"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35021
|സ്കൂൾ കോഡ്=35021
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478020
|വിക്കിഡാറ്റ ക്യു ഐഡി=Q87478020
|യുഡൈസ് കോഡ്=32110200102
|യുഡൈസ് കോഡ്=32110200102
വരി 16: വരി 14:
|സ്കൂൾ ഫോൺ=0477 2272072
|സ്കൂൾ ഫോൺ=0477 2272072
|സ്കൂൾ ഇമെയിൽ=35021alappuzha@gmail.com
|സ്കൂൾ ഇമെയിൽ=35021alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അമ്പലപ്പുഴ
|ഉപജില്ല=അമ്പലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്
വരി 33: വരി 30:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=375
|ആൺകുട്ടികളുടെ എണ്ണം 1-10=424
|പെൺകുട്ടികളുടെ എണ്ണം 1-10=344
|പെൺകുട്ടികളുടെ എണ്ണം 1-10=346
|വിദ്യാർത്ഥികളുടെ എണ്ണം 1-10=719
|വിദ്യാർത്ഥികളുടെ എണ്ണം 1-10=770
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=91
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=197
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശശികുമാരി
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=അഞ്ജന.ജി.വി
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=ഷിബു
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ രാജേഷ്
|പ്രിൻസിപ്പൽ=തെരേസ ജോബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭന.എം.കെ
|പി.ടി.എ. പ്രസിഡണ്ട്=നസീർ.എ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഭ
|സ്കൂൾ ചിത്രം=35021_ghs.jpg
|സ്കൂൾ ചിത്രം=35021_ghs.jpg
|size=350px
|size=350px
വരി 113: വരി 105:
==  '''സാരഥികൾ''' ==
==  '''സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു.  അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്.2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത, ശ്രീമതി വിഷ്ണുകുമാരി,ശ്രീമതി ശ്രീനി ആർ കൃഷ്ണ, ശ്രീ.ദേവദാസ് ,ശ്രീമതി.സുമ എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.09/03/2022 ന് ശ്രീമതി.ശോഭന.എം.കെ പ്രഥമാധ്യാപികയായി ചാർജ്ജെടുത്തു.  ശ്രീമതി.ആർ.രാജലക്ഷ്മി  സീനിയർ അസിസ്റ്റന്റ് സ്ഥാനവും നിർവ്വഹിച്ചു വരുന്നു. ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീമതി.തെരേസ ജോബി 2021 ഡ്സംബർ 9 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു.ശ്രീ.അരുൺ കുമാർ ആണ് ഹയർ സെക്കന്ററി വിഭാഗത്തിലെ സീനിയർ അധ്യാപകൻ.

=='''നയിച്ചവരും.......നയിയ്ക്കുന്നവരും'''==
=='''നയിച്ചവരും.......നയിയ്ക്കുന്നവരും'''==
{| class="wikitable"
<gallery mode="packed" heights="153">
![[പ്രമാണം:ശ്രീ.താമരഭാഗത്ത് നാരായണപ്പണിക്കർ(സ്ക്കൂൾ സ്ഥാപകൻ).jpeg|നടുവിൽ|244x244ബിന്ദു]]താമരഭാഗത്ത് ശ്രീ നാരായണപ്പണിക്കർ(സ്ക്കൂൾ സ്ഥാപകൻ)
പ്രമാണം:ശ്രീ.താമരഭാഗത്ത് നാരായണപ്പണിക്കർ(സ്ക്കൂൾ സ്ഥാപകൻ).jpeg|<small>താമരഭാഗത്ത് <br>ശ്രീ നാരായണപ്പണിക്കർ<br>(സ്ക്കൂൾ സ്ഥാപകൻ)</small>
![[പ്രമാണം:ശ്രീമതി സേതുഭായി ടീച്ചർ.jpeg|നടുവിൽ|259x259px]]ശ്രീമതി സേതുഭായി ടീച്ചർ
പ്രമാണം:ശ്രീമതി സേതുഭായി ടീച്ചർ.jpeg|<small>ശ്രീമതി സേതുഭായി ടീച്ചർ</br>(മുൻ മാനേജർ)</small>
(മുൻ മാനേജർ)
പ്രമാണം:Sobhana Teacher (HM).jpeg|<small>ശ്രീമതി ശോഭന.എം.കെ</br>ഹെഡ്മിസ്ട്രസ്</small>
![[പ്രമാണം:Sobhana Teacher (HM).jpeg|നടുവിൽ|269x269ബിന്ദു]]ശ്രീമതി ശോഭന.എം.കെ
പ്രമാണം:ശ്രീമതി.ആർ.രാജലക്ഷ്മി (HM in charge).jpeg|<small>ശ്രീമതി.ആർ.രാജലക്ഷ്മി</br>(സീനിയർ അസി:)</small>
 
