"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|M.E.S.H.S.S Mannarkkad}} | {{prettyurl|M.E.S.H.S.S Mannarkkad}} | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് മുത്തനെയിൽ | |പി.ടി.എ. പ്രസിഡണ്ട്=റഷീദ് മുത്തനെയിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിസ്‌രിയ | |എം.പി.ടി.എ. പ്രസിഡണ്ട്=മിസ്‌രിയ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21104mes.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് കുന്തിപ്പുഴയുടെ തീരത്ത് ദേശീയപാതക്ക് അരികിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മണ്ണാർക്കാട് എം. ഇ .എസ് ഹയർ സെക്കൻ്ററി സ്കൂൾ'''. 2000-ൽ സ്ഥാപിതമായ സ്കൂളിൽ എട്ട് മുതൽ ഹയർ സെക്കണ്ടറി വരെ പ്രവർത്തിക്കുന്നു. പഠന പ്രവർത്തനങ്ങൾക്കപ്പുറം കലാ-കായിക,സന്നദ്ധ മേഖലകളിലെല്ലാം മികച്ച പ്രവർത്തനങ്ങളാണ് സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. | മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ<ref>http://meskerala.com/us/</ref> നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. | ||
മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. | മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾവഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ചരിത്രം|കൂടുതൽ വായിക്കാം]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പ്രകൃതിസൗഹാർദമായ സ്കൂൾ അന്തരീക്ഷം, മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ, ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, വിപുലമായ ഗതാഗത സൗകര്യം, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട് എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു.. [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | |||
== '''പഠന പ്രവർത്തനം''' == | == '''പഠന പ്രവർത്തനം''' == | ||
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. | കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. | ||
അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു. | അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു. | ||
* [[വിജയശ്രീ.]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
മികവാർന്ന പഠനപ്രവർത്തനങ്ങൾക്കപ്പുറം പഠ്യേതര പ്രവർത്തനങ്ങളിലും മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കലാപരമായും കായികമായും മറ്റു സർഗാത്മക രംഗങ്ങളിൽ എല്ലാം മികവ് അറീക്കാൻ സ്കൂളിനായിട്ടുണ്ട്. | |||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കായികം|കായികം]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കായികം|കായികം]] | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കലാമേള|കലാമേള]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കലാമേള|കലാമേള]] | ||
* [[ബാക്ക് ടു സ്കൂൾ]] | |||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരുത്ത്|കരുത്ത്]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരുത്ത്|കരുത്ത്]] | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരിയർ & സൗഹൃദ ക്ലബ്|കരിയർ & സൗഹൃദ ക്ലബ്]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരിയർ & സൗഹൃദ ക്ലബ്|കരിയർ & സൗഹൃദ ക്ലബ്]] | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/തണൽ ചാരിറ്റി വിംഗ്|തണൽ ചാരിറ്റി വിംഗ്]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/തണൽ ചാരിറ്റി വിംഗ്|തണൽ ചാരിറ്റി വിംഗ്]] | ||
