"സെന്റ് തോമസ് എച്ച് എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24021 (സംവാദം | സംഭാവനകൾ)
school name
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 102 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|ST THOMAS H S S MAYANNUR}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മായന്നൂർ  
|സ്ഥലപ്പേര്=മായന്നൂർ  
വരി 38: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=700
|ആൺകുട്ടികളുടെ എണ്ണം 1-10=562
|പെൺകുട്ടികളുടെ എണ്ണം 1-10=472
|പെൺകുട്ടികളുടെ എണ്ണം 1-10=431
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ഡയസ് എം കുര്യാക്കോസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഡയസ്  എം കുരിയാക്കോസ്
|പ്രധാന അദ്ധ്യാപകൻ=ജോബി ഡേവിസ് പി
|പി.ടി.എ. പ്രസിഡണ്ട്= ജിലു സ്കറിയ
|പി.ടി.എ. പ്രസിഡണ്ട്= ജിലു സ്കറിയ|എം.പി.ടി.എ. പ്രസിഡണ്ട്= സജിത പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ സുജിത്
|സ്കൂൾ ചിത്രം=24021_ST Thomas Mayannur.JPG
|സ്കൂൾ ചിത്രം=24021_ST Thomas Mayannur.JPG
|size=350px
|size=350px
വരി 63: വരി 59:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂർ ജില്ലയിൽചാവക്കാട് വിദ്യഭ്യാസജില്ല വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂർ.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യവുും കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.
[[ചാവക്കാട് വിദ്യാഭ്യാസ ജില്ല|ചാവക്കാട് വിദ്യഭ്യാസജില്ല]]<nowiki/>യിൽ '''[[തൃശ്ശൂർ/എഇഒ വടക്കാഞ്ചേരി|വടക്കാഞ്ചേരി ഉപജില്ല]]<nowiki/>യിലെ''' [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B4%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ] ഒരു എയ്ഡഡ് വിദ്യാലയമാണ‍് '''സെന്റ് തോമസ് എച്ച് എസ് മായന്നൂർ.'''പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യം കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.
 
== ചരിത്രം ==
 
= മായന്നൂർ =
തൃശ്ശൂർ ജില്ലയിൽ‍ തലപ്പിള്ളി താലൂക്കിൽ കൊണ്ടാഴി പഞ്ചായത്തിൽപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് '''മായന്നൂർ‌'''. തൃശ്ശൂർ പട്ടണത്തിൽനിന്ന്‌ ഏകദേശം അമ്പത്തൊന്നു കിലോമീറ്റർ ദൂരത്തിൽ ജില്ലയുടെ വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്നു. തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ വടക്കാഞ്ചേരി, ചേലക്കരയിലൂടെ തിരുവില്വാമലയ്ക്കു പോകുന്ന വഴിയിൽ, കായാമ്പൂവം എന്ന ബസ്സ്റ്റോപ്പിൽ നിന്നു ഇടത്തോട്ടു തിരിഞ്ഞ്‌ ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ചാൽ മായന്നൂർ ഗ്രാമത്തിലെത്താം. മായന്നൂർ ഗ്രാമത്തിന്റെ ഏകദേശം മൂന്നൂഭാഗവും പുഴകളാൽ ബന്ധപ്പെട്ടിട്ടുള്ളതാണ്‌. ചീരക്കുഴിപ്പുഴ(ഗായത്രിപ്പുഴ), ഭാരതപ്പുഴ എന്നീ രണ്ടു പുഴകളും മായന്നൂർ ഗ്രാമത്തിന്റെ മൂന്നുഭാഗത്തിലൂടെ ഒഴുകന്നു. രണ്ട് നദികളും കൂടിച്ചേരുന്നതും ഇവിടെത്തന്നെയാണ്
 
മായന്നൂർ കൊണ്ടാഴി പഞ്ചായത്തിലാണ് നിലകൊള്ളുന്നത്.
 
