ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 | 2025-26 |
ഈ സ്കൂളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി പരിശീലനവും പ്രോത്സാഹനവും നൽകി സബ് ജില്ല,ജില്ല,സംസ്ഥാന തലങ്ങളിലുളള കലാമത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനോദ്ദേശം.യു.പി തലം മുതൽ തന്നെ ഈ ക്ലബ്ബ് സജീവമായി പ്രവർത്തിച്ച് വരുന്നുണ്ട്.ഈ ക്ലബ്ബിന്റെ പ്രവർത്തന ഫലമായി ഈ സ്കൂളിലെ കുട്ടികൾക്ക് വിവിധ തലങ്ങളിലുളള കലാമത്സരങ്ങളിൽ പങ്കെടുക്കാനും വിജയികളാകാനും കഴിഞ്ഞിട്ടുണ്ട്





