"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{prettyurl|S.S.HSS Cheenthalar}} | {{PHSSchoolFrame/Header}} | ||
{{Infobox School| | {{prettyurl|S.S.HSS Cheenthalar}} | ||
സ്ഥലപ്പേര്=ചീന്തലാർ | | {{Infobox School | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന | | |സ്ഥലപ്പേര്=ചീന്തലാർ | ||
റവന്യൂ ജില്ല=ഇടുക്കി | | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
സ്കൂൾ കോഡ്=30029 | | |റവന്യൂ ജില്ല=ഇടുക്കി | ||
|സ്കൂൾ കോഡ്=30029 | |||
സ്ഥാപിതദിവസം=01| | |എച്ച് എസ് എസ് കോഡ്=06031 | ||
സ്ഥാപിതമാസം=06| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതവർഷം=1957| | |വിക്കിഡാറ്റ ക്യു ഐഡി=Q64615225 | ||
സ്കൂൾ വിലാസം=കാപ്പിപ്പതാൽ | |യുഡൈസ് കോഡ്=32090601009 | ||
പിൻ കോഡ്=685501 | | |സ്ഥാപിതദിവസം=01 | ||
സ്കൂൾ ഫോൺ=04869246246 | | |സ്ഥാപിതമാസം=06 | ||
സ്കൂൾ ഇമെയിൽ=sshsscheenthalar@gmail.com| | |സ്ഥാപിതവർഷം=1957 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കാപ്പിപ്പതാൽ പി. ഒ | |||
|പിൻ കോഡ്=685501 | |||
|സ്കൂൾ ഫോൺ=04869246246 | |||
|സ്കൂൾ ഇമെയിൽ=sshsscheenthalar@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പീരുമേട് | |||
പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
പഠന | |വാർഡ്= 17 | ||
പഠന | |ലോകസഭാമണ്ഡലം=ഇടുക്കി | ||
മാദ്ധ്യമം= | |നിയമസഭാമണ്ഡലം=പീരുമേട് | ||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പീരുമേട് | ||
പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= കട്ടപ്പന | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2= യുപി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5മുതൽ12വരെ | |||
}} | |മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്/തമിഴ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= 192 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 159 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 351 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 138 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 133 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 271 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= അന്നമ്മ എബ്രഹാം | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= എൻ വർഗീസ് | |||
|പി.ടി.എ. പ്രസിഡണ്ട്= ചാർലി മോട്ടൂർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ആശാ നെൽസൻ | |||
|സ്കൂൾ ചിത്രം=cheenthalar.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ പീരുമേട് ഉപജില്ലയിലെ ചീന്തലാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് ഹയർസെക്കൻററി സ്കൂൾ. വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ | |||
പ്രവർത്തിക്കുന്നു. | |||
== ചരിത്രം == | |||
പേരിന്റെ സൂചനയെന്നപോലെ ആറിനാൽ ചീന്തപ്പെട്ട് സാമൂഹിക വളർച്ചയുടെ പൊതുധാരയിൽ നിന്ന് ചീന്തിയെറിയപ്പെട്ട ചീന്തലാറെന്ന പിന്നോക്കമേഖലയുടെ സ്വപ്ന സാക്ഷാത്കാരമായി ഒരു യു പി സ്കൂൾ ഉയർന്നു വന്നത് കാപ്പിപതാലിലാണ്. പീരുമേട് ടീ കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. പി. വി തോമസ് പുത്തൻപുരയ്കലിന്റെ വസതിയോടു ചേർന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ൽ ശ്രീ. പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടാനായി.1 958-ൽ ഈ സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി. സുകുമാരൻ നായർക്ക് കൈമാറി. 1968-ൽ യു. പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു. | |||
പ്രഥമ പൂർവ്വ വിദ്യാർത്ഥി ശ്രീ വി. സി | |||
ഗോപാലന്റെ ഓർമ്മക്കുറിപ്പ് :- | |||