== '''കോവിടും വിദ്യഭ്യാസവും''' == | |||
കോവിഡ് കാലത്തു ഏറ്റവും വെല്ലുവിളിനേരിട്ട മേഖലയിൽ ഒന്നാണ് വിദ്യാഭ്യാസം. ഈ ദുരന്തകാലത്ത് എം ഇ എസ്സ് എന്നും വിദ്യാര്ഥികൾക്ക് മാനസിക പിന്തുണ നൽകി വിദ്യാർത്ഥികളുടെ കൂടെനിന്നു.കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ ടൈം ടേബിൾ പ്രകാരം ഓരോ സബ്ജെക്ട് ടീച്ചേഴ്സും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിന് കൗണ്സലിംഗ് നൽകുകയും അവർക്കു ഓൺലൈൻ വിനോദ പരിപാടികൾ സങ്കടിപ്പിക്കുകയും ചെയ്തു. | |||
* [[കോവിഡ് ഹെല്പ് ഡസ്ക്]] | |||
* [[കോവിഡ് കാല ചിത്രരചന]] | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
വരി 173: | വരി 183: | ||
|ഫർസാന പി പി | |ഫർസാന പി പി | ||
|ദേശീയ കരാട്ടെ ചാമ്പ്യൻ | |ദേശീയ കരാട്ടെ ചാമ്പ്യൻ | ||
|- | |||
|5. | |||
|ഷബീബ് | |||
|ISRO ശാസ്ത്രജ്ഞൻ | |||
|} | |} | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery mode="slideshow"> | <gallery mode="slideshow"> | ||
പ്രമാണം:FB IMG 1643365326707.jpg | പ്രമാണം:Ma u.jpeg|എം ഇ എസ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ കെട്ടിട ഉദ്ഘാടനം പ്രശസ്ത വ്യവസായി ശ്രീ എം എ യൂസഫലി നിർവഹിക്കുന്നു. | ||
പ്രമാണം:FB IMG | പ്രമാണം:FB IMG 1643365326707.jpg|2018-19 വർഷത്തിൽ സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാപ്യന്മാരായ എം ഇ എസ്സ് ടീം | ||
പ്രമാണം:FB IMG | പ്രമാണം:FB IMG 1643365758694.jpg|സ്കൂൾ വിജയോത്സവത്തിൽ പാലക്കാട് സബ് കളക്ടർ ശ്രീ:നൂഹ് പങ്കെടുത്തപ്പോൾ. | ||
പ്രമാണം:FB IMG | പ്രമാണം:2mesaw.jpeg|2012 ലെ പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന പുരസ്‌കാരം എച്ച് എം ശ്രീമതി അയിഷാബി ആലത്തൂർ എം എൽ എ ശ്രീ : ലിജുവിൽ നിന്നും ഏറ്റുവാങ്ങുന്നു. | ||
പ്രമാണം:FB IMG | പ്രമാണം:FB IMG 1643365400828.jpg|സബ്ജില്ലാ ശാസ്ത്രമേളയിൽ ചാപ്യൻമാരായ എം ഇ എസ്സ് ഹൈസ്കൂൾ ടീം. | ||
പ്രമാണം:FB IMG | പ്രമാണം:FB IMG 1643364418012.jpg|സബ്ജില്ലാ, ജില്ലാ സംസ്ഥാന തല കലോത്സവത്തിൽ പങ്കെടുത്ത എം ഇ എസ്സ് ഹൈസ്കൂൾ ടീം. | ||
പ്രമാണം:FB IMG | പ്രമാണം:FB IMG 1643365164641.jpg|ഗാന്ധിസ്മൃതി' ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ മഹാത്മാവിന്റെ ഛായാചിത്രം അനാച്ഛാദനകർമ്മം MES പാലക്കാട് ജില്ലാ പ്രസിഡന്റ് എ. ജബ്ബാറലി, സ്കൂൾ ചെയർമാൻ എൻ അബൂബക്കർ എന്നിവർ നിർവ്വഹിക്കുന്നു | ||
പ്രമാണം:FB IMG | പ്രമാണം:Mes.award.jpeg|പാലക്കാട് ജില്ലാപഞ്ചായത്തിന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം പാലക്കാട് പാർലമെന്റ് അംഗം എം ബി രാജേഷിൽ നിന്നും എച്ച് എം സ്വീകരിക്കുന്നു. | ||
പ്രമാണം:FB IMG 1643365171887.jpg | പ്രമാണം:FB IMG 1643365024659.jpg|എസ് എസ് എൽ സി വിദ്യാർഥികൾക്ക് സങ്കടിപ്പിച്ച ക്യാമ്പ് മണ്ണാർക്കാട് എം എൽ എ എൻ. ഷംസുദ്ധീൻ ഉദ്ഘടനം ചെയ്യുന്നു | ||
പ്രമാണം:FB IMG | പ്രമാണം:FB IMG 1643365642143.jpg| സ്കൗട്ട് & ഗൈഡ് ഡിസ്പ്ലേ | ||
പ്രമാണം:FB IMG | പ്രമാണം:FB IMG 1643364527898.jpg|പ്രശസ്ത നാടക എഴുത്തുകാരനും സാഹിത്യകാരനുമായ കെ പി എസ് പയ്യനടത്തോടൊപ്പം എം ഇ എസ് സ്കൗട്ട് & ഗൈഡ് അംഗങ്ങൾ. | ||
പ്രമാണം:FB IMG 1643364877037.jpg | പ്രമാണം:FB IMG 1643365171887.jpg|സംസ്ഥാന ഗുസ്തി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട എം ഇ എസ്സ് ഗുസ്തി താരങ്ങൾ കായിക അദ്ധ്യാപകൻ വിനയൻ സാറിന്റെ കൂടെ. | ||
