സഹായം Reading Problems? Click here


എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(21104 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്
സ്കൂൾ ചിത്രം
സ്ഥാപിതം വ്യാഴം-ആഗസ്റ്റ്-2000
സ്കൂൾ കോഡ് 21104
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മണ്ണാർക്കാട്
സ്കൂൾ വിലാസം മണ്ണാർക്കാട് കോളജ് പി.ഒ.
പിൻ കോഡ് 678583
സ്കൂൾ ഫോൺ 04924224525
സ്കൂൾ ഇമെയിൽ mesmkd@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
റവന്യൂ ജില്ല പലക്കാട്
ഉപ ജില്ല മണ്ണാർക്കാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 1151
പെൺ കുട്ടികളുടെ എണ്ണം 1117
വിദ്യാർത്ഥികളുടെ എണ്ണം 2268
അദ്ധ്യാപകരുടെ എണ്ണം 70
പ്രിൻസിപ്പൽ ഉബൈദുള്ള കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ആയിശാബി.കെ
പി.ടി.ഏ. പ്രസിഡണ്ട് പൊൻപാറ കോയക്കുട്ടി
30/ 01/ 2019 ന് Meshssmkd
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് കുന്തി പുഴസഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണാർക്കാട് എം.ഇ.എസ്.ഹയർ സെക്കണ്ടറി സ്കൂൾ'. എം.ഇ.എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എം.ഇ.എസ്.എന്ന സംഘം 2000ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പൂതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

200മെയിൽ ഒരു എയ്ഡഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ടി.പി ത്വൽഹത്ത് ഇയിരരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐടി club
  • ലിറ്റിൽ കൈറ്റ്സ്
  • റെ‍ഡ്ക്രോസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

, ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ടി.പി. ത്വൽഹത്ത് ആയിരുന്നു.(2000-2006).ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക കെ. ആയിശാബി ആണ്. പുതിയ സ്ക്കൂൾ ആയതിനാൽ ക്കൂടുതൽ പ്രധാനഅധ്യാപകർ ഇല്ല.

വഴികാട്ടി