എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഗാന്ധിസ്‌മൃതി

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിസ്‌മൃതി

ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി MES ന്റെ സ്ഥാപനങ്ങളിൽ 'ഗാന്ധിസ്മൃതി' സംഘടിപ്പിച്ചിരുന്നു. MES മെഡിക്കൽ കോളേജിൽ വച്ചു നടന്ന പരിപാടിയിൽ ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധിയുമായി സംവദിക്കുന്നതിനുള്ള സുവർണ്ണാവസരം സ്കൂളിലെ കുട്ടികൾക്കു ലഭിച്ചു. ഗാന്ധിസ്മൃതി' ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ മഹാത്മാവിന്റെ ഛായാചിത്രം അനാച്ഛാദനകർമ്മം MES പാലക്കാട് ജില്ലാ പ്രസിഡന്റ് എ. ജബ്ബാറലി, സ്കൂൾ ചെയർമാൻ എൻ അബൂബക്കർ എന്നിവർ നിർവ്വഹിക്കുകയുണ്ടായി.