"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|MARKAZ H S S KARANTHUR}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാരന്തൂർ
|സ്ഥലപ്പേര്=കാരന്തൂർ
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47061 കേരള
|സ്കൂൾ കോഡ്=47061
|എച്ച് എസ് എസ് കോഡ്=10038
|എച്ച് എസ് എസ് കോഡ്=10038
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 36: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1676
|ആൺകുട്ടികളുടെ എണ്ണം 1-10=1841
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
വരി 49: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുഹ്‌സിൻ അലി
|പ്രിൻസിപ്പൽ=മൂസ കോയ എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ നാസർ പി  
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ പി  
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ മുഹമ്മദ് കുഞ്ഞി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ മുഹമ്മദ് ഷമീം കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ മുഹമ്മദ് കുഞ്ഞി
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ സി പി
|സ്കൂൾ ചിത്രം=47061 Markaz HSS1.jpg
|സ്കൂൾ ചിത്രം=47061 schoolmainblock.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:47061 MARKAZSCOOLLOGO.png
|logo_size=50px
|logo_size=70px
}}
}}
[[പ്രമാണം:WhatsApp Image 2022-02-08 at 4.26.53 PM.jpeg|പകരം=|നടുവിൽ|ലഘുചിത്രം|335x335ബിന്ദു|<b><font color="cf15c9"><center><font size="4">മർകസ് ഹയർ സെക്കന്ററി സ്‌കൂൾ</font></center></font></b>]]
<p align="justify">വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്നായ സാമൂഹിക  സമത്വം  സാധ്യമാക്കുകയെന്ന ലക്ഷ്യത്തെ  മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ [https://sametham.kite.kerala.gov.in/47061 മർകസ് സ്കൂൾ] നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ  ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും  ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു. വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന  ചുറ്റുവട്ടത്തു നിന്ന്  മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്.</p>
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പഞ്ചായത്തിൽ  മർകസ് മാനേജ് മെൻറിന് കീഴിൽ 1982ൽ ആരംഭിച്ച മർകസ് ഹൈസ്ക്കൂൾ പിന്നീട് ഹയർ സെക്കന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യ ബാച്ച് 100% വിജയിച്ചപ്പോൾ അത്ഭുതാദരങ്ങളോടെ കേരളമൊന്നടങ്കം മർകസിനെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നാക്കം നിൽക്കുന്ന ഒരു സമുദായത്തിന് ലഭിച്ച സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഏറെയും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവർ ആയിരുന്നു. എന്നിട്ടും ആദ്യ ബാച്ചിലെ എല്ലാവരെയും ജയിപ്പിക്കാൻ സാധിച്ചത് തെല്ലൊരു അവിശ്വസനീയതയോടെയാണ് സമൂഹം ഉൾക്കൊണ്ടത്. മലയാളികളുള്ളിടത്തെല്ലാം മർകസ് ഹൈസ്കൂളും ചർച്ചാ വിഷയമായി. ഇംഗ്ലീഷ് മീഡിയങ്ങളിൽ മാത്രമായിരുന്നു അക്കാലത്തൊക്കെ എല്ലാ കുട്ടികളും വിജയിച്ചിരുന്നത് എന്നതാണ് പരമാർത്ഥം. സ്കൂളിൽ അഡ്മിഷൻ ലഭിക്കാൻ വേണ്ടി നാനാ ജാതി മതസ്ഥർ സമരം ചെയ്തതും ധർണ്ണയിരുന്നതും സ്കൂളിന്റെ ചരിത്രത്തിന്റെ ഭാഗം തന്നെ. കേവലം അറിവ് പകർന്ന് കൊടുക്കുക എന്നതിലുപരി മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി സ്കൂൾ പരിശ്രമിക്കുന്നു. കലാ കായിക രംഗങ്ങളിൽ ഒട്ടേറെ പ്രതിഭകളെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാൻ കഴിയില്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും അയൽ രാജ്യമായ നേപ്പാളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠിക്കുന്നു എന്നതാണ് ഈ സ്കൂളിനെ മറ്റെല്ലാ സ്കൂളുകളിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പരിചയപ്പെടാനുമുള്ള അസുലഭാവസരമാണ് മർകസ് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നത്. മാനത്തെ മഴവില്ല് പോലെ ശോഭിച്ചു നിൽക്കുന്ന മർകസ് ഹയർ സെക്കന്റെറി സ്കൂളിന്റെ  തിരുമുറ്റത്തേക്ക് ഏവർക്കും സ്വാഗതം.</p>
<p align="justify">എസ് എസ് എൽസി പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ചുരുങ്ങിയ അഞ്ച്  മേഖലകയിലുള്ള  സ്വയംതൊഴിൽ ശേഷി സ്വായത്തമാക്കുന്നുണ്ട്. യു പി തലം മുതൽ ഹയർ സെക്കണ്ടറി വരെയും  തുടർപഠനത്തിന്  യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള  കോളേജും ഐടിഐ യു പ്രവർത്തിക്കുന്നു. നാനാത്വത്തിൽ  ഏകത്വമെന്ന  നമ്മുടെ രാജ്യത്തിൻെറ അകക്കാമ്പിനെ അന്വർത്ഥമാക്കുന്ന  സംവിധാനമാണ് മർകസ് സ്കൂളിലുള്ളത്. രാജ്യത്തിൻെറ വടക്കേ അറ്റത്തുള്ള കാശ്മീർ മുതൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നൂറിലധികം കുട്ടികൾ ഓരോവർഷവും ഇവിടെ പഠനം നടത്തുകയും ഭാഷാ സാംസ്കാരിക കൈമാറ്റത്തിൽ വലിയ പങ്കു വഹിച്ചു വരുന്നു.</p>
{{SSKSchool|year=2024-25,2025-26}}