പ്രമാണം:FB IMG 1643364763195.jpg | പ്രമാണം:FB IMG 1643364928961.jpg|നിർധരരായ വിദ്യാർഥികൾക്കു എം ഇ എസ്സ് തണൽ കമ്മിറ്റിയുടെ കീഴിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു. | ||
പ്രമാണം:FB IMG 1643365686641.jpg|പഞ്ചാബിൽ നടന്ന ദേശീക സ്കൂൾ കായിക മേളയിൽ കരാട്ടെയിൽ ഗോൾഡ് മെഡൽ നേടിയ രസ്മീന. | |||
പ്രമാണം:FB IMG 1643364877037.jpg|സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ തണൽ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. | |||
പ്രമാണം:FB IMG 1643364763195.jpg|സ്മാർട്ട് ക്ലാസ്സുകളുടെ ഉൽഘടനം മണ്ണാർക്കാട് ചെയർ പേഴ്സൺ ശ്രീമതി:സുബൈദ നിർവഹിക്കുന്നു. | |||
പ്രമാണം:FB IMG 1643365559334.jpg| യോഗാ ദിനത്തിൽ | |||
പ്രമാണം:Mes20220201-WA0018.jpg|ദേശീയ ഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ നേടിയ അനീസ് വടക്കന് സ്കൂൾ മാനേജ്മെന്റ് നൽകിയ സ്വീകരണം. | |||
പ്രമാണം:FB IMG 1643365773632.jpg | പ്രമാണം:FB IMG 1643365773632.jpg | ||
പ്രമാണം:FB IMG 1643365456109.jpg | പ്രമാണം:FB IMG 1643365456109.jpg | ||
പ്രമാണം:FB IMG 1643365428392.jpg | പ്രമാണം:FB IMG 1643365428392.jpg|എം ഇ എസ്സ് തയ്‌ക്കൊണ്ടോ ടീം | ||
പ്രമാണം:Mes-20180629-WA0107.jpg|എം ഇ എസ്സ് എച്ച് എസ്സ് എസ്സ് ബാന്റ് ടീം | |||
പ്രമാണം:FB IMG 1643365348890.jpg| സബ്ജില്ലാ കലോത്സവത്തിൽ ചാപ്യന്മാരായപ്പോൾ | |||
പ്രമാണം:Mes20190104-WA0031.jpg|ചണ്ഡീഗഡിൽ നടന്ന ദേശീയ സ്കൂൾ ഫുട്ബാളിൽ കേരളത്തിന് വേണ്ടി ഹാട്രിക് ഗോൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച അഭിനവ് അംബാഡിക്കു സ്കൂൾ നൽകിയ സ്വീകരണം. | |||
പ്രമാണം:Mes20220201-WA0020.jpg|ദേശീയ സ്കൂൾ ഗുസ്തിയിൽ മെഡൽ നേടിയ അനീസ് വടക്കൻ. | |||
പ്രമാണം:FB IMG 1643365354934.jpg | പ്രമാണം:FB IMG 1643365354934.jpg | ||
പ്രമാണം:FB IMG | പ്രമാണം:FB IMG 1643365785517.jpg | ||
പ്രമാണം:FB IMG | പ്രമാണം:FB IMG 1643365628402.jpg | ||
പ്രമാണം:FB IMG 1643365573281.jpg | |||
</gallery> | </gallery> | ||
വരി 212: | വരി 232: | ||
പ്രമാണം:FB IMG 1643364706621.jpg | പ്രമാണം:FB IMG 1643364706621.jpg | ||
പ്രമാണം:FB IMG 1643364571634.jpg | പ്രമാണം:FB IMG 1643364571634.jpg | ||
പ്രമാണം:Screenshot 2022-02-08-11-24-33-60 99c04817c0de5652397fc8b56c3b3817.jpg | |||
പ്രമാണം:FB IMG 1643365711399.jpg | പ്രമാണം:FB IMG 1643365711399.jpg | ||
പ്രമാണം:FB IMG 1643365739955.jpg | പ്രമാണം:FB IMG 1643365739955.jpg | ||
പ്രമാണം:FB IMG 1643365745828.jpg | പ്രമാണം:FB IMG 1643365745828.jpg | ||
പ്രമാണം:FB IMG 1643365889337.jpg | പ്രമാണം:FB IMG 1643365889337.jpg | ||
പ്രമാണം:Screenshot 2022-02-08-11-24-17-75 99c04817c0de5652397fc8b56c3b3817.jpg | |||
പ്രമാണം:FB IMG 1643365152561.jpg | പ്രമാണം:FB IMG 1643365152561.jpg | ||
പ്രമാണം:FB IMG 1643365733232.jpg | പ്രമാണം:FB IMG 1643365733232.jpg | ||
പ്രമാണം:Screenshot 2022-02-08-11-23-23-72 99c04817c0de5652397fc8b56c3b3817.jpg | |||
പ്രമാണം:Screenshot 2022-02-08-11-25-11-91 99c04817c0de5652397fc8b56c3b3817.jpg | |||
പ്രമാണം:Screenshot 2022-02-08-11-25-46-53 99c04817c0de5652397fc8b56c3b3817.jpg | |||
