സെന്റ് തോമസ് എച്ച് എസ് മായന്നൂർ/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ് 2017-18 അധ്യയനവർഷം മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്നു

jrc environment day 2025
jrc environment day 2025

ജെ.ആർ.സി.സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ " മാസ്ക്ക് ചാലഞ്ച് " നടത്തി. എല്ലാ 36 ജെ.ആർ.സി.കുട്ടികളും 10 മാസ്ക് വീതം നിർമ്മിച്ച് ചേർപ്പ് ഉപജില്ലാ കോഡിനേറ്റർക്ക് നൽകി.

. പറവകൾക്കൊരു പാനപാത്രം എന്ന പദ്ധതി ജെ.ആർ.സി. വിദ്യാർത്ഥികൾ മാർച്ച് മാസം നടത്തി. വേനൽക്കാലത്ത് കിളികൾക്ക് ഒരു പാത്രം വെള്ളം മരത്തിൻ മേൽ കെട്ടി തൂക്കി വയ്ക്കുന്ന പദ്ധതി നടപ്പാക്കി.

2021 പ്രവർത്തനങ്ങൾ

1) ഈ വർഷം ജൂൺ 5 ന് എന്റെ മരം എന്ന പദ്ധതി നടപ്പാക്കി . ഓരോ മാസവും ആ മരത്തിന്റെ വളർച്ച എഴുതി വയ്ക്കാനുള്ള ഷീറ്റ് കുട്ടികൾക്ക് നൽകി.

2) കൊറോണക്ക് ശേഷം സ്കൂൾ തുറന്ന നവംബർ 1 ന് ജെ.ആർ.സി. കുട്ടികൾ വോളൻറ്റിയർ ആയി നല്ല പ്രവർത്തനം കാഴ്ച വച്ചു.

3) 2025-26 വർഷത്തെ ജെ ആർ സി പ്രവർത്തനങ്ങളുടെ ഉത്ഘാടനം പരിസ്ഥിതി ദിനത്തിൽ സ്കൂൾ മാനേജർ വ്യക്ഷെ തൈ നട്ട് നിർവ്വഹിച്ചു.