ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി

ലഹരി മുക്ത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഏടത്തനാട്ടുകര ഗവ:ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ അധ്യാപകർക്കും സെപ്റ്റംബർ 28 ന് പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനും ലഹരി വിമുക്ത സന്ദേശം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം. അതിന്റെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി മുതൽ തുടക്കം കുറിച്ചു .ക്ലാസ്സ് ടീച്ചറുടെ നേതൃതത്തിൽ നാടിന്റെ ഭാഗധേയം നിർണയിക്കേണ്ട നാളത്തെ തലമുറകളെ ബോധതെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ വേണ്ടി എല്ലാ ക്ലാസ്സിലും ബോധവൽക്കരണം നടത്തി

ലഹരി

- ലഹരി വിരുദ്ധ ഓൺലൈൻ ബോധവത്കരണ ക്യാമ്പയിൻ  

- ലഹരിക്കെതിരെ ഈ നാട് പ്രതികരിക്കുന്നു സാമൂഹ്യബോധവത്കരണം

- വിമുക്തി ഓൺലൈൻ സംവാദം

- ലഹരി വിരുദ്ധ ട്രോൾ മത്സരം

- ക്യാപ്ഷൻ മത്സരം

- ലഹരിവിരുദ്ധ തീം സോങ്

- പുകയില വിരുദ്ധ ബോധവത്കരണം

- ലഹരി വിരുദ്ധ മത്സരങ്ങൾ

- റീടേക്ക് - ലഹരി വിരുദ്ധ സദസ്സ്

- ലഹരി വിരുദ്ധ ദിനാചരണം

- ലഹരി വിരുദ്ധ റാലി

- ലഹരിക്കെതിരെ ജനജാഗ്രതാ സദസ്സ്

- ലഹരി വിരുദ്ധ സെമിനാർ


ലഹരിലഹരി
ലഹരി