സെന്റ് തോമസ് എച്ച് എസ് മായന്നൂർ/വിദ്യാരംഗം
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം പ്രധാന അധ്യാപകൻ ജോബി ഡേവീസ് നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കഥ ,കവിത, ചിത്രം ,അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.