്തനാട്ട‍ുകര

എടത്തനാട്ട‍ുകര
,
വട്ടമണ്ണപ്പുറം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04924 266371
ഇമെയിൽgohsedathanattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21096 (സമേതം)
എച്ച് എസ് എസ് കോഡ്09003
യുഡൈസ് കോഡ്32060700105
വിക്കിഡാറ്റQ64690623
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ല‍ുർപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ886
പെൺകുട്ടികൾ863
ആകെ വിദ്യാർത്ഥികൾ1749
അദ്ധ്യാപകർ86
ഹയർസെക്കന്ററി
ആൺകുട്ടികൾ270
പെൺകുട്ടികൾ334
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീതിഭ എസ്
പ്രധാന അദ്ധ്യാപകൻറഹ്‍മത്ത് പി
പി.ടി.എ. പ്രസിഡണ്ട്കരീം പടുകുണ്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്വി പി സൈനക്കുട്ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലബാർ പ്രദേശത്തിന്റെ വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്. എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം ഓർമ്മയിലെത്ത‌ുന്നത് സി.എൻ അഹ്‌മദ് മൗലവിയാണ്. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

എടത്തനാട്ടുകരയ‌ുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ടുകര ഗവൺമെന്റ് ഒാറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂൽ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രെെമറിയ്ക്ക്2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്. ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി 50 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താല‌ൂക്കിൽ അലനെല്ല‌ൂർ ഗ്രാമപ‍ഞ്ചായത്തിലാണ് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്.ഈ വിദ്യാലയത്തിന്റ‍ എല്ലാവിധ പ‌ുരോഗമനപ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ യാണ് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.ടി.എ.യും നൽക‌ുന്നത്.പി.ടി.എ പ്രസിഡന്റായി ശ്രീ.കരീം പട‍ുക‍ുണ്ടിൽ സേവനം ചെയ്‌ത‌ു വര‌ുന്ന‌ു.മദർ പി.ടി.എ.പ്രസിഡന്റായി ശ്രീമതി.വി പി സൈനക്ക‍ുട്ടിയെയ‍ും തെര‍ഞ്ഞെട‌ുത്ത‌ു.

മുൻ സാരഥികൾ

സ്‍ക‍ൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 മമ്മാച്ചു 03/05/1999 - 05/03/2000
2 രത്നകുമാരി 30/03/2000 - 31/03/2001
3 അന്നമ്മ 01/05/2001 - 31/06/2001
4 സഫിയാബി 01/07/2001 - 31/03/2002
5 സാവിത്രി 01/06/2002 - 04/04/2003
6 ഗോവിന്ദദാസ് 01/05/2003 - 01/05/2005
7 ഡാനിയേൽ 04/05/2005 - 31/03/2008
8 രാമകൃഷ്ണൻ 01/07/2009 - 31/03/2010
9 റൈഹാനത്ത് എം 09/04/2010 - 30/04/2015
10 രാജൻ എം 02/06/2015 - 17/08/2016
11 മുഹമ്മദ് തവളേങ്ങിൽ 18/06/2016 - 10/08/2016
12 രാജൻ എം 10/08/2016 - 31/05/2017
13 പ്രകാശ് ഇ 13/07/2017- 28/11/2017
13 റജീന 01/06/2017 - 12/07/2017
14 പാരിജാൻ എ സ് 29/11/2017 - 01/06/2018
15 അബ്ദുന്നാസർ എൻ 02/06/2018 - 09/12/2021
16 സക്കീർ ഹുസൈൻ സി 09/12/2021 - 09/03/2022
16 കുൻസു 09/03/2022 - 06/06/2022
17 റഹ് മത്ത് പി 06/06/2022 - ത‍ുടര‍ുന്ന‍ു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഡോ:ഉമ്മർ തയ്യിൽ കാർഡിയോളജിസ്റ്റ്

കോഴിക്കോട് മെഡിക്കൽ കോളേജ് കൂടുതൽ അറിയാൻ

അംഗീകാരങ്ങൾ/നേട്ടങ്ങൾ

.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ

സ്വപ്ന പദ്ധതികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ജി.ഒ.എച്ച്.എസ്സ്.എസ്സ് മികവുകൾ

മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ==നേട്ടങ്ങൾ==സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ വാ‍ർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്‌ക‍ൂളിന്റെ പ്രവർത്തനം

