"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 525 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{ | {{prettyurl|St. Marys H.S.S. Kuravilangad}} | ||

{{Infobox School | |||
|സ്ഥലപ്പേര്=കുറവിലങ്ങാട് | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=45051 | |||
|എച്ച് എസ് എസ് കോഡ്=05053 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87661172 | |||
|യുഡൈസ് കോഡ്=32100900605 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=01 | |||
|സ്ഥാപിതവർഷം=1894 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കുറവിലങ്ങാട് | |||
|പിൻ കോഡ്=686633 | |||
|സ്കൂൾ ഫോൺ=04822 230479 | |||
|സ്കൂൾ ഇമെയിൽ=bhskuravilangad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുറവിലങ്ങാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=കടുത്തുരുത്തി | |||
|താലൂക്ക്=മീനച്ചിൽ | |||
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=480 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=480 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=101 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=312 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിജു ജോസഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജോസ് ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോബിൻ ചാമക്കാല | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തനുജ പ്രദീപ് | |||
|സ്കൂൾ ചിത്രം=My school_45051.jpg | |||
|caption=ST.MARY'S HSS KURAVILANGAD | |||
|logo_size=29.7 kB | |||

കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . | |||
== | === ചരിത്രം === | ||
'''ചരിത്രത്തിന്റെ വഴികൾ''' | |||
കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന [[നിധീരിക്കൽ മാണിക്കത്തനാർ|ബഹു. നിധീരിക്കൽ മാണിക്കത്തനാർ]] കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി. [[സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
=== ഭൗതികസൗകര്യങ്ങൾ === | |||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്മുറികളും ഹൈടെക്കാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ശതോത്തരരജതജൂബിലിയോടനുബന്ധിച്ച് ഈ സ്ക്കൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയുണ്ടായി. [[സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
===പാഠ്യേതര പ്രവർത്തനങ്ങൾ=== | |||
[[നേർക്കാഴ്ച]]

[[അദ്ധ്യാപകദിനാഘോഷം ]]

[[പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)]]

[[മുത്തിയമ്മ വാർത്താ ചാനൽ]]

[[സ്നേഹസ്പർശം]]

[[പ്രളയദുരിതാശ്വാസം]]

[[പ്രകൃതി ജീവിതം]]

[[ഹെർബൽ പാർക്ക് ]]

[[വിടരുന്ന മൊട്ടുകൾ]]

[[ഇംഗ്ലീഷ് പരിശീലനം]]

[[പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]]

[[ഫെയ്സ് ബുക്ക് പേജ്]] | |||
== | === നേട്ടങ്ങൾ=== | ||
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള നേട്ടങ്ങൾ കുട്ടികൾക്ക് പ്രചോദനമേകുന്നു | |||
*[[എസ്സ് എസ്സ് എൽ സി വിജയം]] | |||
* | *[[ശാസ്ത്രമേളകൾ]] | ||
* | *[[കലോത്സവങ്ങൾ]] | ||
* | *[[കായികമേള]] | ||

== | ===ചിത്രശാല=== | ||
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ [[സെന്റ്_.മേരീസ്_എച്ച്.എസ്സ്.എസ്സ്_കുറവിലങ്ങാട്_/ചിത്രശാല|ചിത്രങ്ങൾ]] | |||
=== മാനേജ് മെന്റ് === | |||
[http://www.ceap.co.in/ പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി] | |||
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും [[പ്രാദേശിക മാനേജർ]] കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിൻസിപ്പൽ നോബിൾ തോമസും ഹെഡ് മാസ്റ്റർ സജി കെ തയ്യിലും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 8 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.വിനോദ്‍കുമാർ പി. റ്റി.യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്. | |||
== | === അദ്ധ്യാപക അനദ്ധ്യാപകർ === | ||
കേരളവിദ്യാഭ്യാസ വകുപ്പിന്റെ നൂതന സംരഭമായ[https://samagra.itschool.gov.in/index.php/auth/login/ സമഗ്ര]യോടൊപ്പം സ്വയം നിർമ്മിച്ചെടുക്കുന്ന റിസോഴ്സുകളുപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ദരായ അദ്ധ്യാപകരാണിവിടെയുള്ളത്. പ്രഥമാദ്ധ്യാപകൻ ശ്രീ. സജി കെ തയ്ജേയിലിനെക്കൂടാതെ [[{{PAGENAME}}/അദ്ധ്യാപകർ|23 അദ്ധ്യാപകരും]] [[{{PAGENAME}}/അനദ്ധ്യാപകർ|4 അനദ്ധ്യാപകരും]] ഇവിടെ സേവനമനുഷ്ഠിക്കുന്നു. | |||
[[പ്രമാണം:45051 Staff.jpeg|ലഘുചിത്രം]] | |||
സ്കൂളിന്റെ | === പി.റ്റി.എ.=== | ||
{|class="wikitable | '''പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)'''

| | സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്. സ്കൂൾ അങ്കണം ടൈൽ ഇടുന്നതിനും സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കുന്നതിനും പി.റ്റി.എ. മാനേജ്‌മെന്റിനെ സഹായിക്കുകയുണ്ടായി. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു. സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.

[[പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ]] | |||
=== എം.പി.റ്റി.എ.=== | |||
മദർ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (എം.പി.റ്റി.എ.) | |||
പി.റ്റി.എ. യ്ക്ക് ഒപ്പം സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന സംഘടനയാണ് എം.പി.റ്റി.എ. മാതാക്കൾക്ക് കുട്ടികളുടെ വളർച്ചയിലും ഉയർച്ചയിലും സ്ഥായിയായി സ്വാധീനിക്കാൻ കഴിയും. ഇത് മനസ്സിലാക്കി അമ്മമാർക്ക് സ്കൂൾ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്ഥാനം കൽപ്പിച്ചിരിക്കുന്നു. അമ്മമാർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ക്ലാസ് പി.റ്റി.എ. യും ക്ലാസ് എം.പി.റ്റി.എ.-ഉം സംഘടിപ്പിക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ഇത് സഹായിക്കുന്നു. | |||
[[എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ]] | |||
===മുൻ സാരഥികൾ=== | |||
ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ആരംഭം കുറിച്ച ഈ വിദ്യാലയത്തിൽ 1894 മുതൽ 2020 വരെയുള്ള 127 വർഷക്കാലം ഏകദേശം ഇരുപത്തേഴോളം പ്രഗത്ഭരായ അദ്ധ്യാപകർ സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാടിന്റെ സാരഥികളായിരുന്നിട്ടുണ്ട്. | |||
{| class="wikitable sortable mw-collapsible" | |||

!പേര് | |||
!സേവന കാലം | |||

!1 | |||
!ശ്രീ. എ. മാണി നിധീരി | |||
!1914-1918 | |||

|2 | |||
|ശ്രീ. വി.സി. ജോസഫ് | |||
|1918-1925 | |1918-1925 | ||

|3 | |||
|ശ്രീ. ടി.ജെ. ജോസഫ് | |||
|1925 | |1925 | ||
| ശ്രീ. | |- | ||
|4 | |||
|ശ്രീ. കെ. ജി ആബ്രാഹം | |||
|1925-1932 | |1925-1932 | ||

