സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
50 കുട്ടികൾ അടങ്ങു സോഷ്യൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിവിധ മത്സരങ്ങൾ, ദിനാചരണങ്ങൾ, ഇവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.. കുട്ടികളിൽ ദേശസ്നേഹവും, സഹോദര്യവും വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ നൽകുന്നതിലും സോഷ്യൽ സയൻസ് ക്ലബ് പ്രാധന പങ്കു വഹിക്കുന്നു. അധ്യാപകരായ മനോജ് പി എഫ് , സി. ഡെയ്സി , സൗമ്യ, സൂരജ് മാസ്റ്റർ എന്നിവർ നേത്യത്വം നൽകുന്നു.
2) ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തുകയും ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു
3 ) ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സുഡാക്കോ പക്ഷി നിർമ്മാണ മത്സരം നടത്തി. നാഗസാക്കി ദിനത്തോടനുബസിച്ച് ക്വിസ് മത്സരം നടത്തി. കൂടാതെ എയ്ഞ്ചൽ സൈലേഷ് ഹിരോഷിമ ദിനത്തിന്റ സന്ദേശം നൽകി.
4) സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2025 - 26 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി. 5) 2025 ലെ 79 സ്വാതന്ത്ര ദിനാഘോഷം പ്രിൻസിപ്പാൾ ഡയസ് നിർവ്വഹിച്ചു. PTA പ്രസിഡന്റ് ജിലു സ്കറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ കാലാപരിപാടികൾ നടത്തുകയും മധുര പലഹാരം വിതരണം ചെയ്തു.