പ്രമാണം:ശ്രീമതി.തെരേസ ജോബി (HSS പ്രിൻസിപ്പാൾ).jpg|<small>ശ്രീമതി തെരേസ ജോബി</br>(HSS പ്രിൻസിപ്പാൾ)</small>
ഹെഡ്മിസ്ട്രസ്
പ്രമാണം:ശ്രീ.എ.നസീർ.(പി.ടി.എ.പ്രസിഡന്റ്).jpeg|<small>ശ്രീ .നസീർ.എ</br>(എസ്.എം.സി.ചെയർമാൻ)</small>
|-
</gallery>
|[[പ്രമാണം:ശ്രീമതി.ആർ.രാജലക്ഷ്മി (HM in charge).jpeg|നടുവിൽ|262x262ബിന്ദു]]                        '''ശ്രീമതി.ആർ.രാജലക്ഷ്മി'''
'''(സീനിയർ അസി:)'''
|[[പ്രമാണം:ശ്രീമതി.തെരേസ ജോബി (HSS പ്രിൻസിപ്പാൾ).jpg|നടുവിൽ|257x257ബിന്ദു]]                  '''ശ്രീമതി തെരേസ ജോബി'''
'''(HSS പ്രിൻസിപ്പാൾ)'''
|[[പ്രമാണം:ശ്രീ.എ.നസീർ.(പി.ടി.എ.പ്രസിഡന്റ്).jpeg|നടുവിൽ|241x241ബിന്ദു]]          '''ശ്രീ .നസീർ.എ'''
 
'''(എസ്.എം.സി.ചെയർമാൻ)'''
|}

== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
*
*
പ്രഫസർ അമ്പലപ്പുഴ രാമവർമ്മ, മുൻ MLA പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റർ ചൂഴേകാട് ശങ്കരനാരായണ പണിക്കർ, ആഡിറ്റർ ചോമാല ഇല്ലത്ത് സി.എൻ സുബ്രമണ്യൻ നമ്പൂതിരി, റിട്ടയേർഡ‍് വിദ്യാഭ്യാസ ഉപഡയറക്ടർ വൈ.പി.രാമചന്ദ്ര അയ്യർ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണൻ, ഇപ്പോൾ ഹൈക്കോടതയിൽ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേർഡ് ഡപ്യൂട്ടിഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. എ. മുഹമ്മദ്, ജില്ലാ ജഡ്ജി'ശ്രീ കൃഷ്ണകുമാർ, മുൻ MLA മാരായ Av.താമരാക്ഷൻ, ,V.ദിനകരൻ അസി.കമ്മീഷണർ ജില്ലാ പോലീസ'ശ്രീ.വേണുഗോപാൽ, CAPA advisory board member Adv.നിസാമുദ്ദീൻ, ഡോ: ബാലചന്ദ്രൻ, ഡോ: അബ്ദുസ്സലാം(ആലപ്പുഴ മെസിക്ക്ൽ കോളേജ്) ഡോ: പത്മകുമാർ (അവാർഡ് ജേതാവ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ശ്രീ'ഹരികുമാർ തട്ടാരു പറമ്പിൽ ( സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി ) ശ്രീ' ശരത്ചന്ദ്രൻ (കൈരളി newsചാനൽ അവതാരകൻ) തുടങ്ങി ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