സുന്ദരമായ പാടങ്ങളൂം വയൽ വരമ്പുകളും ഒറ്റയടിപാതകളും കാഴ്ചയ്ക്ക് കൗതുകം ഉണർത്തുന്ന കൊച്ചു കൊച്ചു കുന്നുകൾ ഉള്ളതും ഏതാണ്ട് അൻപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് യാതൊരു വിധ പുരോഗതിയും എത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു കൊച്ചുഗ്രാമമാണ് കാപ്പിത്തോട്ടം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കാപ്പിപതാൽ. സമീപ പ്രദേശങ്ങൾ മുക്കാൽ ഭാഗവും എസ്റ്റേറ്റ് മേഖലകളാണ്. ഇവിടെയുള്ള സാധാരണക്കാരിൽ സാധാരണക്കാരായവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ ഒരു വിദ്യാലയംപോലും ഇല്ലായിരുന്നു. ഈ സ്ഥലത്തു നിന്നും പത്തും പന്ത്രണ്ടും കിലോമീറ്റർ ദൂരമുള്ള ഉപ്പുതറയിലും ഏലപ്പാറയിലും മാത്രമേ വിദ്യാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ. | |||
ഈ കാലത്ത് പീരുമേട് എസ്റ്റേറ്റ് ഫാക്ടറിയിലെ എഞ്ചിൻ ഡ്രൈവർ ആയിരുന്ന ശ്രീ പി വി തോമസ് പുത്തൻപുരയ്ക്കൽ ഇവിടുത്തെ പരിതസ്ഥിതി മനസ്സിലാക്കി 1957 ൽ തന്റെ വീടിനോടു ചേർന്നുള്ള ചാർത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമം കൊണ്ട് ആ വിദ്യാലയത്തിന് ഗവണ്മന്റ് അംഗീകാരം ലഭിച്ചു. അതിന് ആവശ്യമായ സ്ഥലം അദ്ദേഹം സൗജന്യമായി നൽകുകയും ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഒരു പുല്ലുമേഞ്ഞ കെട്ടിടം നിർമ്മിച്ച് ഏലപ്പാറയിൽ നിന്നും ഉപ്പുതറയിൽ നിന്നും അവിടെ പഠിച്ചു കൊണ്ടിരുന്ന 12 കുട്ടികളുടെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവന്ന് ഈ വിദ്യാലയത്തിൽ ആക്കുകയും ചെയ്തു. ഇതോടൊപ്പം മറ്റ് കുറേ കുട്ടികളെ പ്രൈവറ്റായി ചേർത്ത് കൊണ്ട് 1958ൽ ഏകാധ്യാപിക ശ്രീമതി കുഞ്ഞമ്മ അവർകളാൽ അഞ്ചാം ക്ലാസ്സുമുതൽ അധ്യയനം ആരംഭിച്ചു. | |||
എന്നാൽ ഈ വിദ്യാലയം തുടർന്നു നടത്തിക്കൊണ്ടു പോകുവാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ അദ്ദേഹം ഈ വിദ്യാലയം പൊൻകുന്നത്തുള്ള വണ്ടയ്ക്കൽ സുകുമാരൻ നായർ എന്ന ആൾക്ക് വീട്ടുകൊടുത്തു. തുടർന്ന് ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ എം കെ കരുണാകരൻ നായർ ചാർജ്ജ് എടുത്തു. അതിനു ശേഷം പരമേശ്വരൻ നായർ, നാരായണൻ നായർ തുടങ്ങി അനവധി അധ്യാപകരാൽ അനുഗ്രഹീതമായിട്ടുള്ളതാണ് ഈ വിദ്യാലയം. | |||
ചീന്തലാർ യു പി സ്കൂകൂൾ എന്നറിപ്പെട്ടിരുന്ന ഈ വിദ്യാലയം 1994 ജൂലൈയിൽ വിജയപുരം എജ്യുക്കേഷൻ ഏജൻസി ഏറ്റെടുക്കുകയും സെൻറ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കാപ്പിപതാലിന്റെ | |||
തിലകകുറിയായി മാറിയ ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ ചീന്തലാർ എന്ന പേരിൽ അറിയപ്പെടുന്നു. | |||
== ഭൗതിക സാഹചര്യങ്ങൾ == | |||
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കൻ്ററിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പൊതുവായി ഒരു ഓഡിറ്റോറിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
==മാനേജ്‍മെന്റ്== | |||
വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ബൗദ്ധികമായ ഉന്നമനം മാത്രമല്ല ആദ്ധ്യാത്മികവും സന്മാർഗ്ഗപരവുമായ ഉയർച്ചയും ഈ മാനേജ്മെന്റിന്റെ ലക്ഷ്യമാണ്. വിജയപുരം രൂപത മെത്രാനായ റൈറ്റ്. റെവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഇതിന്റെ ഡയറക്ടർ ആയും, റെവ. ഫാ. ആന്റണി പാട്ടപ്പറമ്പിൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 54: | വരി 92: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | ==മികവുകൾ== | ||
മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങൾ മികച്ച അധ്യാപനം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. ആഴ്ചയിൽ എല്ലാദിവസവും സ്കൂൾ അസംബ്ലി യിൽ പത്രവാർത്താ അവതരണം, ക്വിസ്സ്, പഴഞ്ചൊല്ലുകൾ, കടംകഥകൾ, വായനകുറിപ്പ് അവതരിപ്പിക്കൽ എന്നിവയും നടത്തിവരുന്നു. വിദ്യാരംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്നു. മത്സര പരീക്ഷകളിൽ മികവു പുലർത്താൻ പൊതു വിജ്ഞാന പരിശീലനവും സിവിൽ സർവ്വീസ് പരിശീലനവും നടത്തി വരുന്നു. | |||
