ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച് എസ് മായന്നൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

2025 26 അദ്ധ്യയനവർഷത്താൽ വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികളിൽ അവബോധം വളർത്തുന്നതിനായി സെമിനാർ സംഘടിപ്പിച്ചു. പഴയന്നൂർ പോലീസ് എസ് ഐ ജോതീഷ് തോമസ് ക്ലാസ് നയിച്ചുു.