|+
![[പ്രമാണം:Prof.Ambalapuzha-Ramavarma.jpg|നടുവിൽ|187x187ബിന്ദു]]പ്രഫ.അമ്പലപ്പുഴ രാമവർമ്മ
സാഹിത്യകാരൻ
![[പ്രമാണം:V Dinakaran Ex MLA.jpeg|നടുവിൽ|193x193ബിന്ദു]]വി.ദിനകരൻ Ex.MLA
![[പ്രമാണം:കെ.കെ കുമാരപിള്ള.jpg|നടുവിൽ|201x201ബിന്ദു]]കെ.കെ കുമാരപിളള Ex.MLA
![[പ്രമാണം:Padma.jpeg|നടുവിൽ|203x203ബിന്ദു]]ഡോ.ബി.പത്മകുമാർ
മെഡി.കോളേജ്,ആലപ്പുഴ
|-
|[[പ്രമാണം:Maheswari-amma.jpg.image.470.246.jpg|നടുവിൽ|215x215ബിന്ദു]]'''കെ മഹേശ്വരി അമ്മ,'''
(നാഷനൽ ഫെഡറേഷൻ
ഓഫ് ഇന്ത്യൻ വിമൻ ദേശീയ
സമിതി അംഗം,സാഹിത്യകാരി)
|[[പ്രമാണം:AV Thamarakshan22.png|നടുവിൽ|218x218ബിന്ദു]]'''Av.താമരാക്ഷൻ Ex.MLA'''
|[[പ്രമാണം:Sarath chandran123.jpg|പകരം=|നടുവിൽ|208x208px]]'''ശ്രീ' ശരത്ചന്ദ്രൻ (കൈരളി ന്യൂസ്)'''
|[[പ്രമാണം:WhatsApp Image 2022-01-31 at 9.25.13 PM.jpeg|നടുവിൽ|119x119ബിന്ദു]]    '''ശ്രീ'.ഹരികുമാർ                  തട്ടാരുപറമ്പിൽ'''

(സാമൂഹിക പ്രവർത്തകൻ, 
<gallery mode="packed" heights="100">
 
പ്രമാണം:Prof.Ambalapuzha-Ramavarma.jpg|നടുവിൽ|പ്രഫ.അമ്പലപ്പുഴ രാമവർമ്മ</br>സാഹിത്യകാരൻ
വിദേശ വ്യവസായി
പ്രമാണം:V Dinakaran Ex MLA.jpeg|നടുവിൽ|വി.ദിനകരൻ </br>Ex.MLA
|-
പ്രമാണം:കെ.കെ കുമാരപിള്ള.jpg|നടുവിൽ|കെ.കെ കുമാരപിളള</br>Ex.MLA
|
പ്രമാണം:Padma.jpeg|നടുവിൽ|ഡോ.ബി.പത്മകുമാർ</br>മെഡി.കോളേജ്,ആലപ്പുഴ
|
പ്രമാണം:Maheswari-amma.jpg.image.470.246.jpg|നടുവിൽ|കെ മഹേശ്വരി അമ്മ</br>നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ദേശീയ സമിതി അംഗം,സാഹിത്യകാരി
|
പ്രമാണം:AV Thamarakshan22.png|നടുവിൽ|Av.താമരാക്ഷൻ</br>Ex.MLA
|
പ്രമാണം:Sarath chandran123.jpg|നടുവിൽ|ശ്രീ.ശരത്ചന്ദ്രൻ</br>കൈരളി ന്യൂസ
|}
പ്രമാണം:WhatsApp Image 2022-01-31 at 9.25.13 PM.jpeg|നടുവിൽ|ശ്രീ.ഹരികുമാർ തട്ടാരുപറമ്പിൽ</br>സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി
</gallery>

== '''അനർഘ നിമിഷങ്ങൾ''' ==
== '''അനർഘ നിമിഷങ്ങൾ''' ==
'''വി'''ദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാറുണ്ട്.പ്രവേശനോത്സവം,പരിസ്ഥിതി ദിനം,വായന ദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സാഹിത്യ-സാംസ്ക്കാരിക നായകന്മാരുടെ ദിനങ്ങൾ എന്നിവയെല്ലാം സമുചിതം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്.  

