"ജി.എച്ച്.എസ്. അയിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||

{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=അയിലം | ||
|സ്ഥലപ്പേര്=അയിലം | |||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 17: | വരി 16: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1904 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവൺമെന്റ് ഹൈസ്കൂൾ അയിലം | ||
|പോസ്റ്റോഫീസ്=അയിലം | |പോസ്റ്റോഫീസ്=അയിലം | ||
|പിൻ കോഡ്= | |പിൻ കോഡ്=696103 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=govthsayilam@gmail.com | |സ്കൂൾ ഇമെയിൽ=govthsayilam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ആറ്റിങ്ങൽ | |ഉപജില്ല=ആറ്റിങ്ങൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |ബി.ആർ.സി= | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുദാക്കൽപഞ്ചായത്ത് | |||
|വാർഡ്=5 | |വാർഡ്=5 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|താലൂക്ക്= | |താലൂക്ക്=ചിറയിൻക്കീഴ് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻക്കീഴ് | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=എച്ച്.എസ് | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=142 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=145 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=287 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 56: | വരി 56: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ആർ. ശാന്തകുമാർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുരളി എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=[[പ്രമാണം:42085_ghs_ayilamnew.jpg ]] | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=42085 logo.jpg | ||
|logo_size=50px | |logo_size=50px | ||

'''തിരുവനന്തപുരം ജില്ലയിൽ ചിറയിൻക്കീഴ് താലൂക്കിലെ മുദാക്കൽ പഞ്ചായത്തിലെ അയിലം ഗ്രാമത്തിലെ അയിലം പുഴയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. അയിലം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പൊതുവേ അറിയപ്പെടുന്നത്.കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം,കളമച്ചൽ, നെല്ലിമൂട്,തോട്ടവാരം എന്നീ സ്ഥലങ്ങളിൽ നിന്നുളള കുട്ടികളാണ് ഈ സ്കൂളിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.''' | |||

==ചരിത്രം== | |||
കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടിൽ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാൻ. 1916-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നൽകി. അതോടെ അന്നത്തെ ഫോർത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാൻ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമൻ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തിൽ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നൽകുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടിൽ കുട്ടൻ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂൾ എൽ.പി സ്കൂളായി അറിയപ്പെട്ടു. 01-05-1962-ൽ അന്നത്തെ ബി.ഡി.ഒ ആയിരുന്ന ശ്രീ.എം.ജോർജ്അവർകൾ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് 1984-ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവൻചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തിൽ കൃഷ്ണൻ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാർത്ഥി മേലതിൽ വീട്ടിൽ കുഞ്ഞൻ ആയിരുന്നു'''.'''[[ജി.എച്ച്.എസ്. അയിലം/ചരിത്രം|കൂടുതൽ ചരിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ== | |||
== ചരിത്രം == | |||
കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടിൽ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാൻ. 1916-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നൽകി. അതോടെ അന്നത്തെ ഫോർത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാൻ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമൻ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തിൽ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നൽകുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടിൽ കുട്ടൻ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂൾ എൽ.പി സ്കൂളായി അറിയപ്പെട്ടു. 01-05-1962-ൽ അന്നത്തെ ബി.ഡി.ഒ ആയിരുന്ന ശ്രീ.എം.ജോർജ്അവർകൾ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് 1984-ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവൻചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തിൽ കൃഷ്ണൻ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാർത്ഥി മേലതിൽ വീട്ടിൽ കുഞ്ഞൻ ആയിരുന്നു'''.'''[[ജി.എച്ച്.എസ്. അയിലം/ചരിത്രം|കൂടുതൽ ചരിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ | |||
ഭൂമിയുടെ വിസ്തീർണ്ണം :37 സെന്റ്
| ഭൂമിയുടെ വിസ്തീർണ്ണം :37 സെന്റ്

സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം : 2 | സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം : 2 | ||
വരി 82: | വരി 78: | ||
കമ്പ്യൂട്ടർ ലാബ് : 1
| കമ്പ്യൂട്ടർ ലാബ് : 1