==നേട്ടങ്ങൾ== | |||
വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക്മെച്ചപ്പെട്ട വിദ്യാഭ്യാസവും, ഉയർന്ന വിജയശതമാനവും നേടാൻ ഈ വിദ്യാലയം സഹായകമായി. കലാകായിക രംഗത്തും നേട്ടങ്ങൾ കൈവരിക്കാനായി, ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഹയർ സെക്കണ്ടറി വിഭാഗം വഹിച്ച പങ്ക് നിസ്തുലമാണ്. ഗതാഗത സൗകര്യം കുറവുള്ള ഈ നാട്ടിൽ സ്വന്തമായി സ്കൂൾ ബസ് ആരംഭിക്കാനും സാധിച്ചു. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ബാൻ്റ് സെറ്റ് സ്കൂളിനുണ്ട്. | |||
അതിഥി തൊഴിലാളി വിദ്യാഭ്യാസം :- | |||
എസ്റ്റേറ്റ് മേഖലയിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള സൗകര്യം ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലുണ്ട്. ബി ആർ സി യിൽ നിന്നും നിയമിച്ച ശ്രീമതി രാജിമോൾ എന്ന അധ്യാപികയുടെ നേതൃത്വത്തിൽ 15 കട്ടികൾ അധ്യയനം നടത്തുന്നു. ഇടുക്കി ജില്ലയിലെ ഇതര സംസ്ഥാന കുട്ടികൾക്കായുള്ള 'മെഹഫിൽ' എന്ന പേരിലുള്ള കലോത്സവം ഈ സ്കൂളിലാണ് നടത്തിയത്. | |||
==അധ്യാപകർ== | |||
'''അധ്യാപകർ ഹൈസ്കൂൾ വിഭാഗം''' | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!വിഷയം | |||
!പേര് | |||
|- | |||
|1 | |||
|മലയാളം | |||
|സുനി ജോയ് | |||
|- | |||
|2 | |||
|മലയാളം | |||
|ബിനു സെബാസ്റ്റ്യൻ | |||
|- | |||
|3 | |||
|ഇംഗ്ലീഷ് | |||
|മെർളിൻ മാത്യു | |||
|- | |||
|4 | |||
|കെമിസ്ട്രി | |||
|മഞ്ജു സെബാസ്റ്റ്യൻ | |||
|- | |||
|5 | |||
|ഫിസിക്സ് | |||
|ജിൻസി ജോസഫ് | |||
|- | |||
|6 | |||
|ബയോളജി | |||
|ത്രേസ്യാമ്മ എം പി | |||
|- | |||
|7 | |||
|കണക്ക് | |||
|സജിത പി എം | |||
|- | |||
|8 | |||
|കണക്ക് | |||
|വിദ്യ വി ശേഖർ | |||
|- | |||
|9 | |||
|സാമൂഹ്യ ശാസ്ത്രം | |||
|അരുൺ ടി കെ | |||
|} | |||
'''അധ്യാപകർ തമിഴ് മീഡിയം - ഹൈസ്കൂൾ''' | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!വിഷയം | |||
!പേര് | |||
|- | |||
|1 | |||
|തമിഴ് | |||
|എൻ വർഗീസ് | |||
|- | |||
|2 | |||
|സയൻസ് | |||
|ജോസ് ആനന്ദ് | |||
|- | |||
|3 | |||
|സോഷ്യൽ സയൻസ് | |||
|രഘു എം | |||
|} | |||
'''അധ്യാപകർ തമിഴ് മീഡിയം - യു പി''' | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|Fr. സുരേഷ് ആൻറണി | |||
|- | |||
|2 | |||
|അമൽരാജാ | |||
|- | |||
|3 | |||
|ശശി | |||
|} | |||
'''അധ്യാപകർ യു പി വിഭാഗം''' | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|ജെയ്സൻ ആന്റണി | |||
|- | |||
|2 | |||
|അനിഷ് ഡാനിയേൽ | |||
|- | |||
|3 | |||
|റിബിൻ പി സേവ്യർ | |||
|- | |||
|4 | |||
|ജോളി ജോർജ്ജ് | |||
|- | |||
|5 | |||
|മഞ്ജു സി പി | |||
|- | |||
|6 | |||
|ബിബിൻ പോൾ | |||
|- | |||
|7 | |||
|അജിതകുമാരി | |||
|}ഫിസിക്കൽ എഡ്യുക്കേഷൻ - എഡ്വിൻ റോസ് | |||
==കോവിഡ്കാല അധ്യാപനം== | |||
കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്കി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലെത്തിച്ച് പാഠപുസ്തകങ്ങളും കിറ്റുകളും വിതരണം ചെയ്തു ഓൺലൈൻ അസംബ്ലിയും ദിനാചരണങ്ങളും നടത്തി മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിച്ച വിദ്യാർത്ഥികളുടെ വീടുകൾ അദ്ധ്യാപകർ സന്ദർശിക്കുകയും ഭഷ്യകിറ്റും ഇതരസാധങ്ങളും വിതരണം ചെയ്യുകയും ചെയതു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേർസ് ചാനലിലൂടെയും ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും പരീക്ഷണ - നിരീക്ഷണ ശേഷി വർധിപ്പിക്കാനും ഉതകുന്ന വിവിധതരം ലഘു പരീക്ഷണങ്ങൾ വീടുകളിൽ ചെയ്യുന്നതിനയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാനും ശാസ്ത്രാഭിരുചി വളർത്താനും സാധിച്ചു. | |||