<gallery mode="packed" heights="200">
പ്രമാണം:Counselling.resized.jpg|നടുവിൽ|sslc വിദ്യാർഥികൾക്കുള്ള </br>കൗണ്സിലിംഗ് ക്ലാസ്സ്
പ്രമാണം:Couselling 22.jpg|നടുവിൽ|കൗണ്സിലിംഗ് ക്ലാസ്സ്
പ്രമാണം:Anju.resized.jpg|നടുവിൽ|ലോക മാതൃഭാഷാദിനാചരണം </br>ജില്ലാ പഞ്ചായത്തംഗം ശ്രീമതി അഞ്ജു ഉദ്ഘാടനം ചെയ്യുന്നു.
പ്രമാണം:Janakiyamma111.resized.jpg|നടുവിൽ|ലോക മാതൃഭാഷാദിനാചരണത്തിൽ </br>നിലത്തെഴുത്താശാട്ടി ശ്രീമതി ജാനകിയമ്മയെ അനുമോദിക്കുന്നു.
</gallery>

[[കാഴ്ച്ചവട്ടം|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]]
[[കാഴ്ച്ചവട്ടം|കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]]

== '''സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി)''' ==
== '''സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി) 2022 മുതൽ''' ==
'''വ'''ളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.എ.നസീറിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നിട്ട് രണ്ട് വർഷം കഴിയുന്നു.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
'''വ'''ളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.ഷുക്കൂർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നത്  2022  ഒക്ടോബർ 10 നാണ്.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

'''എസ്.എം.സി അംഗങ്ങളുടെ പേരുവിവരം'''
'''എസ്.എം.സി അംഗങ്ങളുടെ പേരുവിവരം'''
{| class="wikitable"
{| class="wikitable"
!നസീർ.(ചെയർമാൻ)
!ശ്രീ.ഷുക്കൂർ മുഹമ്മദ്(ചെയർമാൻ)
!9846698286
!6282275814
|-
|-
|സഹീദ്.എസ്(വൈസ്.ചെയർമാൻ)
|ശ്രീ.ഷിബു (വൈസ്.ചെയർമാൻ)
|7561891375
|9895710804
|-
|-
|അഞ്ജു
|അഞ്ജു
വരി 280: വരി 251:
== '''ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)''' ==
== '''ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)''' ==
'''പൂ'''ർവ്വവിദ്യാർഥി കൂട്ടായ്മ കൊണ്ട് അനുഗൃഹീതമാണ് ഈ കലാലയം. നിസ്തുലമായ സംഭാവനകളാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. നിലനിലുള്ള എസ്.എം.സി. ചെയർമാൻ ശ്രീ.എ.നസീർ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ വാർഡിലെ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ലേഖമോൾ സനിൽ 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. കൊടിമരവും സ്കൂളിന് മുന്നിലെ ബോർഡും പാചകപ്പുരക്ക് മുന്നിലെ പന്തലും മറ്റും ഇവരുടെ സംഭാവനകളാണ്.അതുപോലെ  ലൈബ്രറി  നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സഹായം വിലമതിക്കാൻ ആവാത്തതാണ്.'''"ഒരു വട്ടം കൂടി'''"എന്നൊരു പ്രോഗ്രാം 2019 സ്ക്കൂളിൽ നടത്തുകയും നൂറു കണക്കിന് പുസ്തകങ്ങളും അലമാരകളും ആ മാതൃവിദ്യാലയ സ്നേഹികൾ നൽകുകയും ചെയ്തു.IT ലാബിന് വേണ്ടി ജില്ലാപഞ്ചായത്ത് തന്ന തുക അപര്യാപ്തമായപ്പോൾ അധ്യാപകരോടൊപ്പം എന്തിനും തയ്യാറായി ആ വിശാല മനസ്കർ കൂടി കൈ കോർത്തപ്പോൾ സാക്ഷാൽക്കരിച്ചത് ജില്ലയിലെ തന്നെ ഒന്നാംതരം IT ലാബ് ആണ്.

<gallery mode="packed" heights="400">
|+
പ്രമാണം:LIB3.jpeg|നടുവിൽ|
![[പ്രമാണം:LIB3.jpeg|നടുവിൽ|500x500ബിന്ദു]]
പ്രമാണം:High Tech Lab 2.jpeg|നടുവിൽ|
![[പ്രമാണം:High Tech Lab 2.jpeg|നടുവിൽ|500x500px|പകരം=]]
</gallery>
|}
[[ഒരു വട്ടം കൂടി|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]]
[[ഒരു വട്ടം കൂടി|ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ]]

== '''കുട്ടിക്കൂട്ടങ്ങൾ''' ==
== '''കുട്ടിക്കൂട്ടങ്ങൾ''' ==
വരി 312: വരി 282:
* NH വഴി ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ ആണ് വരുന്നതെങ്കിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ഇറങ്ങുക.അവിടുന്ന് ആലപ്പുഴ ,വണ്ടാനം ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസിൽ കയറി മിനിമം ചാർജ് കൊടുത്ത് കാക്കാഴം ജംഗ്ഷനിൽ ഇറങ്ങി സ്ക്കൂളിലേക്ക് നടക്കാം.

