കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിന്റെ ഭാഗമായി ഗ്രന്ഥശാലാ പ്രവർത്തനം ആരംഭിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികൾക്ക് ഗ്രന്ഥശാലയിൽ പോയി പുസ്തകങ്ങൾ വായിക്കാവുന്നരാണ്.