സ്മാർട്ട് ക്ലാസ് റൂം : 6
| സ്മാർട്ട് ക്ലാസ് റൂം : 6

== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
'''ഈ സ്കൂളിൽ 2014 മുതൽ സ്കൗട്ട് &ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.പ്രവേശ്,പ്രഥമ സോപാൻ,ദ്വിതീയ സോപാൻ,ത്രിതീയസോപാൻ തുടങ്ങിയവ കുട്ടികൾ മികച്ച തരത്തിൽ പൂർത്തീകരിച്ച് എല്ലാ വർഷവും "രാജ്യപുരസ്കാർ "അവാർഡ് നേടി വരുന്നു'''.[[ജി.എച്ച്.എസ്. അയിലം/സ്കൗട്ട്&ഗൈഡ്സ്|കൂടുതൽ വായനയ്ക്കായി]]''' | '''•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
'''ഈ സ്കൂളിൽ 2014 മുതൽ സ്കൗട്ട് &ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.പ്രവേശ്,പ്രഥമ സോപാൻ,ദ്വിതീയ സോപാൻ,ത്രിതീയസോപാൻ തുടങ്ങിയവ കുട്ടികൾ മികച്ച തരത്തിൽ പൂർത്തീകരിച്ച് എല്ലാ വർഷവും "രാജ്യപുരസ്കാർ "അവാർഡ് നേടി വരുന്നു'''.[[ജി.എച്ച്.എസ്. അയിലം/സ്കൗട്ട്&ഗൈഡ്സ്|കൂടുതൽ വായനയ്ക്കായി]]''' | ||
'''•ജൂനിയർ റെഡ് ക്രോസ്'''
| '''•ജൂനിയർ റെഡ് ക്രോസ്'''

2015-16 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഉൽഘാടനത്തോടനുബന്ധിച്ച് സമീപത്തുള്ള അംഗൻവാടിക്ക് ഫസ്റ്റ് എയ്ഡ് ബോക്സും അനുബന്ധസാധനങ്ങളും നൽകി. ആദ്യബാച്ചിലെ എല്ലാ കുട്ടികളും A ലെവൽ പരീക്ഷ പാസായി. ഇപ്പോൾ 35 കുട്ടികൾ അടങ്ങുന്ന ഒറ്റയൂണിറ്റായി പ്രവർത്തിച്ചുവരുന്നു. ശുചീകരണപ്രവർത്തനങ്ങളിലും സമഗ്രമേഖലകളിലും ജൂനിയർ റെഡ് ക്രോസ് ദൈനംദിന പരിപാടികൾ സംഘടിപ്പിക്കുന്നു. 20-1-2017 ന് ചെറുവള്ളിമുക്കിലെ അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശനവും സഹായപ്രവർത്തനങ്ങളും നടത്തി'''.[[ജി.എച്ച്.എസ്. അയിലം/ജൂനിയർ റെഡ് ക്രോസ്|കൂടുതൽ വായനയ്ക്കായി]]''' | 2015-16 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഉൽഘാടനത്തോടനുബന്ധിച്ച് സമീപത്തുള്ള അംഗൻവാടിക്ക് ഫസ്റ്റ് എയ്ഡ് ബോക്സും അനുബന്ധസാധനങ്ങളും നൽകി. ആദ്യബാച്ചിലെ എല്ലാ കുട്ടികളും A ലെവൽ പരീക്ഷ പാസായി. ഇപ്പോൾ 35 കുട്ടികൾ അടങ്ങുന്ന ഒറ്റയൂണിറ്റായി പ്രവർത്തിച്ചുവരുന്നു. ശുചീകരണപ്രവർത്തനങ്ങളിലും സമഗ്രമേഖലകളിലും ജൂനിയർ റെഡ് ക്രോസ് ദൈനംദിന പരിപാടികൾ സംഘടിപ്പിക്കുന്നു. 20-1-2017 ന് ചെറുവള്ളിമുക്കിലെ അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശനവും സഹായപ്രവർത്തനങ്ങളും നടത്തി'''.[[ജി.എച്ച്.എസ്. അയിലം/ജൂനിയർ റെഡ് ക്രോസ്|കൂടുതൽ വായനയ്ക്കായി]]''' | ||
==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ. == | ===മലയാളം ഭാഷാ ക്ലബ്ബ്=== | ||
=== മലയാളം ഭാഷാ ക്ലബ്ബ് === | |||
സ്കൂൾതല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോൽസവം,രചനാമൽസരങ്ങൾ,സാഹിത്യക്യാമ്പ്,നാടൻപാട്ട് കളരി,കൈയ്യെഴുത്ത് മാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം|കൂടുതൽ വായനയ്ക്കായി]] | സ്കൂൾതല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോൽസവം,രചനാമൽസരങ്ങൾ,സാഹിത്യക്യാമ്പ്,നാടൻപാട്ട് കളരി,കൈയ്യെഴുത്ത് മാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം|കൂടുതൽ വായനയ്ക്കായി]] | ||
=== ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് === | ===ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ്=== | ||
കുട്ടികളിൽ ഇംഗ്ലീഷ് പഠനം സ്വാഭാവികതയോടു കൂടി നടത്തുന്നതിനും മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുന്നതിനും “'''ഹലോ ഇംഗ്ലീഷ്''' ” പ്രവർത്തനം ആരംഭിച്ചു.[[ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്കായി]] | കുട്ടികളിൽ ഇംഗ്ലീഷ് പഠനം സ്വാഭാവികതയോടു കൂടി നടത്തുന്നതിനും മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുന്നതിനും “'''ഹലോ ഇംഗ്ലീഷ്''' ” പ്രവർത്തനം ആരംഭിച്ചു.[[ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്കായി]] | ||
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി 7,8 ക്ലാസുകളിലെ കുട്ടികൾക്ക് '''''"ഗോടെക്"'''''എന്ന പേരിൽ ജില്ലാപഞ്ചായത്തിന്റെ പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു.50 മണിക്കൂർ ക്ലാസാണ് ഇതിനവേണ്ടി കുട്ടികൾക്ക് നൽകുന്നത്. | |||
==ഹായ് സ്കൂൾ കുട്ടിക്കൂട്ടം | ==ഹായ് സ്കൂൾ കുട്ടിക്കൂട്ടം== | ||
എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 123 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.
| എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 123 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.