 
== '''<big>ചരിത്രം</big>''' ==
'''<big>ചരിത്രം</big>'''
''1982 ജൂൺ 1 ന് ബഹു:  കേന്ദ്ര വിദേശകാര്യ നിയമ  വകുപ്പ് മന്ത്രി [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%8E._%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82 ശ്രീ എ.എ. റഹീം] ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച  വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.'' '''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ചരിത്രം|കൂടുതലറിയാം]] 1'''
 
<big>1982 ജൂൺ 1 ന് ബഹു:  കേന്ദ്ര വിദേശകാര്യ നിയമ  വകുപ്പ് മന്ത്രി ശ്രീ എ.എ. റഹീം ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച  വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. '''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ചരിത്രം|കൂടുതലറിയാം]] 1'''</big>


=='''സാമുഹ്യ മേഖല'''==
=='''സാമുഹ്യ മേഖല'''==


*സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു.
*സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിച്ചു നൽകുന്നു.
*പ്രാദേശിക പഠനസംഗമങ്ങൾ: എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ പിന്തുണക്കുന്നതിനായി പ്രാദേശിക പഠനസംഗമങ്ങൾ സംഘടിപ്പിചക്കുന്നു. 
*പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി. 
*പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി. 
*ഗുരുവരം :  സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു.  
*ഗുരുവരം :  സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധനസമാഹരണ പദ്ധതി നടപ്പിലാക്കുന്നു.  
വരി 81: വരി 80:
*പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു.
*പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കുന്നു.
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]'''
<p align="justify">അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്'''. [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ|കൂടുതലറിയാം]]'''</p>


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 89: വരി 88:
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി.]]
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി.]]
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച്ച.  ]]  
*[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/നേർക്കാഴ്ച|നേർക്കാഴ്ച്ച.  ]]  
*
* സ്കൗട്ട്
*


