ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/മികവ‍ുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • 55 ഹൈടെക്ക് ക്ലാസ്സ് മുറികൾ സംസ്താനത്തിൽ ഒന്നാമത്.
  • ഇക്കഴി‍ഞ്ഞ എസ എസ എൽ സി , പ്ലസ് ടു പരീക്ഷയിൽ 37 ഫുൾ എ പ്ലസ് വിജയികൾ
  • സംസ്താന ശരാശരിയേക്കാൽ ഉയർന്ന വിജയ ശതമാനം
  • ഏറ്റവും മികച്ച പി ടി എ ക്കുള്ള സംസ്താന അവാർഡ് [5 ലക്ഷം രുപ‍]
  • സ്ക‌ൂൾ കലോൽസവം ഹൈസ്ക്കൂൾ അറബിക് വിഭാഗത്തിൽ സംസ്താന തലത്തിൽ ഒന്നാം സ്ഥാനം.
  • സംസ്ഥാന തല ശാസ്ത്ര പരിചയ മേളയിൽ 4 വിഭാഗങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം
  • ദേശയ സംസ്ഥാന തല ഫുട്ബോൾ മത്സര വിജയികൾ
  • സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി,ഭരതനാട്യം , മിമിക്രി , മോണോആക്ട് എന്നിവയിൽ ഒന്നാം സ്ഥാനം
  • വി പി സുഹൈർ ,മുഹമ്മദ് പാറക്കോട്ടിൽ തുടങ്ങിയ സന്തോഷ് ട്രോഫി താരങ്ങളെ വാർത്തെടുത്ത വിദ്യാലയം
  • രാഷ്‌ട്രപതി പുരസ്‌കാർ,രാജ്യപുരസ്കാർ തുടങ്ങിയവ നേടിയ അനേകം അനേകം വിദ്യാർഥികൾ
  • എൻ എം എം എസ് സ്കോളർഷിപ്പ് വിജയികളുടെ എണ്ണത്തിൽ ജില്ലയിൽ തുടർച്ചയായി ഒന്നാം സ്ഥാനം
  • റെഡ് ക്രോസ്സ് എ ലെവൽ പരീക്ഷയിൽ വിജയം നേടിയ 200 ഇൽ പരം വിദ്യാർഥികൾ
  • യു എസ് എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയങ്ങൾ
  • സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗത്തിന് ചീഫ് മിനിസ്റ്റേഴ്‌സ് ഷീൽഡ്
  • സാമൂഹ്യ സേവന രംഗത്ത് മികച്ച മാതൃകയായി സ്കൂൾ എൻ എസ്  എസ് യൂണിറ്റ്
  • സംസ്ഥാന സർക്കാരിന്റെ സ്നേഹപൂർവ്വം പദ്ധതിയിൽ ശരാശരി 4 ലക്ഷം രൂപയുടെ സ്കോളർഷിപ് വർഷം തോറും ലഭിക്കുന്നു
  • സ്കൂളിന്റെ തനതു പരിപാടിയായ സ്നേഹപൂർവ്വം പദ്ധതിയിലൂടെ ഇതുവരെ 7 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി
  • മികച്ച ഐ ടി ,ശാസ്ത്ര ലാബുകൾ
  • വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി സൗകര്യം
  • ജില്ലയിലെ ഏറ്റവും മികച്ച ഐ ഇ  ഡി റിസോഴ്സ്‌ റൂം
  • മികച്ച സ്പോർട്സ് ഗ്രൗണ്ട്
  • സ്കോളർഷിപ്പുകൾക്കായി പ്രതേക സെല്ലുകളും പരിശീലന പദ്ധതികളും
  • ഐ ടി രംഗത്തെ മികച്ച കുട്ടികളെ കണ്ടെത്തുവാനുള്ള ലിറ്റിൽ കൈറ്റ്സ് പദ്ധതി
  • ജൈവവൈവിധ്യ പാർക്ക് ആൻഡ് മെഡിസിനൽ ഗാർഡൻ
  • പ്രകൃതി സംരക്ഷണ സന്ദേശ പ്രചാരണത്തിനായി സഹ്യാദ്രി പരിസ്ഥിതി ക്ലബ്
  • ജില്ലയിൽ ആദ്യമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ സംഗമം നടത്തി മാതൃകയായി
  • എം ടി എസ് സി പരീക്ഷയിൽ സംസ്ഥാന തല വിജയികൾ
  • കൗമാരക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സൗഹൃദ ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ തിളക്കമാർന്ന വിജയങ്ങൾ
  • കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ വിതരണം
  • സുശക്തമായ പി ടി എ , എം പി ടി എ & എസ് എം സി
  • പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ
  • മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ലഹരി വിരുദ്ധ ക്ലബ്
  • വിദ്യാലയ സുരക്ഷക്കായ് സി സി ടി വി സംവിധാനം
  • യുവജന ക്ലബ്ബുകളുടെ ശക്തമായ ഇടപെടലും ധനസഹായങ്ങളും
  • പൊതു സമൂഹത്തിന്റെ ശ്രദ്ധയും പരിരക്ഷയും
  • സ്കൂളിന് മുൻവശത്തായി ശലഭോദ്യാനം
  • ചിട്ടയായ കായിക പരിശീലനം
  • ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാനുള്ള ഗോകുലം എഫ് സി യുടെ പരിശീലന കേന്ദ്രം
  • പെൺകുട്ടികളുടെ ഫുട്ബോൾ ടീം
  • പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഭാഗങ്ങളിലായി പഠന വീടുകൾ