'''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''''
| '''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''''

IT@SCHOOL ന്റെ പദ്ധതിയായ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പരിപാടിക്ക് തുടക്കം കുറിച്ചു. 10/03/2017 ന് രാവിലെ 10.15 ന് PTA പ്രസിഡന്റ് ശ്രീ.ശ്രീകുമാർ ഉത്ഘാടനം ചെയ്തു. | IT@SCHOOL ന്റെ പദ്ധതിയായ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പരിപാടിക്ക് തുടക്കം കുറിച്ചു. 10/03/2017 ന് രാവിലെ 10.15 ന് PTA പ്രസിഡന്റ് ശ്രീ.ശ്രീകുമാർ ഉത്ഘാടനം ചെയ്തു. | ||
==മികവുകൾ== | |||
== മികവുകൾ == | |||
2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാ വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളളതും 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിട്ടുളളതുമാണ്.ഈ സ്കൂളിന്റെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉന്നത വിജയത്തിനും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്'''[[ജി.എച്ച്.എസ്. അയിലം/അംഗീകാരങ്ങൾ|.കൂടുതൽ വായനയ്ക്കായി]]''' | 2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാ വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളളതും 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിട്ടുളളതുമാണ്.ഈ സ്കൂളിന്റെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉന്നത വിജയത്തിനും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്'''[[ജി.എച്ച്.എസ്. അയിലം/അംഗീകാരങ്ങൾ|.കൂടുതൽ വായനയ്ക്കായി]]''' | ||
== അയിലത്തിന്റെ നിറക്കൂട്ട് == | ==അയിലത്തിന്റെ നിറക്കൂട്ട്== | ||
2015 -16 ലെ SSLC പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം. വിജയികളെ നിറക്കൂട്ട് ഒരുക്കി അനുമോദിച്ചു. | 2015 -16 ലെ SSLC പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം. വിജയികളെ [[:പ്രമാണം:42085-n1.jpg|നിറക്കൂട്ട്]] ഒരുക്കി അനുമോദിച്ചു. | ||
[[പ്രമാണം:42085-n1.jpg|thumb|നിറക്കൂട്ട്]] | [[പ്രമാണം:42085-n1.jpg|thumb|നിറക്കൂട്ട്]] | ||
== ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികൾക്ക് പുറമേ ഓണം,തപാൽ ദിനം പോലുളള വിശേഷ ദിവസങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് സ്കൂളിൽ പൊതുവായി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.[[ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]] | സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികൾക്ക് പുറമേ ഓണം,തപാൽ ദിനം പോലുളള വിശേഷ ദിവസങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് സ്കൂളിൽ പൊതുവായി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.[[ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]] | ||
== മാനേജ്‌മെന്റ് == | |||
== മുൻ സാരഥികൾ == | തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. | ||
==മുൻ സാരഥികൾ== | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
വരി 166: | വരി 158: | ||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||