=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
[[പ്രമാണം:47061 manmarkz.jpg|ലഘുചിത്രം]]
[[പ്രമാണം:47061 manmarkz.jpg|ലഘുചിത്രം]]
[[പ്രമാണം:47061 markaz.jpg|ലഘുചിത്രം|ഹെഡ് കോർട്ടേഴ്‌സ് |പകരം= ഹെഡ് കോർട്ടേഴ്‌സ്]]
[[പ്രമാണം:47061 markaz.jpg|ലഘുചിത്രം|ഹെഡ് കോർട്ടേഴ്‌സ് |പകരം= ഹെഡ് കോർട്ടേഴ്‌സ്]]
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ]യുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ്  മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. '''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/മാനേജ്മെന്റ്.|ക്ലിക്ക് ചെയ്യുക]].''
<p align="justify">സാംസ്കാരിക ഔന്നത്യത്തിലൂന്നിക്കൊണ്ട് സമുദായത്തെ ആത്മീയ ചട്ടക്കൂടിനുള്ളിൽ വാർത്തെടുത്ത് സമൂഹനന്മയ്ക്കായി വിനിയോഗിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ]; ദശാബ്ദങ്ങളായി അതിൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ തണലേൽക്കാത്തവരായി ആരുമില്ല. അതിരുകളില്ലാതെ മാനവ സാഹോദര്യത്തിൻ്റെ പ്രകാശം വിതറുന്ന സാംസ്കാരിക സമുച്ചയം. കാരന്തൂരിൻ്റെ ഹൃദയത്തുടിപ്പായ [https://markaz.in/ കാരന്തുർ മർകസുസ്സഖാഫത്തി സുന്നിയ്യ] കീഴിലാണ് [https://sametham.kite.kerala.gov.in/47061 മർകസ് ഹയർ സെക്കന്ററി സ്കൂൾ] പ്രവർത്തിക്കുന്നത് 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ്  മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. '''മാനേജ്മെന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ''' ''[[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/മാനേജ്മെന്റ്.|ക്ലിക്ക് ചെയ്യുക]].''</p>


==<big>'''മുൻ സാരഥികൾ'''</big>==
==<big>'''മുൻ സാരഥികൾ'''</big>==


==<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</small>==
==<small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</small>==
<small>'''ഈ വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.'''</small>
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 137: വരി 137:
|<big>'''01/04/2010'''</big>
|<big>'''01/04/2010'''</big>
|<big>'''31/03/2016'''</big>
|<big>'''31/03/2016'''</big>
|[[പ്രമാണം:47061 VPKADer.jpg|ലഘുചിത്രം|151x151px|പകരം=|നടുവിൽ]]
|[[പ്രമാണം:47061-VPHM....jpg|പകരം=|നടുവിൽ|ലഘുചിത്രം|226x226ബിന്ദു]]
|-
|-
|<big>'''6'''</big>
|<big>'''6'''</big>
വരി 160: വരി 160:
|<big>'''അബ്ദുൽ നാസർ പി'''</big>
|<big>'''അബ്ദുൽ നാസർ പി'''</big>
|<big>'''01/06/2017'''</big>
|<big>'''01/06/2017'''</big>
| -
| <big>'''30/04/2025'''</big>
|[[പ്രമാണം:47061 hmpan.jpg|പകരം=|ലഘുചിത്രം|166x166ബിന്ദു|നടുവിൽ]]
|[[പ്രമാണം:47061 hmpan.jpg|പകരം=|ലഘുചിത്രം|166x166ബിന്ദു|നടുവിൽ]]
|}
|}
'''<small>ഈ വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.</small>'''