----
----
{{#multimaps: 9.39306,76.35394 | zoom=18 }}
{{Slippymap|lat= 9.39306|lon=76.35394 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

==അവലംബം==
==അവലംബം==

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ,അമ്പലപ്പുഴ കച്ചേരിമുക്കിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപ്പാലത്തിന്റെ താഴെ ദേശീയ പാതയോരത്ത് കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്.2011വരെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുകയും ശേഷം നിരുപാധികം സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്ത ഈ പാഠശാലയ്ക്ക് കാക്കാഴത്തെ "താമരഭാഗത്ത്" കുടുംബത്തിന്റെ നന്മയുടെ കഥ ഏറെ പറയാനുമുണ്ട്.

ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം
വിലാസം
ജി.എച്ച്.എസ്.എസ്.കാക്കാഴം,
,
കാക്കാഴം പി.ഒ.
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0477 2272072
ഇമെയിൽ35021alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35021 (സമേതം)
യുഡൈസ് കോഡ്32110200102
വിക്കിഡാറ്റQ87478020
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ424
പെൺകുട്ടികൾ346
ആകെ വിദ്യാർത്ഥികൾ770
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ91
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശശികുമാരി
പ്രധാന അദ്ധ്യാപികഅഞ്ജന.ജി.വി
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഈശ്വര പ്രാർത്ഥന

നന്മ തേടുന്ന ഞങ്ങളേ...

നല്ലോരാക്കി നയിക്കണേ...

നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്...

നന്മതി എന്നുമേകണേ...

നിന്ദ്യമാം വചനമൊരിക്കലും

എൻ നാവിൽ നിന്നുദിക്കല്ലേ

വാക്കിലും എന്റെ നോക്കിലും

എന്നും നന്മ മാത്രം വിളങ്ങണേ

മാതാവെന്നുള്ള സത്യവും

താതനെന്ന പരമാർത്ഥവും

വിജ്ഞാനത്തിൻ വിളക്കാകും

ഗുരു നാഥനെന്നറിവാകണം....

നന്മ തേടുന്ന ഞങ്ങളെ

നല്ലൊരാക്കി നയിക്കണേ.....

നല്ല കാര്യങ്ങൾ ചെയ്‍വതിന്നായ്...

നന്മതി എന്നുമേകണേ..

നന്മതി എന്നുമേകണേ..

നന്മതി എന്നുമേകണേ.......

ചരിത്രം

കാക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത് ശ്രീ.നാരായണപണിക്കർ കൊല്ലവർഷം 1082 ൽ രണ്ട് ക്ലാസുകൾ ഉളള ഒരു മലയാളം സ്കൂൾ ആദ്യമായി ഇവിടെ തുടങ്ങി. അദ്ദേഹത്തി‍ന്റെ നാമവുമായി ബന്ധപ്പെട്ടാണ് എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തി‍ന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ് ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം സ്കൂളാക്കി ഉയർത്തുകയും ചെയ്തു. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം ഒൻപതാം ക്ലാസും ആരംഭിച്ചു. തുടർന്ന് വായിക്കാൻ ഇവടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നൽകുന്നു. ഈ രംഗങ്ങൾ കൂടാതെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേഖലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, ലിറ്റിൽ കൈറ്റ്സ് ,ജെ.ആർ.സി, പരിസ്ഥിതി ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,ഗണിത ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, മുതലായ ക്ലബ്ബ് പ്രവർത്തനങ്ങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നുണ്ട്. ലോക്ഡൗൺ കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് ചെയ്ത കരവിരുതുകൾ വീഡിയോ രൂപത്തിൽ ക്യാൻവാസ് എന്നപേരിൽ youtube ൽ upload ചെയ്തിട്ടുണ്ട്.കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. https://youtu.be/i0DtMciykeE