ഒറ്റപ്പാലം എന്ന പട്ടണമാണ്‌ മായന്നൂരുള്ള ജനങ്ങൾ കച്ചവടത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി പ്രധാനമായി ആശ്രയിക്കുന്നത്. മായന്നൂർപ്പാലമാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയും തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മായന്നൂരിനേയും ബന്ധിപ്പിക്കന്നത്
 
യിക്കുന്നത്. മായന്നൂർപ്പാലമാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയും തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മായന്നൂരിനേയും ബന്ധിപ്പിക്കന്നത്.


== ചരിത്രം ==
== ചരിത്രം ==
1938 മെയ് 30ന‍്,21 കുട്ടികളോടുകൂടിയാണ‍് വിദ്യാലയം ആരംഭിച്ചത്.സി.കെ.കുറുപ്പന് മാസ്റ്റ൪ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപക൯.സെന്റ്‍ തോമസ് ലോവ൪ സെക്കന്ഡറി സ്‍കൂൾ എന്നാണ‍് ആദ്യകാലത്ത‍് അറിയപ്പെട്ടിരുന്നത്.തുടക്കത്തിൽ വിദ്യാര്ത്ഥികളിൽ നിന്ന് ഫീസ് പിരിച്ചെടുത്താണ‍് അദ്ധ്യാപക൪ക്ക‍് ശമ്പളം നൽകിയിരുന്നത്.വളരെ ദൂരെ നിന്ന‍് നടന്നും പൂഴ കടന്നുമൊക്കെയായിരുന്നു കുട്ടികൾ അന്ന് സ്‍കൂളിൽ എത്തിയിരുന്നത്.അന്ന് ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല.‍‍പിന്നീട് 1953ൽ  ഹൈസ്ക്കൂളായും  2010ൽ ഹയ൪ സെക്ക൯ഡറി സ്ക്കൂളായി ഉയ൪ത്തുകയും ചെയ്തു.
മായന്നൂരിൽനിന്ന്‌ ഭാരതപ്പുഴ മറികടന്ന്‌ വേണം ഒറ്റപ്പാലത്തേക്ക്‌ ജനങ്ങൾക്ക്‌ വരുവാൻ. അതിനായി തോണിയെയാണ്‌ ഗ്രാമക്കാർ ആശ്രയിച്ചിരുന്നത്‌. ദിവസേന നൂറുകണക്കിന്‌ ജനങ്ങളാണ്‌ ഭാരതപ്പുഴ മറികടന്ന്‌ ഒറ്റപ്പാലത്തേക്ക്‌ പോകുന്നത്‌.  ഭാരതപ്പുഴയ്ക്ക്‌ കുറുകെയുള്ള മായന്നൂർ മേൽപ്പാലം 2011 - ജനുവരി 22 - ന് കേരളാ മുഖ്യമന്ത്രി വി. എസ് .അച്ചുതാനന്ദൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. വൻജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ് നിർവഹിക്കപ്പെട്ടത്. ഒരു പക്ഷേ കേരളത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പാലം ഉദ്ഘാടനത്തിൻറെ വാർഷികം ആഘോഷിച്ചത് മായന്നൂർ പാലത്തിൻറേതായിരിക്കും. 2012-ജനുവരി 22 ന് കലാപരിപാടികളുടെയും വിശിഷ്ടാഥിതികളുടേയും സാന്നിദ്ധ്യത്തിൽ നടന്നു.
ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും വളക്കൂറുള്ള തടപ്രദേശത്ത് തല ഉയർത്തി നിൽക്കുന്ന മായന്നൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. കഴിഞ്ഞ അധ്യയന വർഷവും എസ്എസ്എൽസി ക്ക് 100% വിജയം കരസ്ഥമാക്കിയ '''തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി'''യുടെ കീഴിൽ ഉള്ള വിദ്യാലയം 84 വർഷമായി ആയിരകണക്കിന് കുഞ്ഞു മക്കളിൽ അറിവിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് കൊണ്ടാഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/ചരിത്രം|കൂടുതൽ വായിക്കുക]] 


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.


യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.
മൂന്ന് ഏക്കറയിൽ സ്ഥിതിചെയ്യുന്ന  സ്കൂളിന്റെ സൗകര്യങ്ങളെകുറിച്ചു [[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സൗകര്യങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]] 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
*[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റുഡൻസ് പോലീസ് കേഡറ്റ്]]
'''*'''  കലാമത്സരങ്ങൾ
*[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/വിദ്യാരംഗം‌|വിദ്യാരംഗം കലാസാഹിത്യ വേദി.]]
*വിവിധ കായിക പരിശീലനങ്ങള്
*[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സയൻസ് ക്ലബ്ബ്|ക്ലബ്ബ് പ്രവർത്തനങ്ങൾ]].
* ക്ലാസ് മാഗസിൻ.
*[[ഫലകം:ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ് ക്ലബ്]] 
വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയ൯സ് ക്ലബ്]] 
* ലിറ്റിൽ കൈറ്റ്സ്
*[[ഫലകം:ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] 
* ജെ ആർ സി
*[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/പരിസ്ഥിതി ക്ലബ്ബ്|ഇക്കൊ ക്ലബ്]] 
* സോഷ്യൽ സയ൯സ് ക്ളബ്
*[[സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സ്പോർ‌ട്സ് ക്ലബ്ബ്|കായിക പരിശീലനം]] 
* ഹെൽത്ത് ക്ളബ്
*കരാട്ടെ പരിശീലനം
* സേഫ്റ്റി  ക്ളബ്
*വയലിൻ പരിശീലനം
* എന൪ജി  ക്ളബ്
*ഗിത്താ൪ പരിശീലനം
* എക്കൊ  ക്ളബ്
*കീബോര്ഡ്  പരിശീലനം
* ഹിന്ദി  ക്ളബ്
* ഇംഗ്ലീഷ്  ക്ളബ്
* ചോദ്യ ഉത്തരമേള


== മാനേജ്മെന്റ് ==
==മാനേജ്‍മെന്റ്==
തൃശ്ശൂ൪ അതിരൂപതയാണ‍് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 41 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് '''തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്‍മെന്റാണ്.''' നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റവ.ഫാ.ജോഫി സി ആന്റോ'''  ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. '''റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്'''. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും ആവശ്യമായ നിർദേശങ്ങൾ ഒരുക്കാനും സദാ തല്പരരാണ് ഇരുവരും.