==<u>പൂർവകാല അദ്ധ്യാപകർ</u>==
==പൂർവകാല അദ്ധ്യാപകർ==
'''<small>ഈ വിദ്യാലയത്തിലെ പൂർവകാല അദ്ധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക.</small>'''
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 314: വരി 314:
|'''ജൂനിയർ ഹിന്ദി'''
|'''ജൂനിയർ ഹിന്ദി'''
|[[പ്രമാണം:47061 binu.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]]
|[[പ്രമാണം:47061 binu.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]]
|-
|'''23'''
|'''അബ്ദുൽ മജീദ് എൻ'''
|'''1990-2021'''
|'''എച്ച് എസ് ടി ഫിസിക്കൽ എഡ്യൂക്കേഷൻ'''
|[[പ്രമാണം:47061 mj.jpg|ലഘുചിത്രം|151x151ബിന്ദു|നടുവിൽ]]
|-
|25
|ഹംസ വി  ടി
|1993-2021
|എച് എസ് റ്റി നാച്ചുറൽ സയൻസ്
|[[പ്രമാണം:47061 HAMSA.jpg|ലഘുചിത്രം|125x125ബിന്ദു]]
|-
|26
|അബ്ദുല്ല  കെ കെ
|
|'''എച്ച് എസ് ടി''' സോഷ്യൽ  സയൻസ്
|[[പ്രമാണം:47061 kk.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു]]
|-
|27
|അബ്ദുല്ല  എ  പി
|
|'''യു പി എസ് എ'''
|[[പ്രമാണം:47061 APAB.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]]
|-
|28
|ഫാത്തിമ സിൽസില സി
|'''2019-2023'''
|
|[[പ്രമാണം:47061 sil.jpg|നടുവിൽ|ലഘുചിത്രം|101x101ബിന്ദു]]
|-
|29
|ജുനൈദ് ഇ കെ
|20'''16-2023'''
|
|[[പ്രമാണം:47061 JS.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]
|-
|30
|അബ്ദുൽ അസീസ് ഇ എ
|
|
|[[പ്രമാണം:47061 ea.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]
|-
|31
|മുഹമ്മദ് ഷഫീഖ് ഓ ടി
|
|
|[[പ്രമാണം:47061 OTS.jpg|നടുവിൽ|ലഘുചിത്രം|119x119ബിന്ദു]]
|-
|32
|നസീറ കെ
|
|
|[[പ്രമാണം:47061 NASEERA.jpg|നടുവിൽ|ലഘുചിത്രം|132x132ബിന്ദു]]
|-
|33.
|അഹമ്മദ് പി
|
|
|[[പ്രമാണം:47061 PAD.jpg|നടുവിൽ|ലഘുചിത്രം|101x101ബിന്ദു]]
|-
|34.
|ബഷീർ എം പി എം
|
|
|[[പ്രമാണം:47061 MPM.jpg|നടുവിൽ|ലഘുചിത്രം|123x123ബിന്ദു]]
|-
|35.
|മുഹമ്മദ് കോയ കെ പി
|
|
|[[പ്രമാണം:47061 KPM.jpg|നടുവിൽ|ലഘുചിത്രം|123x123ബിന്ദു]]
|-
|36.
|അബ്ദുൽ നാസർ  കെ
|
|
|[[പ്രമാണം:47061 ANK.jpg|നടുവിൽ|ലഘുചിത്രം|124x124ബിന്ദു]]
|-
|37.
|അബ്ദുറഹിമാൻ പി പി
|
|
|[[പ്രമാണം:47061 APP.jpg|നടുവിൽ|ലഘുചിത്രം|109x109ബിന്ദു]]
|-
|38,
|സുലൈഖ പി ടി
|
|
|[[പ്രമാണം:47061 PTS.jpg|നടുവിൽ|ലഘുചിത്രം]]
|}
|}


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.'''==
<small>ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക</small>.
'''<small>ഈ വിദ്യാലയത്തിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികളെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത്ത് ക്ലിക്ക് ചെയ്യുക</small>.'''