==ഓർമ്മ കുറിപ്പുകൾ== | |||
പ്രതികൂല കാലാവസ്ഥയും ജീവിത സാഹചര്യങ്ങളും അതിജീവിച്ച് വളർച്ചയുടെ പടവുകൾ കടന്നു വന്ന നാളുകൾ... ഗതാഗത സൗകര്യമില്ലാത്ത കാലത്ത് അധ്യാപകരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങൾ...മറ്റ് നാടുകളിൽ നിന്നും വന്ന അധ്യാപകരെ സ്നേഹത്തോടും അതിലേറെ ബഹുമാനത്തോടും കാണുന്ന നാട്ടുകാർ..... | |||
==ഗണിതശാസ്ത്ര ക്ലബ് == | |||
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. 38 വിദ്യാർത്ഥികളും 3 അധ്യാപകരും ക്ലബ്ബിലുണ്ട്. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. പൈദിനത്തിലും രാമാനുജൻദിനത്തിലുംസെമിനാർ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. | |||
==സാമൂഹ്യശാസ്ത്ര ക്ലബ് == | |||
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവുനൽകുന്നതിനുമായി രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് . 1996 മുതൽ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധ ദിനാചരണങ്ങൾ സ്‌കൂളിൽ നടത്തുന്നത് . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി, നാട്ടറിവ് പ്രചാരണം, പുരാവസ്തു പ്രദർശനം, ചരിത്ര ക്വിസ്, ദിനാചരണങ്ങൾ , ഗാന്ധിവാരാഘോഷം, ചരിത്രപ്രസിദ്ധ സ്ഥല സന്ദർശനം, ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു. സ്കൂൾ പാർലമെന്റെ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട്. സ്‌കൂൾ ഇലക്ഷനും, മോക്ക് പാർലമെന്റും ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. | |||
==സയൻസ് ക്ലബ്== | ==സയൻസ് ക്ലബ്== | ||
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. | |||
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട് | |||
==വിദ്യാരംഗം കലാ സാഹിത്യ വേദി== | ==വിദ്യാരംഗം കലാ സാഹിത്യ വേദി== | ||
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ '''ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നുകുട്ടികളുടെ കാലാഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുക, വായനാശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി സ്‌കൂളിലെ എല്ലാകുട്ടികളെയും അംഗങ്ങളാക്കി പ്രവൃത്തിക്കുന്ന സംഘടനയാണ് [[വിദ്യാരംഗം കലാ സാഹിത്യ വേദി]] .ഈ ക്ലബിന്റെ ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു പോരുന്നു. | |||
==ഐ.ടി. ക്ലബ്ബ് == | |||
ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയ്‍ന്റിങ് മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവ പരിശീലിക്കുന്നു. | |||
ഐ ടി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | |||
== സീഡ് ക്ളബ്ബ് == | == സീഡ് ക്ളബ്ബ് == | ||
മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട് | മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്.ശ്രീ ജെയ്സൻ പി ആൻ്റണി ആണ് ഇതിന് നേതൃത്വം നൽകുന്നത്. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി പൂന്തോട്ടം, സ്കൂൾ മുറ്റത്തെ മാവുകൾ ഇവ സംരക്ഷിക്കുന്നു.ജന്മനക്ഷത്ര വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സഹായിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
'''പി.ജി ബാലകൃഷ്ണപിള്ള(1970-1979), എം കെ കരുണാകരൻ നായർ(1959-1970), പി അച്യുതൻകുട്ടി നായർ(1983-1993), റ്റി കെ ജോർജ്ജ്, പി .വി വിൻസൻറ്(1996-1998), ജെയിംസ് ജേക്കബ്ബ്(2000-2001), എ ജെ ജോസഫ്, ജോസുകുട്ടി ജോസഫ്(2001-2006), മേരി മാത്യു(2006-2010) , എം ജോർജ്ജ്2011-2013) ,വി വൈ''' '''വർഗ്ഗീസ്‍(2014-2015), പീറ്റർ വി ജോൺ(2016-2017)''' | '''പി.ജി ബാലകൃഷ്ണപിള്ള(1970-1979), എം കെ കരുണാകരൻ നായർ(1959-1970), പി അച്യുതൻകുട്ടി നായർ(1983-1993), റ്റി കെ ജോർജ്ജ്, പി .വി വിൻസൻറ്(1996-1998), ജെയിംസ് ജേക്കബ്ബ്(2000-2001), എ ജെ ജോസഫ്, ജോസുകുട്ടി ജോസഫ്(2001-2006), മേരി മാത്യു(2006-2010) , എം ജോർജ്ജ്2011-2013) ,വി വൈ''' '''വർഗ്ഗീസ്‍(2014-2015), പീറ്റർ വി ജോൺ(2016-2017)''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''തോമസ് ടി അമ്പാട്ട്, ജോയ്സി''' | '''തോമസ് ടി അമ്പാട്ട്, ജോയ്സി''' | ||
== സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ == | == സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ == | ||
സ്കൂൾ ലൈബ്രറിക്കായി പ്രത്യകം മുറിയും കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്. ജൂൺ 19 മുതൽ ജൂൺ 25 വരെ വായന വാരമായി ആചരിച്ചു. ഓൺലൈൻ ആയി വായന മത്സരം നടത്തി. ഫെബ്രുവരി 21 ന് അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, ചിത്ര രചന, മലയാള ഭാഷ ബോധവൽക്കരണം, മാതൃഭാഷ പ്രതിജ്ഞ എന്നീ പ്രവർത്തനങ്ങൾ നടത്തി. | |||
== സ്കൂൾ ചിത്രങ്ങളിലൂടെ == | == സ്കൂൾ ചിത്രങ്ങളിലൂടെ == | ||
വരി 92: | വരി 248: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കുട്ടിക്കാനം - കട്ടപ്പന റൂട്ടിൽ ഏലപ്പാറ ടൗണിൽ നിന്നും 10 കിലോമീറ്റർ | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
* ഏലപ്പാറയിൽ നിന്നും പശുപ്പാറക്കുള്ള ബസ്സിലും, ഏറുമ്പടത്തുനിന്നും | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{{ | * '''കുട്ടിക്കാനം - കട്ടപ്പന റൂട്ടിൽ ഏലപ്പാറ ടൗണിൽ നിന്നും 10 കിലോമീറ്റർ അകലെ കാപ്പിപ്പതാൽ എന്ന സ്ഥലത്താണ് എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ.''' | ||
* '''ഏലപ്പാറയിൽ നിന്നും ചെമ്മണ്ണ് വഴി പശുപ്പാറക്കുള്ള ബസ്സിലും, ഏറുമ്പടത്തുനിന്നും ഇരുപത് മിനിട്ട് ഓട്ടോയിൽ സഞ്ചരിച്ചും സ്കൂളിലെത്താം.''' | |||
{{Slippymap|lat=9.6768422|lon=76.9756516|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ | |
---|---|
വിലാസം | |
ചീന്തലാർ കാപ്പിപ്പതാൽ പി. ഒ പി.ഒ. , 685501 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04869246246 |
ഇമെയിൽ | sshsscheenthalar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30029 (സമേതം) |
എച്ച് എസ് എസ് കോഡ് | 06031 |
യുഡൈസ് കോഡ് | 32090601009 |
വിക്കിഡാറ്റ | Q64615225 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5മുതൽ12വരെ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ്/തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 159 |
ആകെ വിദ്യാർത്ഥികൾ | 351 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 271 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അന്നമ്മ എബ്രഹാം |
പ്രധാന അദ്ധ്യാപകൻ | എൻ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ചാർലി മോട്ടൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാ നെൽസൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ പീരുമേട് ഉപജില്ലയിലെ ചീന്തലാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് ഹയർസെക്കൻററി സ്കൂൾ. വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ
പ്രവർത്തിക്കുന്നു.
ചരിത്രം
പേരിന്റെ സൂചനയെന്നപോലെ ആറിനാൽ ചീന്തപ്പെട്ട് സാമൂഹിക വളർച്ചയുടെ പൊതുധാരയിൽ നിന്ന് ചീന്തിയെറിയപ്പെട്ട ചീന്തലാറെന്ന പിന്നോക്കമേഖലയുടെ സ്വപ്ന സാക്ഷാത്കാരമായി ഒരു യു പി സ്കൂൾ ഉയർന്നു വന്നത് കാപ്പിപതാലിലാണ്. പീരുമേട് ടീ കമ്പനി ജീവനക്കാരനായിരുന്ന ശ്രീ. പി. വി തോമസ് പുത്തൻപുരയ്കലിന്റെ വസതിയോടു ചേർന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ൽ ശ്രീ. പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടാനായി.1 958-ൽ ഈ സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി. സുകുമാരൻ നായർക്ക് കൈമാറി. 1968-ൽ യു. പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു.