സ്‌ക‌ൂളിന്റെ പ്രവർത്തനം ത‌ുടക്കത്തിൽ ദാറ‌ുസലാം മദ്രസില‌ാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിര‌ുന്ന‌ു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിത‌ു. ആദ്യകാലത്ത് 4 മ‌ുറികൾ ഉണ്ടായിര‌ുന്നത് പിന്നീട് 8 മ‌ുറികളായി വർധിച്ച‌ു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌ക‌ൃത ഭാഷ ഉണ്ടായിര‌ുന്നില്ല. 1970-ലാണ് സംസ‌്ക‌ൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിര‌ുന്ന‌ു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പ‌ുറത്തിറങ്ങിയത് .സ്ഥല പരിതിമ‌ൂലം മ‌ൂന്ന സെക്ഷന‌ുകളായി ക്ലാസ്സ‌ുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒര‌ു സെക്ഷന‌ായി 10 മണി മ‌ുതൽ 4 മണി വരെപ്രവർത്തിക്ക‌ുന്ന‌ു.

പഠന നിലവാരം

പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവ‌ും ഉയർന്ന വിജയ ശതമാനമ‌ുളള സർക്കാർ സ്‌ക‌ൂളായ തെര‍ഞ്ഞെട‌ുക്കപ്പെട‌ുകയ‌ും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവ‌ും മികച്ച സ്‌കൂളിന‌ുളള ട്രോഫിയ‌ും പ്രശംസാ പത്രവ‌ും ലഭിക്ക‌ുകയ‌ും ചെയ്ത‌ു. ക‌ൂടാതെ സംസ്ഥാനത്തെ ഏറ്റവ‌ും മികച്ച വിജയം കൈവരിച്ച 12സ്‌ക‌ൂള‌ുകള‌ുടെ പട്ടികയിൽ ഈ സ്‌കൂള‌ും ഉൾപ്പെട്ടിട്ട‌ുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തില‌ും ഏറ്റവ‌ും അച്ചടക്കമ‌ുളള വിദ്യാർത്ഥികളെ വാർത്തെട‌ുക്കാൻ കഴിഞ്ഞതില‌ുപരി ഏറ്റവ‌ും നല്ല വിജയ ശതമാനം നിലനിർത്താന‌ും കഴി‍ഞ്ഞിട്ട‌ുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്ക‌ുന്ന‌ു.('സേ'പരീക്ഷയ‌ുടെ റിസൾട്ട് ഉൾപ്പെട‌ുത്തിയിട്ടില്ല.)

എസ്.എസ്.എൽ.സി വിജയം
2002-03 35%
2003-04 45%
2004-05 34%
2005-06 49.4%
2006-07 82.1%
2007-08 83%
2008-09 83%
2009-10 85%
2010-11 86%
2011-12 89%
2012-13 90%
2013-14 94%
2014-15 96%
2015-16 97%
2016-17 98%
2017-18 99.1%
2018- 19 99.23%
2019 -20 100%
2020 -21 100%
2021 -22 100%

സ്‌ക‌ൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകര‌ുടെ അർപ്പണബോധവ‌ും,സേവനസന്നദ്ധതയ‌ും പി.റ്റി.എ.യ‌ുടെ നിസ്സീമമായ സഹായസഹകരണങ്ങള‌ും മാർഗനിർദേശങ്ങള‌ും ആണെന്ന് എട‌ുത്ത‌ു പറയേണ്ടിയിരിക്ക‌ുന്ന‌ു.

വഴികാട്ടി

പുറംകണ്ണികൾ

സ്കൂൾ ഫേസ് ബുക്ക്‌ പേജ്

https://www.facebook.com/GOHSSEDATHANATTUKARAOfficial/

സ്കൂൾ യൂ ട്യൂബ് ചാനൽ

https://youtube.com/channel/UCZHrgIunZ9vZP6KGrJGXDmg

ലിറ്റിൽ കൈറ്റ്സ് യൂ ട്യൂബ് ചാനൽ

https://www.youtube.com/channel/UC8aKxC1qEv2Bgor9XPNiuCw

യൂ ട്യൂബ് ചാനൽ എസ് പി സി

https://youtube.com/@spcgohsedathanattukara528

എൻ എസ് എസ് ഫേസ് ബുക്ക്‌ പേജ്

https://fb.watch/h4F68O50MC/

എൻ എസ് എസ്n ഇൻസ്റ്റഗ്രാം

https://instagram.com/

എൻ എസ് എസ് യൂ ട്യൂബ് ചാനൽ

https://youtube.com/@

അവലംബം