{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
!'''ക്രമ നമ്പർ'''
!'''ക്രമ നമ്പർ'''
!'''പേര്'''
!'''പേര്'''
വരി 356: വരി 447:
|-
|-
|6
|6
|ഷൈനി
|ഡോ ഷൈനി അനിൽ കുമാർ
|1990-1993
|1990-1993
|അസിസ്റ്റന്റ് പ്രൊഫസർ സിവിൽ എഞ്ചിനീയറിംഗ് എൻ ഐ റ്റി കോഴിക്കോട്
|അസിസ്റ്റന്റ് പ്രൊഫസർ ആർക്കിടെക്ചർ & പ്ലാനിംഗ് എൻ ഐ റ്റി കോഴിക്കോട്
|-
|-
|7
|7
വരി 438: വരി 529:
|ഡോ സലിം
|ഡോ സലിം
|1995-1998
|1995-1998
|അസിസ്റ്റന്റ് പ്രൊഫസർ  എൻ ഐ റ്റി കോഴിക്കോട്
|അസിസ്റ്റന്റ് പ്രൊഫസർ  ഗവണ്മന്റ് എൻജിനീയറിങ് കോളേജ്  തൃശൂർ
|-
|-
|23
|23
വരി 499: വരി 590:
| 200-2003
| 200-2003
|ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
|ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
|-
|35
|തജ്‌മൽ സാജിദ്
|1990-1993
|ഫ്രീലാൻസ് തൊഴിൽ, അമേരിക്ക
|-
|36
|ഇബ്രാഹിം അഫ്സൽ
|2000-2003
|അധ്യാപകൻ ജെ ഡി ടി  ഇസ്ലാം  ഫാർമസി കോളേജ്.
|-
|37
|റഫീഖ് കംറാൻ
|
|ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,എച് ഇ ബി സൊല്യൂഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്. 
|}
|}
==തനതു പ്രവർത്തനങ്ങൾ‍==
<font size="4.5">'''[[{{PAGENAME}}/വിദ്യാ വ്യാപന പരിപാടികൾ  |ഔട്ട് റീച്ച് പ്രോഗ്രാമുകൾ]]'''
<font size="4.5">'''[[{{PAGENAME}}/ആസാദി കാ അമൃത് മഹോത്സവ്  |ആസാദി കാ അമൃത് മഹോത്സവ് ]]'''
<font size="4.5">'''[[{{PAGENAME}}/സ്കൂൾ പാർലമെൻററി ഇലക്ഷൻ |സ്കൂൾ പാർലമെൻററി ഇലക്ഷൻ]]'''
<font size="4.5">'''[[{{PAGENAME}}/ഓണം പരിപാടികൾ  |ഓണം പരിപാടികൾ ]]'''
<font size="4.5">'''[[{{PAGENAME}}/സ്കൂൾ കായിക മേള  |സ്കൂൾ കായിക മേള ]]'''
<font size="4.5">'''[[{{PAGENAME}}/പാഠ്യ പദ്ധതി ജനകീയ ചർച്ച |പാഠ്യ പദ്ധതി ജനകീയ ചർച്ച]]'''
<font size="4.5">'''[[{{PAGENAME}}/പാഠ്യ പദ്ധതി കുട്ടികളുടെ ചർച്ച |പാഠ്യ പദ്ധതി കുട്ടികളുടെ ചർച്ച]]'''
<font size="4">'''[[{{PAGENAME}}/മർകസ് സൂപ്പർ ലീഗ് |മർകസ് സൂപ്പർ ലീഗ്]]'''
== ഉപതാളുകൾ ==
[[മർകസ് എച് എസ് എസ് ചിത്രസഞ്ചയം|ചിത്രസഞ്ചയം]]
[[മർകസ് ആൽബം|ആൽബം]]
----
----
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 505: വരി 633:
* NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്)
* NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്)
*കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്.
*കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്.
{{#multimaps:11.30574, 75.87014|zoom=13}}
{{Slippymap|lat=11.30574|lon= 75.87014|zoom=16|width=full|height=400|marker=yes}}
 
=='''അവലംബം'''==
 
സമേതം:https://sametham.kite.kerala.gov.in/</p>
https://ml.m.wikipedia.org</p>
www.markaz.in
 
https://www.openstreetmap.org/#map=19/11.30574/75.87014
 
ടോൺപുസ്തകം കുന്നമംഗലം ഇ എഡിഷൻ
 
 
 




"https://schoolwiki.in/മർകസ്_എച്ച്._എസ്സ്.എസ്സ്_കാരന്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്