വരി 182: | വരി 174: | ||

|4 | |4 | ||
|ശ്രീ.ഇന്ദ്രാത്മജൻ | |ശ്രീ.ഇന്ദ്രാത്മജൻ | ||

|5 | |5 | ||
വരി 197: | വരി 189: | ||

== | == അംഗീകാരങ്ങൾ == | ||
സ്കുൾ ഹൈസ്കൂളായി ഉയർത്തിയ കാലം മുതൽ നാളിതുവരെ നടന്നിട്ടുളള എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | |||
•2009-10 വർഷത്തിൽ ഹരിത വിദ്യാലയം അവാർഡ് ലഭിച്ചു. | |||
•2010-11 വർഷത്തിൽ നാഷണൽ ഗ്രീൻ കോർപ്സ് അവാർഡ് ലഭിച്ചു.([[ജി.എച്ച്.എസ്. അയിലം/അംഗീകാരങ്ങൾ|കൂടുതൽ വായനയ്ക്കായി)]] | |||
== വഴികാട്ടി == | |||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | ||
ആറ്റിങ്ങൽ അയിലം ബസിൽ കയറി അയിലം ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം. | ആറ്റിങ്ങൽ അയിലം ബസിൽ കയറി അയിലം ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം. | ||
വരി 208: | വരി 203: | ||
വാമനപുരം ജംഗ്ഷനിൽ നിന്നും കളമച്ചൽ അതിർത്തി മുക്ക് വഴി അയിലം ജംഗ്ഷനിൽ (ഏകദേശം 7 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം. | വാമനപുരം ജംഗ്ഷനിൽ നിന്നും കളമച്ചൽ അതിർത്തി മുക്ക് വഴി അയിലം ജംഗ്ഷനിൽ (ഏകദേശം 7 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം. | ||
കിളിമാനൂർ നഗരൂർ ജംഗ്ഷനിൽ നിന്നും കാരേറ്റ് റൂട്ടിൽ ഗണപതിയാംകോണം (2 കിലോമീറ്റർ )എന്ന സ്ഥലത്ത് നിന്നും അയിലം ജംഗ്ഷനിലേയ്ക്ക് പോകുന്ന റോഡിൽ (ഏകദേശം 3കിലോമീറ്റർ) അയിലം പാലത്തിൽ നിന്നും 50 മീറ്റർ നടന്നാൽ ഈ സ്കൂളിൽ എത്താം. | കിളിമാനൂർ നഗരൂർ ജംഗ്ഷനിൽ നിന്നും കാരേറ്റ് റൂട്ടിൽ ഗണപതിയാംകോണം (2 കിലോമീറ്റർ )എന്ന സ്ഥലത്ത് നിന്നും അയിലം ജംഗ്ഷനിലേയ്ക്ക് പോകുന്ന റോഡിൽ (ഏകദേശം 3കിലോമീറ്റർ) അയിലം പാലത്തിൽ നിന്നും 50 മീറ്റർ നടന്നാൽ ഈ സ്കൂളിൽ എത്താം.{{Slippymap|lat= 8.716154|lon= 76.863667|zoom=18|width=full|height=400|marker=yes}} | ||

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. അയിലം | |

വിലാസം | |
അയിലം ഗവൺമെന്റ് ഹൈസ്കൂൾ അയിലം , അയിലം പി.ഒ. , 696103 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | govthsayilam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42085 (സമേതം) |
യുഡൈസ് കോഡ് | 32140100201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയിൻക്കീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 145 |
ആകെ വിദ്യാർത്ഥികൾ | 287 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആർ. ശാന്തകുമാർ |
പി.ടി.എ. പ്രസിഡണ്ട് | മുരളി എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