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1938-1939
|1938-1939
| ശ്രീ.കറുപ്പന്.സി.കെ
|ശ്രീ.കറുപ്പന്.സി.കെ
|-
|-
|1939-
|1939-
| ഫാ.എല്.എ.തേലപ്പിള്ളി
|ഫാ.എല്.എ.തേലപ്പിള്ളി
|-
|-
|1942
|1942
| ശ്രീ.എം.ഗോപാലമാരാര്
|ശ്രീ.എം.ഗോപാലമാരാര്
|-
|-
|1959-1975
|1959-1975
| ശ്രീ.ജോര്ജ്ജ് മാ‍ഞ്ഞൂരാന്
|ശ്രീ.ജോര്ജ്ജ് മാ‍ഞ്ഞൂരാന്
|-
|-
|1975-1989
|1975-1989
| ശ്രീ.കെ.റ്റി.ചേറുണ്ണി
|ശ്രീ.കെ.റ്റി.ചേറുണ്ണി
|-
|-
|1989-96
|1989-96
| ശ്രീ ജോയ്ക്കുട്ടി പടിയറ
|ശ്രീ ജോയ്ക്കുട്ടി പടിയറ
|-
|-
|1996-2000
|1996-2000
| ശ്രീമതി.വി.ഐ.ലില്ലി
|ശ്രീമതി.വി.ഐ.ലില്ലി
|-
|-
|2000-2002
|2000-2002
| ശ്രീമതി.ലൂസി.സി.കെ
|ശ്രീമതി.ലൂസി.സി.കെ
|-
|-
|2002-2006
|2002-2006
| ശ്രീ.രാജന്.പി. ജോണ്
|ശ്രീ.രാജന്.പി. ജോണ്
|-
|-
|2006-2008
|2006-2008
| ശ്രീ.വര്ഗ്ഗീസ്.പി.ഒ
|ശ്രീ.വര്ഗ്ഗീസ്.പി.ഒ
|-
|-
|2008-2010
|2008-2010
|ശ്രീ.തോമസ് ജോർജ്ജ്.കെ
|ശ്രീ.തോമസ് ജോർജ്ജ്.കെ
|-
|-
| 2010  -2012
|2010  -2012
| ശ്രീമതി.ലീന എ ഒ
|ശ്രീമതി.ലീന എ ഒ
|-
|-
|2012-2014
|2012-2014
വരി 143: വരി 149:
|-
|-
|2016-2021
|2016-2021
|സി വി ജോൺസൺ  
|സി വി ജോൺസൺ
|-
|-
|2021      
|2021-2023
|ഡയസ് എം കുര്യാക്കോസ്
|ഡയസ് എം കുര്യാക്കോസ്
|-
|-
|
|2023-
|
|ജോബി ഡേവിസ് പി
|-
|
|
|-
|
|
|-
|-
|
|
വരി 161: വരി 161:
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പുറംകണ്ണികൾ ==
ഫേസ് ബുക്ക് https://www.facebook.com/stthomashsmayannur
 
യൂട്യൂബ് https://www.youtube.com/user/TheLnao
*
*
*
*
*
*


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃശ്ശൂര് ജില്ലയിലെ ചേലക്കരയില് നിന്ന് 15കി.മി അകലെ പഴയന്നൂര് -കൊണ്ടാഴി-മായന്നൂര് വഴി .      
==ചിത്രശാല ==
|----
[[പ്രമാണം:24021 flag.jpeg|ലഘുചിത്രം]]
* മായന്നൂര് കാവ് എന്നാണ‍് ബസ് സ്റ്റോപ്പിന്റെ പേര‍്.
'''[[ഫലകം:ചിത്രങ്ങളിലൂടെ|സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]'''
[[പ്രമാണം:24021 5.jpg|ലഘുചിത്രം]]
 
==സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം {{സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം}} ==
 
 
==പത്രവാർത്തകളിലൂടെ ==
[[ഫലകം:ചിത്രം പത്രം|പത്രങ്ങളിൽ നിറഞ്ഞു നിന്ന സെന്റ് തോമസിനെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]]
 
==അവലംബം==
 
# ml.wikipedia.org/wiki/തൃശ്ശൂർ
# ml.wikipedia.org/wiki/ചാവക്കാട്
# ml.wikipedia.org/wiki/വടക്കാഞ്ചേരി
# ml.wikipedia.org/wiki/കൊണ്ടാഴി _ഗ്രാമപഞ്ചായത്ത്


|}
==വഴികാട്ടി==
|}
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള''' .'''മാർഗങ്ങൾ'''
<file:///tmp/mozilla_stthomas0/map.png>
*തൃശൂർ ജില്ലയിലെ ചേലക്കര -പഴയന്നൂർ റൂട്ടിൽ കായംപൂവം തിരിഞ്ഞു കൊണ്ടാഴി വഴി മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ
11.071469, 76.077017, MMET HS Melmuri
*പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും ചേലക്കര റൂട്ടിൽ 4 കിലോമീറ്റര് അകലെ മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അക
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
{{Slippymap|lat=10.747635202696909|lon= 76.3914539517213    |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->{{#multimaps:10.757808,76.386773 |zoom=18}}
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_തോമസ്_എച്ച്_എസ്_മായന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്