എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ആനിമൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രകൃതിയുടെ ഭാഗമായ പക്ഷിമൃഗാദികളെ സംരക്ഷിക്കുന്നതിനുള്ള പരിശീലനം നൽകുന്നു. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുക. പക്ഷികൾക്ക് വെള്ളം നൽകുക എന്നീ പ്രവർത്തനങ്ങളും നടത്തുന്നു' സ്കൂൾ പരിസരത്തുള്ള പക്ഷിക്കൂടുകൾ സംരക്ഷിക്കുന്നു