2021 സ്ക്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന വിനിധ പരിപാടികളുടെ youtube ലിങ്കുകൾ ചുവടെ...കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/MzSLEuXZozo

https://youtu.be/CFosVUDFjLc

മാനേജ്മെന്റ്

താമരഭാഗത്ത് ശ്രീ. നാരായണപണ്ക്കർ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ ഈ സ്ഥാപനം കൂടുതൽ മികവുറ്റതാക്കി തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ ഈ സ്ഥാനം അലങ്കരിച്ചു. 1972-ൽ ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാർഡ്, 1970-ലെ ദേശിയ അവാർഡ്, 1975-ലെ നാഷണൽ ഫൗണ്ടേഷൻ ഓഫ് ടീച്ചേഴ്സ് വെൽഫെയർ അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് പുറമേ മനിലയിലെ ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യൻ ഇന്സ്ററിറ്റ്യൂട്ട് ഫോർ ടീച്ചർ എജ്യൂക്കേറ്റേഴ്സ് “ സംഘടിപ്പിച്ചതും UNESCO സ്പോൺസർചെയ്തതുമായ അ‍ഞ്ചാമത് “ഇന്സ്ററിറ്റ്യൂട്ട് ഫോർ കീ-ടീച്ചർ എജ്യൂക്കേഷനിലെ” 4 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയും ആദർശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റിൽ തിളങ്ങിനിൽക്കുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം, 20ll ൽ സർക്കാരിനു നിരുപാധികം വിട്ടു നൽകുന്നത് വരെ.അനന്തരം പൂർണ്ണമായും സർക്കാർ അധീനതയിൽ ഈ സ്ക്കൾ പ്രവർത്തിച്ചു വരുന്നു.

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു. അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്.2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത, ശ്രീമതി വിഷ്ണുകുമാരി,ശ്രീമതി ശ്രീനി ആർ കൃഷ്ണ, ശ്രീ.ദേവദാസ് ,ശ്രീമതി.സുമ എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.09/03/2022 ന് ശ്രീമതി.ശോഭന.എം.കെ പ്രഥമാധ്യാപികയായി ചാർജ്ജെടുത്തു. ശ്രീമതി.ആർ.രാജലക്ഷ്മി സീനിയർ അസിസ്റ്റന്റ് സ്ഥാനവും നിർവ്വഹിച്ചു വരുന്നു. ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീമതി.തെരേസ ജോബി 2021 ഡ്സംബർ 9 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു.ശ്രീ.അരുൺ കുമാർ ആണ് ഹയർ സെക്കന്ററി വിഭാഗത്തിലെ സീനിയർ അധ്യാപകൻ.

നയിച്ചവരും.......നയിയ്ക്കുന്നവരും

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പ്രഫസർ അമ്പലപ്പുഴ രാമവർമ്മ, മുൻ MLA പരേതനായ കെ.കെ കുമാരപിളള, കെ മഹേശ്വരി അമ്മ, ആഡിറ്റർ ചൂഴേകാട് ശങ്കരനാരായണ പണിക്കർ, ആഡിറ്റർ ചോമാല ഇല്ലത്ത് സി.എൻ സുബ്രമണ്യൻ നമ്പൂതിരി, റിട്ടയേർഡ‍് വിദ്യാഭ്യാസ ഉപഡയറക്ടർ വൈ.പി.രാമചന്ദ്ര അയ്യർ പരീക്ഷ കമ്മീഷണറായിരുന്ന ശ്രീ. അനന്തകൃഷ്ണൻ, ഇപ്പോൾ ഹൈക്കോടതയിൽ പ്രാക്ടീസ് ചെയ്യുന്ന റിട്ടയേർഡ് ഡപ്യൂട്ടിഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശ്രീ. എ. മുഹമ്മദ്, ജില്ലാ ജഡ്ജി'ശ്രീ കൃഷ്ണകുമാർ, മുൻ MLA മാരായ Av.താമരാക്ഷൻ, ,V.ദിനകരൻ അസി.കമ്മീഷണർ ജില്ലാ പോലീസ'ശ്രീ.വേണുഗോപാൽ, CAPA advisory board member Adv.നിസാമുദ്ദീൻ, ഡോ: ബാലചന്ദ്രൻ, ഡോ: അബ്ദുസ്സലാം(ആലപ്പുഴ മെസിക്ക്ൽ കോളേജ്) ഡോ: പത്മകുമാർ (അവാർഡ് ജേതാവ്, ആലപ്പുഴ മെഡിക്കൽ കോളേജ്) ശ്രീ'ഹരികുമാർ തട്ടാരു പറമ്പിൽ ( സാമൂഹിക പ്രവർത്തകൻ, വിദേശ വ്യവസായി ) ശ്രീ' ശരത്ചന്ദ്രൻ (കൈരളി newsചാനൽ അവതാരകൻ) തുടങ്ങി ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