പ്രഥമ പൂർവ്വ വിദ്യാർത്ഥി ശ്രീ വി. സി ഗോപാലന്റെ ഓർമ്മക്കുറിപ്പ് :- സുന്ദരമായ പാടങ്ങളൂം വയൽ വരമ്പുകളും ഒറ്റയടിപാതകളും കാഴ്ചയ്ക്ക് കൗതുകം ഉണർത്തുന്ന കൊച്ചു കൊച്ചു കുന്നുകൾ ഉള്ളതും ഏതാണ്ട് അൻപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് യാതൊരു വിധ പുരോഗതിയും എത്തിനോക്കിയിട്ടില്ലാത്തതുമായ ഒരു കൊച്ചുഗ്രാമമാണ് കാപ്പിത്തോട്ടം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കാപ്പിപതാൽ. സമീപ പ്രദേശങ്ങൾ മുക്കാൽ ഭാഗവും എസ്റ്റേറ്റ് മേഖലകളാണ്. ഇവിടെയുള്ള സാധാരണക്കാരിൽ സാധാരണക്കാരായവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ ഒരു വിദ്യാലയംപോലും ഇല്ലായിരുന്നു. ഈ സ്ഥലത്തു നിന്നും പത്തും പന്ത്രണ്ടും കിലോമീറ്റർ ദൂരമുള്ള ഉപ്പുതറയിലും ഏലപ്പാറയിലും മാത്രമേ വിദ്യാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഈ കാലത്ത് പീരുമേട് എസ്റ്റേറ്റ് ഫാക്ടറിയിലെ എഞ്ചിൻ ഡ്രൈവർ ആയിരുന്ന ശ്രീ പി വി തോമസ് പുത്തൻപുരയ്ക്കൽ ഇവിടുത്തെ പരിതസ്ഥിതി മനസ്സിലാക്കി 1957 ൽ തന്റെ വീടിനോടു ചേർന്നുള്ള ചാർത്തിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമം കൊണ്ട് ആ വിദ്യാലയത്തിന് ഗവണ്മന്റ് അംഗീകാരം ലഭിച്ചു. അതിന് ആവശ്യമായ സ്ഥലം അദ്ദേഹം സൗജന്യമായി നൽകുകയും ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതിന് മുൻകൈ എടുത്തു പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഒരു പുല്ലുമേഞ്ഞ കെട്ടിടം നിർമ്മിച്ച് ഏലപ്പാറയിൽ നിന്നും ഉപ്പുതറയിൽ നിന്നും അവിടെ പഠിച്ചു കൊണ്ടിരുന്ന 12 കുട്ടികളുടെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവന്ന് ഈ വിദ്യാലയത്തിൽ ആക്കുകയും ചെയ്തു. ഇതോടൊപ്പം മറ്റ് കുറേ കുട്ടികളെ പ്രൈവറ്റായി ചേർത്ത് കൊണ്ട് 1958ൽ ഏകാധ്യാപിക ശ്രീമതി കുഞ്ഞമ്മ അവർകളാൽ അഞ്ചാം ക്ലാസ്സുമുതൽ അധ്യയനം ആരംഭിച്ചു. എന്നാൽ ഈ വിദ്യാലയം തുടർന്നു നടത്തിക്കൊണ്ടു പോകുവാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ അദ്ദേഹം ഈ വിദ്യാലയം പൊൻകുന്നത്തുള്ള വണ്ടയ്ക്കൽ സുകുമാരൻ നായർ എന്ന ആൾക്ക് വീട്ടുകൊടുത്തു. തുടർന്ന് ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ എം കെ കരുണാകരൻ നായർ ചാർജ്ജ് എടുത്തു. അതിനു ശേഷം പരമേശ്വരൻ നായർ, നാരായണൻ നായർ തുടങ്ങി അനവധി അധ്യാപകരാൽ അനുഗ്രഹീതമായിട്ടുള്ളതാണ് ഈ വിദ്യാലയം. ചീന്തലാർ യു പി സ്കൂകൂൾ എന്നറിപ്പെട്ടിരുന്ന ഈ വിദ്യാലയം 1994 ജൂലൈയിൽ വിജയപുരം എജ്യുക്കേഷൻ ഏജൻസി ഏറ്റെടുക്കുകയും സെൻറ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കാപ്പിപതാലിന്റെ തിലകകുറിയായി മാറിയ ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്ന് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ ചീന്തലാർ എന്ന പേരിൽ അറിയപ്പെടുന്നു.
