Schoolwiki സംരംഭത്തിൽ നിന്ന്
- 55 ഹൈടെക്ക് ക്ലാസ്സ് മുറികൾ സംസ്താനത്തിൽ ഒന്നാമത്.
- ഇക്കഴിഞ്ഞ എസ എസ എൽ സി , പ്ലസ് ടു പരീക്ഷയിൽ 37 ഫുൾ എ പ്ലസ് വിജയികൾ
- സംസ്താന ശരാശരിയേക്കാൽ ഉയർന്ന വിജയ ശതമാനം
- ഏറ്റവും മികച്ച പി ടി എ ക്കുള്ള സംസ്താന അവാർഡ് [5 ലക്ഷം രുപ]
- സ്കൂൾ കലോൽസവം ഹൈസ്ക്കൂൾ അറബിക് വിഭാഗത്തിൽ സംസ്താന തലത്തിൽ ഒന്നാം സ്ഥാനം.
- സംസ്ഥാന തല ശാസ്ത്ര പരിചയ മേളയിൽ 4 വിഭാഗങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം
- ദേശയ സംസ്ഥാന തല ഫുട്ബോൾ മത്സര വിജയികൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി,ഭരതനാട്യം , മിമിക്രി , മോണോആക്ട് എന്നിവയിൽ ഒന്നാം സ്ഥാനം
- വി പി സുഹൈർ ,മുഹമ്മദ് പാറക്കോട്ടിൽ തുടങ്ങിയ സന്തോഷ് ട്രോഫി താരങ്ങളെ വാർത്തെടുത്ത വിദ്യാലയം
- രാഷ്ട്രപതി പുരസ്കാർ,രാജ്യപുരസ്കാർ തുടങ്ങിയവ നേടിയ അനേകം അനേകം വിദ്യാർഥികൾ
- എൻ എം എം എസ് സ്കോളർഷിപ്പ് വിജയികളുടെ എണ്ണത്തിൽ ജില്ലയിൽ തുടർച്ചയായി ഒന്നാം സ്ഥാനം
- റെഡ് ക്രോസ്സ് എ ലെവൽ പരീക്ഷയിൽ വിജയം നേടിയ 200 ഇൽ പരം വിദ്യാർഥികൾ
- യു എസ് എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗത്തിന് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ്
- സാമൂഹ്യ സേവന രംഗത്ത് മികച്ച മാതൃകയായി സ്കൂൾ എൻ എസ് എസ് യൂണിറ്റ്
- സംസ്ഥാന സർക്കാരിന്റെ സ്നേഹപൂർവ്വം പദ്ധതിയിൽ ശരാശരി 4 ലക്ഷം രൂപയുടെ സ്കോളർഷിപ് വർഷം തോറും ലഭിക്കുന്നു
- സ്കൂളിന്റെ തനതു പരിപാടിയായ സ്നേഹപൂർവ്വം പദ്ധതിയിലൂടെ ഇതുവരെ 7 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി
- മികച്ച ഐ ടി ,ശാസ്ത്ര ലാബുകൾ
- വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി സൗകര്യം
- ജില്ലയിലെ ഏറ്റവും മികച്ച ഐ ഇ ഡി റിസോഴ്സ് റൂം
- മികച്ച സ്പോർട്സ് ഗ്രൗണ്ട്
- സ്കോളർഷിപ്പുകൾക്കായി പ്രതേക സെല്ലുകളും പരിശീലന പദ്ധതികളും
- ഐ ടി രംഗത്തെ മികച്ച കുട്ടികളെ കണ്ടെത്തുവാനുള്ള ലിറ്റിൽ കൈറ്റ്സ് പദ്ധതി
- ജൈവവൈവിധ്യ പാർക്ക് ആൻഡ് മെഡിസിനൽ ഗാർഡൻ
- പ്രകൃതി സംരക്ഷണ സന്ദേശ പ്രചാരണത്തിനായി സഹ്യാദ്രി പരിസ്ഥിതി ക്ലബ്
- ജില്ലയിൽ ആദ്യമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ സംഗമം നടത്തി മാതൃകയായി
- എം ടി എസ് സി പരീക്ഷയിൽ സംസ്ഥാന തല വിജയികൾ
- കൗമാരക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സൗഹൃദ ക്ലബ്
- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ തിളക്കമാർന്ന വിജയങ്ങൾ
- കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ വിതരണം
- സുശക്തമായ പി ടി എ , എം പി ടി എ & എസ് എം സി
- പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ
- മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ലഹരി വിരുദ്ധ ക്ലബ്
- വിദ്യാലയ സുരക്ഷക്കായ് സി സി ടി വി സംവിധാനം
- യുവജന ക്ലബ്ബുകളുടെ ശക്തമായ ഇടപെടലും ധനസഹായങ്ങളും
- പൊതു സമൂഹത്തിന്റെ ശ്രദ്ധയും പരിരക്ഷയും
- സ്കൂളിന് മുൻവശത്തായി ശലഭോദ്യാനം
- ചിട്ടയായ കായിക പരിശീലനം
- ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാനുള്ള ഗോകുലം എഫ് സി യുടെ പരിശീലന കേന്ദ്രം
- പെൺകുട്ടികളുടെ ഫുട്ബോൾ ടീം
- പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഭാഗങ്ങളിലായി പഠന വീടുകൾ