അനർഘ നിമിഷങ്ങൾ

വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യാറുണ്ട്.പ്രവേശനോത്സവം,പരിസ്ഥിതി ദിനം,വായന ദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,സാഹിത്യ-സാംസ്ക്കാരിക നായകന്മാരുടെ ദിനങ്ങൾ എന്നിവയെല്ലാം സമുചിതം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്.

കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ( എസ്.എം.സി) 2022 മുതൽ

ളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു എസ്.എം.സി യാണ് നിലവിലുള്ളത്.അക്കാദമികമായാലും അക്കാദമികേതരമായാലും കൂടിയാലോചനകളിലൂടെയും ചർച്ചകളിലൂടെയും തീരുമാനമെടുത്താണ് മുന്നോട്ട് പോകുന്നത്.ചെയർമാൻ ശ്രീ.ഷുക്കൂർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നിലവിൽ വന്നത് 2022 ഒക്ടോബർ 10 നാണ്.എല്ലാ ദിവസങ്ങളിലും ഒരു എസ്.എം.സി അംഗത്തിന്റെയെങ്കിലും സാന്നിധ്യം സ്ക്കൂളിൽ ഉണ്ടാകാറുണ്ട്.സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരുന്നതിൽ സ്തുത്യർഹമായ സേവനമാണ് കമ്മറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പുതിയ സ്ക്കൂൾ കെട്ടിടം പണി പൂർണ്ണമായും എസ് എം സിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

എസ്.എം.സി അംഗങ്ങളുടെ പേരുവിവരം

ശ്രീ.ഷുക്കൂർ മുഹമ്മദ്(ചെയർമാൻ) 6282275814
ശ്രീ.ഷിബു (വൈസ്.ചെയർമാൻ) 9895710804
അഞ്ജു 7034109897
അൻസാരി 9846138881
വി.അപ്പുക്കുട്ടൻ 9995300197
അബ്ദുൽ ഖാദർ 9747969933
പ്രഭ രാജു 8281693317
മോൾജി.വി.എം 9656423001
ഹംസ എ കുഴിവേലി 9446377698
ലേഖാമോൾ സനൽ 8891840629
റീന സന്തോഷ് 9656146204
ആത്മജ ശ്രീകുമാർ 9747424851
ദിവ്യ 9947853905
മഞ്ജു.എസ് 9747861529

പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ

സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫോൺ നമ്പരുകൾ:- 2022

1.ശ്രീ.എച്ച് സലാം.(എം.എൽ.എ.അമ്പലപ്പുഴ മണ്ഡലം) 9447266423
2.ശ്രീമതി.രാജേശ്വരി മോഹൻ (ആലപ്പുഴ ജില്ലാ പഞ്ചാ.പ്രസി.) 8281040014
3.ശ്രീമതി.പ്രിയ ടീച്ചർ (വിദ്യാ.സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ 9495993374
4.ശ്രീമതി.അ‍‍ഞ്ജു. (ജില്ലാ പഞ്ചായത്ത് മെമ്പർ) 7034109897
5.ശ്രീമതി.ഷീബ രാജേഷ് ( അമ്പലപ്പുഴ ബ്ലോക്ക് പഞ്ചാ.പ്രസി.) 9995363477
6.ശ്രീ.ഹാരിസ് (അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചാ.പ്രസി.) 8891840629
7.ശ്രീമതി.ഷൈല ടീച്ചർ (ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ) 9446891489
8.ശ്രീമതി.റാണി തോമസ് ( ജില്ലാ വിദ്യാഭ്യാസ ഓഫീസർ). 9946114970
8.ശ്രീമതി.ദീപാ റോസ് ( ഉപജില്ലാ വിദ്യാ ഓഫീസർ). 9446049668
9.ശ്രീമതി.ലേഖാമോൾ സനൽ (ഗ്രാമപഞ്ചാ. മെമ്പർ) 8891840629
10.ശ്രീമതി.തെരേസ ജോബി ( പ്രിൻസിപ്പൽ ) 9447743253
11.ശ്രീമതി.ശോഭന.എം.കെ ( ഹെഡ്മിസ്ട്രസ് ) 9744538841
12.ശ്രീമതി.രാജലക്ഷ്മി.ആർ ( സീനിയർ അസിസ്റ്റന്റ് ) 9400734690
13.ശ്രീ.എ.നസീർ.( S M C ചെയർമാൻ) 9846698286