ഭൗതിക സാഹചര്യങ്ങൾ
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കൻ്ററിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പൊതുവായി ഒരു ഓഡിറ്റോറിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മാനേജ്‍മെന്റ്
വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ ബൗദ്ധികമായ ഉന്നമനം മാത്രമല്ല ആദ്ധ്യാത്മികവും സന്മാർഗ്ഗപരവുമായ ഉയർച്ചയും ഈ മാനേജ്മെന്റിന്റെ ലക്ഷ്യമാണ്. വിജയപുരം രൂപത മെത്രാനായ റൈറ്റ്. റെവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഇതിന്റെ ഡയറക്ടർ ആയും, റെവ. ഫാ. ആന്റണി പാട്ടപ്പറമ്പിൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങൾ മികച്ച അധ്യാപനം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. ആഴ്ചയിൽ എല്ലാദിവസവും സ്കൂൾ അസംബ്ലി യിൽ പത്രവാർത്താ അവതരണം, ക്വിസ്സ്, പഴഞ്ചൊല്ലുകൾ, കടംകഥകൾ, വായനകുറിപ്പ് അവതരിപ്പിക്കൽ എന്നിവയും നടത്തിവരുന്നു. വിദ്യാരംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്നു. മത്സര പരീക്ഷകളിൽ മികവു പുലർത്താൻ പൊതു വിജ്ഞാന പരിശീലനവും സിവിൽ സർവ്വീസ് പരിശീലനവും നടത്തി വരുന്നു.
നേട്ടങ്ങൾ
വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക്മെച്ചപ്പെട്ട വിദ്യാഭ്യാസവും, ഉയർന്ന വിജയശതമാനവും നേടാൻ ഈ വിദ്യാലയം സഹായകമായി. കലാകായിക രംഗത്തും നേട്ടങ്ങൾ കൈവരിക്കാനായി, ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഹയർ സെക്കണ്ടറി വിഭാഗം വഹിച്ച പങ്ക് നിസ്തുലമാണ്. ഗതാഗത സൗകര്യം കുറവുള്ള ഈ നാട്ടിൽ സ്വന്തമായി സ്കൂൾ ബസ് ആരംഭിക്കാനും സാധിച്ചു. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ബാൻ്റ് സെറ്റ് സ്കൂളിനുണ്ട്.
അതിഥി തൊഴിലാളി വിദ്യാഭ്യാസം :- എസ്റ്റേറ്റ് മേഖലയിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള സൗകര്യം ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലുണ്ട്. ബി ആർ സി യിൽ നിന്നും നിയമിച്ച ശ്രീമതി രാജിമോൾ എന്ന അധ്യാപികയുടെ നേതൃത്വത്തിൽ 15 കട്ടികൾ അധ്യയനം നടത്തുന്നു. ഇടുക്കി ജില്ലയിലെ ഇതര സംസ്ഥാന കുട്ടികൾക്കായുള്ള 'മെഹഫിൽ' എന്ന പേരിലുള്ള കലോത്സവം ഈ സ്കൂളിലാണ് നടത്തിയത്.
അധ്യാപകർ
അധ്യാപകർ ഹൈസ്കൂൾ വിഭാഗം
ക്രമ നമ്പർ | വിഷയം | പേര് |
---|---|---|
1 | മലയാളം | സുനി ജോയ് |
2 | മലയാളം | ബിനു സെബാസ്റ്റ്യൻ |
3 | ഇംഗ്ലീഷ് | മെർളിൻ മാത്യു |
4 | കെമിസ്ട്രി | മഞ്ജു സെബാസ്റ്റ്യൻ |
5 | ഫിസിക്സ് | ജിൻസി ജോസഫ് |
6 | ബയോളജി | ത്രേസ്യാമ്മ എം പി |
7 | കണക്ക് | സജിത പി എം |
8 | കണക്ക് | വിദ്യ വി ശേഖർ |
9 | സാമൂഹ്യ ശാസ്ത്രം | അരുൺ ടി കെ |
അധ്യാപകർ തമിഴ് മീഡിയം - ഹൈസ്കൂൾ
ക്രമ നമ്പർ | വിഷയം | പേര് |
---|---|---|
1 | തമിഴ് | എൻ വർഗീസ് |
2 | സയൻസ് | ജോസ് ആനന്ദ് |
3 | സോഷ്യൽ സയൻസ് | രഘു എം |
അധ്യാപകർ തമിഴ് മീഡിയം - യു പി
ക്രമ നമ്പർ | പേര് |
---|---|
1 | Fr. സുരേഷ് ആൻറണി |
2 | അമൽരാജാ |
3 | ശശി |
അധ്യാപകർ യു പി വിഭാഗം
ക്രമ നമ്പർ | പേര് |
---|---|
1 | ജെയ്സൻ ആന്റണി |
2 | അനിഷ് ഡാനിയേൽ |
3 | റിബിൻ പി സേവ്യർ |
4 | ജോളി ജോർജ്ജ് |
5 | മഞ്ജു സി പി |
6 | ബിബിൻ പോൾ |
7 | അജിതകുമാരി |
ഫിസിക്കൽ എഡ്യുക്കേഷൻ - എഡ്വിൻ റോസ്
കോവിഡ്കാല അധ്യാപനം
കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്കി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലെത്തിച്ച് പാഠപുസ്തകങ്ങളും കിറ്റുകളും വിതരണം ചെയ്തു ഓൺലൈൻ അസംബ്ലിയും ദിനാചരണങ്ങളും നടത്തി മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിച്ച വിദ്യാർത്ഥികളുടെ വീടുകൾ അദ്ധ്യാപകർ സന്ദർശിക്കുകയും ഭഷ്യകിറ്റും ഇതരസാധങ്ങളും വിതരണം ചെയ്യുകയും ചെയതു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേർസ് ചാനലിലൂടെയും ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും പരീക്ഷണ - നിരീക്ഷണ ശേഷി വർധിപ്പിക്കാനും ഉതകുന്ന വിവിധതരം ലഘു പരീക്ഷണങ്ങൾ വീടുകളിൽ ചെയ്യുന്നതിനയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാനും ശാസ്ത്രാഭിരുചി വളർത്താനും സാധിച്ചു.
