ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ത്രികോണത്തിന്റെ അന്തർവൃത്തം വരയ്ക്കുന്നത് പഠിക്കാനുള്ള ഒരു വീഡിയോ സഹായം

alt text

MATHS CLINIC

കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും മാത്‍സ് ക്ലിനിക് നടന്നുവരുന്നു.കുട്ടികൾക്ക് അവരുടെ പാഠഭാഗയുമായി ബന്ധപ്പെട്ട സംശയങ്ങൾ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കുന്നു.