എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സ് 2008 ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കൂൾ തലത്തിൽ ആരംഭിച്ച പാർലമെന്റ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി. പഠനത്തിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും മികവാർന്ന വിജയം നേടിക്കൊണ്ട് സെന്റ്: സെബാസ്റ്റ്യൻസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.