തിരുവനന്തപുരം ജില്ലയിൽ ചിറയിൻക്കീഴ് താലൂക്കിലെ മുദാക്കൽ പഞ്ചായത്തിലെ അയിലം ഗ്രാമത്തിലെ അയിലം പുഴയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. അയിലം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പൊതുവേ അറിയപ്പെടുന്നത്.കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം,കളമച്ചൽ, നെല്ലിമൂട്,തോട്ടവാരം എന്നീ സ്ഥലങ്ങളിൽ നിന്നുളള കുട്ടികളാണ് ഈ സ്കൂളിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.
ചരിത്രം
കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടിൽ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാൻ. 1916-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നൽകി. അതോടെ അന്നത്തെ ഫോർത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാൻ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമൻ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തിൽ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നൽകുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടിൽ കുട്ടൻ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂൾ എൽ.പി സ്കൂളായി അറിയപ്പെട്ടു. 01-05-1962-ൽ അന്നത്തെ ബി.ഡി.ഒ ആയിരുന്ന ശ്രീ.എം.ജോർജ്അവർകൾ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് 1984-ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവൻചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തിൽ കൃഷ്ണൻ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാർത്ഥി മേലതിൽ വീട്ടിൽ കുഞ്ഞൻ ആയിരുന്നു.കൂടുതൽ ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഭൂമിയുടെ വിസ്തീർണ്ണം :37 സെന്റ്
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം : 2
ആകെ ക്ലാസ്സുമുറികളുടെ എണ്ണം : 13
ലൈബ്രറി ഹാൾ : 1
സയൻസ് ലാബ് : 1
കമ്പ്യൂട്ടർ ലാബ് : 1
സ്മാർട്ട് ക്ലാസ് റൂം : 6
പാഠ്യേതര പ്രവർത്തനങ്ങൾ
•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
ഈ സ്കൂളിൽ 2014 മുതൽ സ്കൗട്ട് &ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.പ്രവേശ്,പ്രഥമ സോപാൻ,ദ്വിതീയ സോപാൻ,ത്രിതീയസോപാൻ തുടങ്ങിയവ കുട്ടികൾ മികച്ച തരത്തിൽ പൂർത്തീകരിച്ച് എല്ലാ വർഷവും "രാജ്യപുരസ്കാർ "അവാർഡ് നേടി വരുന്നു.കൂടുതൽ വായനയ്ക്കായി
•ജൂനിയർ റെഡ് ക്രോസ്
2015-16 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഉൽഘാടനത്തോടനുബന്ധിച്ച് സമീപത്തുള്ള അംഗൻവാടിക്ക് ഫസ്റ്റ് എയ്ഡ് ബോക്സും അനുബന്ധസാധനങ്ങളും നൽകി. ആദ്യബാച്ചിലെ എല്ലാ കുട്ടികളും A ലെവൽ പരീക്ഷ പാസായി. ഇപ്പോൾ 35 കുട്ടികൾ അടങ്ങുന്ന ഒറ്റയൂണിറ്റായി പ്രവർത്തിച്ചുവരുന്നു. ശുചീകരണപ്രവർത്തനങ്ങളിലും സമഗ്രമേഖലകളിലും ജൂനിയർ റെഡ് ക്രോസ് ദൈനംദിന പരിപാടികൾ സംഘടിപ്പിക്കുന്നു. 20-1-2017 ന് ചെറുവള്ളിമുക്കിലെ അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശനവും സഹായപ്രവർത്തനങ്ങളും നടത്തി.കൂടുതൽ വായനയ്ക്കായി
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മലയാളം ഭാഷാ ക്ലബ്ബ്
സ്കൂൾതല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോൽസവം,രചനാമൽസരങ്ങൾ,സാഹിത്യക്യാമ്പ്,നാടൻപാട്ട് കളരി,കൈയ്യെഴുത്ത് മാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.കൂടുതൽ വായനയ്ക്കായി
ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ്
കുട്ടികളിൽ ഇംഗ്ലീഷ് പഠനം സ്വാഭാവികതയോടു കൂടി നടത്തുന്നതിനും മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കുന്നതിനും “ഹലോ ഇംഗ്ലീഷ് ” പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വായനയ്ക്കായി ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി 7,8 ക്ലാസുകളിലെ കുട്ടികൾക്ക് "ഗോടെക്"എന്ന പേരിൽ ജില്ലാപഞ്ചായത്തിന്റെ പരിശീലന പരിപാടി സംഘടിപ്പിച്ചു വരുന്നു.50 മണിക്കൂർ ക്ലാസാണ് ഇതിനവേണ്ടി കുട്ടികൾക്ക് നൽകുന്നത്.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 123 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
IT@SCHOOL ന്റെ പദ്ധതിയായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു. 10/03/2017 ന് രാവിലെ 10.15 ന് PTA പ്രസിഡന്റ് ശ്രീ.ശ്രീകുമാർ ഉത്ഘാടനം ചെയ്തു.
മികവുകൾ
2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാ വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളളതും 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിട്ടുളളതുമാണ്.ഈ സ്കൂളിന്റെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉന്നത വിജയത്തിനും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കൂടുതൽ വായനയ്ക്കായി
അയിലത്തിന്റെ നിറക്കൂട്ട്
2015 -16 ലെ SSLC പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ 100% വിജയം. വിജയികളെ നിറക്കൂട്ട് ഒരുക്കി അനുമോദിച്ചു.
ദിനാചരണങ്ങൾ
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികൾക്ക് പുറമേ ഓണം,തപാൽ ദിനം പോലുളള വിശേഷ ദിവസങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് സ്കൂളിൽ പൊതുവായി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.കൂടുതൽ വായനയ്ക്ക്
മാനേജ്‌മെന്റ്
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നം | പേര് | കാലഘട്ടം |

