ജി.എച്ച്.എസ്. അയിലം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1984-ൽ യു.പി സ്കൂളായി ഉയർത്തി.2021-22 അധ്യായന വർഷത്തിലെ കുട്ടികളുടെ എണ്ണം ചുവടെ ചേർക്കുന്നു.

ക്ലാസ് കുട്ടികളുടെ എണ്ണം
1 30
2 28
3 37
4 34
5 28
6 22
7 25

എൽ.പി.എസ്.എ 4,യു.പി.എസ്.എ 5,ജൂനിയർ ലാങേജ് ടീച്ചർ 2 എന്നിങ്ങനെ അധ്യാപകരും ഉണ്ട്.

2024-25

ക്ലാസ് കുട്ടികളുടെ എണ്ണം
1 25
2 29
3 17
4 33
5 27
6 39
7 31

എൽ.പി.എസ്.എ 5,യു.പി.എസ്.എ 4,ലാങേജ് ടീച്ചർ (സംസ്കൃതം)1 എന്നിങ്ങനെ അധ്യാപകരും ഉണ്ട്.