പ്രമാണം:Screenshot 2022-02-08-11-27-45-24 99c04817c0de5652397fc8b56c3b3817.jpg | |||
പ്രമാണം:Screenshot 2022-02-08-11-27-58-80 99c04817c0de5652397fc8b56c3b3817.jpg | |||
പ്രമാണം:Screenshot 2022-02-08-11-28-17-24 99c04817c0de5652397fc8b56c3b3817.jpg | |||
പ്രമാണം:Screenshot 2022-02-08-11-28-27-59 99c04817c0de5652397fc8b56c3b3817.jpg | |||
പ്രമാണം:Mes20220208 095913.jpg | |||
പ്രമാണം:WhatsApp Image 2022-03-12 at 2.09.40 PM.jpeg | |||
പ്രമാണം:WhatsApp Image 2022-03-12 at 2.03.45 PM.jpeg | |||
</gallery> | </gallery> | ||
വരി 224: | വരി 256: | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കോളർഷിപ്|സ്കോളർഷിപ്]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കോളർഷിപ്|സ്കോളർഷിപ്]] | ||
* [[സൂര്യ തേജസ്സിൽ എം ഇ എസ് എച്ച് എസ് എസ് മണ്ണാർക്കാട്]] | |||
* [[വിജയോത്സവം.]] | |||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഗാന്ധിസ്‌മൃതി|ഗാന്ധിസ്‌മൃതി]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഗാന്ധിസ്‌മൃതി|ഗാന്ധിസ്‌മൃതി]] | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കൂളും സമൂഹവും|സ്കൂളും സമൂഹവും]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കൂളും സമൂഹവും|സ്കൂളും സമൂഹവും]] | ||
വരി 233: | വരി 267: | ||
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ 36 കിലോമീറ്റർ. | ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ 36 കിലോമീറ്റർ. | ||
{{ | {{Slippymap|lat=10.990661532837928|lon= 76.440300476505488 |zoom=16|width=full|height=400|marker=yes}} | ||
== അവലംബം == | == '''അവലംബം''' == |
22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട് | |
---|---|
വിലാസം | |
മണ്ണാർക്കാട് മണ്ണാർക്കാട് , മണ്ണാർക്കാട് കോളേജ് പോസ്റ്റ് പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 06 - 08 - 2000 |
വിവരങ്ങൾ | |
ഫോൺ | 04924 224525 |
ഇമെയിൽ | mesmkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21104 (സമേതം) |
എച്ച് എസ് എസ് കോഡ് | 09055 |
യുഡൈസ് കോഡ് | 32060700714 |
വിക്കിഡാറ്റ | Q64689767 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണാർക്കാട്മുനിസിപ്പാലിറ്റി |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1250 |
പെൺകുട്ടികൾ | 1220 |
ആകെ വിദ്യാർത്ഥികൾ | 2470 |
അദ്ധ്യാപകർ | 69 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 348 |
ആകെ വിദ്യാർത്ഥികൾ | 624 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നജുമുദീൻ കെ കെ |
പ്രധാന അദ്ധ്യാപിക | അയിഷാബി കെ |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് മുത്തനെയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മിസ്‌രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് കുന്തിപ്പുഴയുടെ തീരത്ത് ദേശീയപാതക്ക് അരികിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണാർക്കാട് എം. ഇ .എസ് ഹയർ സെക്കൻ്ററി സ്കൂൾ. 2000-ൽ സ്ഥാപിതമായ സ്കൂളിൽ എട്ട് മുതൽ ഹയർ സെക്കണ്ടറി വരെ പ്രവർത്തിക്കുന്നു. പഠന പ്രവർത്തനങ്ങൾക്കപ്പുറം കലാ-കായിക,സന്നദ്ധ മേഖലകളിലെല്ലാം മികച്ച പ്രവർത്തനങ്ങളാണ് സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ചരിത്രം
മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ[1] നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു.
മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾവഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
പ്രകൃതിസൗഹാർദമായ സ്കൂൾ അന്തരീക്ഷം, മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ, ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, വിപുലമായ ഗതാഗത സൗകര്യം, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട് എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു.. കൂടുതൽ വായിക്കാം
പഠന പ്രവർത്തനം
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവാർന്ന പഠനപ്രവർത്തനങ്ങൾക്കപ്പുറം പഠ്യേതര പ്രവർത്തനങ്ങളിലും മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കലാപരമായും കായികമായും മറ്റു സർഗാത്മക രംഗങ്ങളിൽ എല്ലാം മികവ് അറീക്കാൻ സ്കൂളിനായിട്ടുണ്ട്.
കോവിടും വിദ്യഭ്യാസവും
കോവിഡ് കാലത്തു ഏറ്റവും വെല്ലുവിളിനേരിട്ട മേഖലയിൽ ഒന്നാണ് വിദ്യാഭ്യാസം. ഈ ദുരന്തകാലത്ത് എം ഇ എസ്സ് എന്നും വിദ്യാര്ഥികൾക്ക് മാനസിക പിന്തുണ നൽകി വിദ്യാർത്ഥികളുടെ കൂടെനിന്നു.കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ ടൈം ടേബിൾ പ്രകാരം ഓരോ സബ്ജെക്ട് ടീച്ചേഴ്സും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിന് കൗണ്സലിംഗ് നൽകുകയും അവർക്കു ഓൺലൈൻ വിനോദ പരിപാടികൾ സങ്കടിപ്പിക്കുകയും ചെയ്തു.
മാനേജ്‌മെന്റ്
ചെയർമാൻ | ശ്രീ : എൻ അബൂബക്കർ |
---|---|
വൈസ് ചെയർമാൻ | ഡോ : പി ടി കുഞ്ഞാലൻ |
സെക്രട്ടറി | ശ്രീ : എ ജബ്ബാറലി |
ജോയിൻ സെക്രട്ടറി | അഡ്വ : നാസർ കൊമ്പത്ത് |
ട്രെഷറർ | ശ്രീ : അബ്ദു കീടത്ത് |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | ചാർജെടുത്ത തിയ്യതി |
---|---|---|
1. | ശ്രീ : ത്വൽഹത് | 29/05/2007 |
2. | ശ്രീമതി : അയിഷാബി | 30/05/2007 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1. | ശ്രീ : ത്വൽഹത് | 2000-2006 |
2. | ശ്രീമതി : ജുവൈരിയ | 2006-2007 |
3. | ശ്രീ : നൗഷാദ് | 2007-2013 |
4. | ശ്രീ : ഹബീബ് | 2013-2016 |
5. | ശ്രീ : ഉബൈദുള്ള | 2016-2021 |
6. | ശ്രീ : നജ്മുദ്ധീൻ | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1. | ഹംസ ചാത്തോലി | ഒളിമ്പ്യൻ |
2, | അനസ് മണ്ണാർക്കാട് | മാപ്പിള കലാകാരൻ |
3. | സയ്യിദ് വടക്കൻ | ദേശിയ ഗുസ്തി ചാമ്പ്യൻ |
4. | ഫർസാന പി പി | ദേശീയ കരാട്ടെ ചാമ്പ്യൻ |
5. | ഷബീബ് | ISRO ശാസ്ത്രജ്ഞൻ |
ചിത്രശാല
മികവുകൾ പത്രവാർത്തകളിലൂടെ
അധിക വിവരങ്ങൾ
എം ഇ എസ് എച് എസ്സ് എസ്സ് മണ്ണാർക്കാട് സ്കൂളിന്റെ നേതൃത്വത്തിൽ വേറെയും വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എം ഇ എസ് സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന മറ്റു വിവിധങ്ങളായ പ്രവർത്തനങ്ങൾ താഴെ നൽകുന്നു.
- സ്കോളർഷിപ്
- സൂര്യ തേജസ്സിൽ എം ഇ എസ് എച്ച് എസ് എസ് മണ്ണാർക്കാട്
- വിജയോത്സവം.
- ഗാന്ധിസ്മൃതി
- സ്കൂളും സമൂഹവും
വഴികാട്ടി
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ മണ്ണാർക്കാട് കുന്തിപ്പുഴ എം ഇ എസ് കല്ലടി കോളേജിന് സമീപം.
മണ്ണാർക്കാട് ബസ്റ്റാന്റിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ മാറി കുതിപ്പുഴയിൽ - ഓട്ടോ, ബസ് മാർഗം എത്താം.
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ 36 കിലോമീറ്റർ.
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21104
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