ഓർമ്മ കുറിപ്പുകൾ
പ്രതികൂല കാലാവസ്ഥയും ജീവിത സാഹചര്യങ്ങളും അതിജീവിച്ച് വളർച്ചയുടെ പടവുകൾ കടന്നു വന്ന നാളുകൾ... ഗതാഗത സൗകര്യമില്ലാത്ത കാലത്ത് അധ്യാപകരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങൾ...മറ്റ് നാടുകളിൽ നിന്നും വന്ന അധ്യാപകരെ സ്നേഹത്തോടും അതിലേറെ ബഹുമാനത്തോടും കാണുന്ന നാട്ടുകാർ.....
ഗണിതശാസ്ത്ര ക്ലബ്
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. 38 വിദ്യാർത്ഥികളും 3 അധ്യാപകരും ക്ലബ്ബിലുണ്ട്. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. പൈദിനത്തിലും രാമാനുജൻദിനത്തിലുംസെമിനാർ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
സാമൂഹ്യശാസ്ത്ര ക്ലബ്
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവുനൽകുന്നതിനുമായി രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് . 1996 മുതൽ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധ ദിനാചരണങ്ങൾ സ്‌കൂളിൽ നടത്തുന്നത് . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി, നാട്ടറിവ് പ്രചാരണം, പുരാവസ്തു പ്രദർശനം, ചരിത്ര ക്വിസ്, ദിനാചരണങ്ങൾ , ഗാന്ധിവാരാഘോഷം, ചരിത്രപ്രസിദ്ധ സ്ഥല സന്ദർശനം, ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു. സ്കൂൾ പാർലമെന്റെ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട്. സ്‌കൂൾ ഇലക്ഷനും, മോക്ക് പാർലമെന്റും ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നുകുട്ടികളുടെ കാലാഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുക, വായനാശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി സ്‌കൂളിലെ എല്ലാകുട്ടികളെയും അംഗങ്ങളാക്കി പ്രവൃത്തിക്കുന്ന സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .ഈ ക്ലബിന്റെ ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു പോരുന്നു.
ഐ.ടി. ക്ലബ്ബ്
ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയ്‍ന്റിങ് മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവ പരിശീലിക്കുന്നു. ഐ ടി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
സീഡ് ക്ളബ്ബ്
മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്.ശ്രീ ജെയ്സൻ പി ആൻ്റണി ആണ് ഇതിന് നേതൃത്വം നൽകുന്നത്. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി പൂന്തോട്ടം, സ്കൂൾ മുറ്റത്തെ മാവുകൾ ഇവ സംരക്ഷിക്കുന്നു.ജന്മനക്ഷത്ര വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സഹായിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. പി.ജി ബാലകൃഷ്ണപിള്ള(1970-1979), എം കെ കരുണാകരൻ നായർ(1959-1970), പി അച്യുതൻകുട്ടി നായർ(1983-1993), റ്റി കെ ജോർജ്ജ്, പി .വി വിൻസൻറ്(1996-1998), ജെയിംസ് ജേക്കബ്ബ്(2000-2001), എ ജെ ജോസഫ്, ജോസുകുട്ടി ജോസഫ്(2001-2006), മേരി മാത്യു(2006-2010) , എം ജോർജ്ജ്2011-2013) ,വി വൈ വർഗ്ഗീസ്‍(2014-2015), പീറ്റർ വി ജോൺ(2016-2017)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തോമസ് ടി അമ്പാട്ട്, ജോയ്സി
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ
സ്കൂൾ ലൈബ്രറിക്കായി പ്രത്യകം മുറിയും കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്. ജൂൺ 19 മുതൽ ജൂൺ 25 വരെ വായന വാരമായി ആചരിച്ചു. ഓൺലൈൻ ആയി വായന മത്സരം നടത്തി. ഫെബ്രുവരി 21 ന് അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, ചിത്ര രചന, മലയാള ഭാഷ ബോധവൽക്കരണം, മാതൃഭാഷ പ്രതിജ്ഞ എന്നീ പ്രവർത്തനങ്ങൾ നടത്തി.
സ്കൂൾ ചിത്രങ്ങളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30029
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5മുതൽ12വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