എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ടൂറിസം ക്ലബ്ബ്
ഹൈസ്ക്കൂൾ വിഭാഗം അധ്യാപകൻ ശ്രീ എൻ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂളിനും യു പി ക്കും പ്രത്യേകം പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട് ഹയർ സെക്കൻ്ററി വിഭാഗത്തിലും ടൂറിസം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠന യാത്രകൾ നടത്തുന്നു.