എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/സ്പോർട്സ് ക്ലബ്ബ്
സ്കൂൾ കായികാധ്യാപകൻ എഡ്വിൻ റോസ്സാറിൻ്റെ നേതൃത്വത്തിൽ സ്പോർട്സ്സ്സ് ക്ലബ്ബ് പ്രത്തിക്കുന്നു. കുട്ടികൾക്ക് ക്രിക്കറ്റ് ഫുട്ബോൾ എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു' കഴിവുള്ള കുട്ടി കളെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കുന്നു. അനധ്യാപക ജീവനക്കാരനായ ബിനോയി ദേവസ്യയുടെ നേതൃത്വത്തിൽ നീന്തൽ പരിശീലനവും ലഭിക്കുന്നുണ്ട്