ഒരു വട്ടം കൂടി ( പൂർവ്വ വിദ്യാർത്ഥി കദംബം)

പൂർവ്വവിദ്യാർഥി കൂട്ടായ്മ കൊണ്ട് അനുഗൃഹീതമാണ് ഈ കലാലയം. നിസ്തുലമായ സംഭാവനകളാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. നിലനിലുള്ള എസ്.എം.സി. ചെയർമാൻ ശ്രീ.എ.നസീർ പൂർവ്വ വിദ്യാർത്ഥിയാണ്. സ്കൂൾ വാർഡിലെ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ലേഖമോൾ സനിൽ 1992 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. കൊടിമരവും സ്കൂളിന് മുന്നിലെ ബോർഡും പാചകപ്പുരക്ക് മുന്നിലെ പന്തലും മറ്റും ഇവരുടെ സംഭാവനകളാണ്.അതുപോലെ ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സഹായം വിലമതിക്കാൻ ആവാത്തതാണ്."ഒരു വട്ടം കൂടി"എന്നൊരു പ്രോഗ്രാം 2019 സ്ക്കൂളിൽ നടത്തുകയും നൂറു കണക്കിന് പുസ്തകങ്ങളും അലമാരകളും ആ മാതൃവിദ്യാലയ സ്നേഹികൾ നൽകുകയും ചെയ്തു.IT ലാബിന് വേണ്ടി ജില്ലാപഞ്ചായത്ത് തന്ന തുക അപര്യാപ്തമായപ്പോൾ അധ്യാപകരോടൊപ്പം എന്തിനും തയ്യാറായി ആ വിശാല മനസ്കർ കൂടി കൈ കോർത്തപ്പോൾ സാക്ഷാൽക്കരിച്ചത് ജില്ലയിലെ തന്നെ ഒന്നാംതരം IT ലാബ് ആണ്.

ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിക്കൂട്ടങ്ങൾ

ലിറ്റിൽ കൈറ്റ് യൂണിറ്റ്

ജെ.ആർ.സി

പരിസ്ഥിതി ക്ലബ്ബ്

വിദ്യാരംഗംകലാസാഹിത്യവേദി
സോഷ്യൽസയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവർത്തിപരിചയ ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബ്

ഹിന്ദി ക്ലബ്ബ്

വായനക്കൂട്ടം
കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ അമ്പലപ്പുഴ ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള മേൽപാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.
  • ആലപ്പുഴ വഴി വടക്കോട്ടോ തെക്കോട്ടോ ഉള്ള ട്രെയിനിൽ കയറി അമ്പലപ്പുഴ സ്റ്റേഷനിൽ ഇറങ്ങുക.അവിടെ നിന്ന് 200 മീറ്റർ നടന്ന് അമ്പലപ്പുഴ -തിരുവല്ല റോഡിലെത്തിയാൽ ആലപ്പുഴക്കുള്ള ബസിൽ കയറി കാക്കാഴം സ്റ്റോപ്പിൽ ഇറങ്ങാം.
  • NH വഴി ഫാസ്റ്റിലോ സൂപ്പർ ഫാസ്റ്റിലോ ആണ് വരുന്നതെങ്കിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ഇറങ്ങുക.അവിടുന്ന് ആലപ്പുഴ ,വണ്ടാനം ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസിൽ കയറി മിനിമം ചാർജ് കൊടുത്ത് കാക്കാഴം ജംഗ്ഷനിൽ ഇറങ്ങി സ്ക്കൂളിലേക്ക് നടക്കാം.

അവലംബം