1 | ശ്രീ.മധു.ജി | 2004-11 |
2 | ശ്രീമതി.സദ്മം.എസ് | 2011-12 |
3 | ശ്രീമതി.ജമീല | 2012-13 |
4 | ശ്രീമതി.രമ | 2012-13 |
5 | ശ്രീമതി.ഓമന | 2013-14 |
6 | ശ്രീ.അച്യുതൻ | 2014-15 |
7 | ശ്രീമതി.റീത്താറാണി | 2015 |
8 | ശ്രീ.റ്റി.അനിൽ | 2015-18 |
9 | ശ്രീമതി.സരസ്വതിദേവി.എസ് | 2018-2019 |
10 | ശ്രീ.വിജയകുമാരൻ നമ്പൂതിരി.ഇ | 2019 |
11 | ശ്രീമതി.സതി.ജെ.എസ് | 2019-2020 |
12 | ശ്രീമതി.സക്കീബ.എൻ.വി.ഐ | 2020-2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നം. | പേര് |

1 | പ്രൊഫസർ.ബാലകൃഷ്ണൻ നായർ |
2 | ഡോ.ഗോപാലകൃഷ്ണൻ |
3 | ശ്രീ.കരുണാകരൻ നായർ |
4 | ശ്രീ.ഇന്ദ്രാത്മജൻ |
5 | ശ്രീ.ജോയി |
6 | ശ്രീ.വിജയൻ |
7 | അഡ്വക്കേറ്റ്.ശ്രീ.മോഹനചന്ദ്രൻ |
8 | പ്രൊഫസർ.അയിലം ഉണ്ണികൃഷ്ണൻ |
അംഗീകാരങ്ങൾ
സ്കുൾ ഹൈസ്കൂളായി ഉയർത്തിയ കാലം മുതൽ നാളിതുവരെ നടന്നിട്ടുളള എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
•2009-10 വർഷത്തിൽ ഹരിത വിദ്യാലയം അവാർഡ് ലഭിച്ചു.
•2010-11 വർഷത്തിൽ നാഷണൽ ഗ്രീൻ കോർപ്സ് അവാർഡ് ലഭിച്ചു.(കൂടുതൽ വായനയ്ക്കായി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ആറ്റിങ്ങൽ അയിലം ബസിൽ കയറി അയിലം ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം.
വാമനപുരം ജംഗ്ഷനിൽ നിന്നും കളമച്ചൽ അതിർത്തി മുക്ക് വഴി അയിലം ജംഗ്ഷനിൽ (ഏകദേശം 7 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം.
കിളിമാനൂർ നഗരൂർ ജംഗ്ഷനിൽ നിന്നും കാരേറ്റ് റൂട്ടിൽ ഗണപതിയാംകോണം (2 കിലോമീറ്റർ )എന്ന സ്ഥലത്ത് നിന്നും അയിലം ജംഗ്ഷനിലേയ്ക്ക് പോകുന്ന റോഡിൽ (ഏകദേശം 3കിലോമീറ്റർ) അയിലം പാലത്തിൽ നിന്നും 50 മീറ്റർ നടന്നാൽ ഈ സ്കൂളിൽ എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42085
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