|5 | |||
|ഫാ. ഡൊമിനിക് തോട്ടാശ്ശേരിൽ | |||
|1932-1936 | |1932-1936 | ||

|6 | |||
|ശ്രീ.എം. ജെ. അബ്രഹാം | |||
|1936-1946 | |1936-1946 | ||

| | |7 | ||
|ശ്രീ.പി.ജെ ഫിലിപ്പ് | |ശ്രീ.പി.ജെ ഫിലിപ്പ് | ||
|1946-1949 | |||

|8 | |||
|ശ്രീ.ഐ. ഡി.ചാക്കോ | |||
|1949-1964 | |1949-1964 | ||

|9 | |||
|ശ്രീ.എൻ.എ.ജോൺ | |||
|1964-1966 | |1964-1966 | ||

|10 | |||
|ശ്രീ.പി.സി.ജോൺ | |||
|1966-1968 | |1966-1968 | ||

| | |11 | ||
|ശ്രീ.കെ.വി | |ശ്രീ.കെ.വി വർഗ്ഗീസ് | ||
|1969-1971 | |||

|12 | |||
|ശ്രീ.കെ.എൽ. ദേവസ്യ | |||
|1971-1975 | |1971-1975 | ||

|13 | |||
|ശ്രീ.പി.എ.ജോസഫ് | |||
|1975-1978 | |1975-1978 | ||

| | |14 | ||
|ശ്രീ.റ്റി.സി. | |ശ്രീ.റ്റി.സി.അഗസ്റ്റ്യൻ | ||
|1978 | |||

|15 | |||
|ശ്രീ.വി.കെ.കുര്യൻ | |||
|1978-1989 | |1978-1989 | ||
|ശ്രീ. | |- | ||
|16 | |||
|ശ്രീ.സി.ജെ.സൈമൺ | |||
|1989-1991 | |1989-1991 | ||

| | |17 | ||
|ശ്രീ.വി.വി.ജോസഫ് | |ശ്രീ.വി.വി.ജോസഫ് | ||
|1991-1995 | |||

|18 | |||
|ശ്രീ.റ്റി.ജെ.കുര്യാക്കോ | |||
|1995-1998 | |1995-1998 | ||
|ശ്രീ. | |- | ||
|19 | |||
|ശ്രീ.എം.ജെ.സെബാസ്റ്റ്യൻ | |||
|1998-1999 | |1998-1999 | ||

|20 | |||
|ശ്രീ.ഫ്രാൻസിസ് ജോർജ്ജ് | |||
|1999-2000 | |1999-2000 | ||
|ശ്രീ. | |- | ||
|21 | |||
|ശ്രീ.കെ.ജെ.ജോർജ്ജ് | |||
|2000-2003 | |2000-2003 | ||

|22 | |||
|ശ്രീ.വി.എം.ജോർജ്ജ് | |||
|2003-2005 | |2003-2005 | ||

|23 | |||
|ശ്രീ.എം.ജെ.ജോസഫ് | |||
|2005-2007 | |2005-2007 | ||

|24 | |||
|ശ്രീ.റ്റി.ജെ.സെബാസ്റ്റ്യൻ | |||
|2007-2010 | |2007-2010 | ||

|25 | |||
|ശ്രീ.ജോസ് കുര്യാക്കോസ് | |||
|2010-2012 | |2010-2012 | ||
|ശ്രീ | |- | ||
| | |26 | ||
|ശ്രീമതി.മിനിമോൾ കെ വി | |||
|2012-2018 | |||

|27 | |||
|ശ്രീ ജോർജ്ജുകുട്ടി ജേക്കബ് | |||
|2018-2020 | |||

== പ്രശസ്തരായ | === പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === | ||
[[{{PAGENAME}}/ഡോ. കെ ആർ. നാരായണൻ|മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ]]

[[ബിഷപ് ഡോ. ജോർജ്ജ് മാമലശ്ശേരി]]

[[ബിഷപ്ഡോ. ജോസഫ് മിറ്റത്താനി]]

[[ഡോ. പി.ജെ.തോമസ്]]

[[ശ്രീ. കെ. പി ജോസഫ്]]

[[ശ്രീ. പോൾ മണ്ണാനിക്കാട്]]

[[ശ്രീ. കെ.എം. മാണി]]

[[ശ്രീ. ഒ ലൂക്കോസ്]]

[[ശ്രീ. പി. എം. മാത്യു ]]

[[ഷെവ. വി. സി. ജോർജ്]]

[[ഡോ. കുര്യാസ് കുമ്പളക്കുഴി]]

[[ശ്രീ. കെ.സി ചാക്കോ]]

==വഴികാട്ടി== | ===വഴികാട്ടി=== | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*MC | * കോട്ടയം നഗരത്തിൽ നിന്നും 24കി.മി. അകലത്തിൽ | ||
MC റോഡ് സൈഡിൽ കുറവിലങ്ങാട് സ്ഥിതിചെയ്യുന്നു. | |||

{{Slippymap|lat= 9.7565332|lon=76.5619871|width=99%|zoom=16|width=full|height=400|marker=yes}} | |||

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് | |

വിലാസം | |
കുറവിലങ്ങാട് കുറവിലങ്ങാട് പി.ഒ. , 686633 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - 1894 |
വിവരങ്ങൾ | |
ഫോൺ | 04822 230479 |
ഇമെയിൽ | bhskuravilangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45051 (സമേതം) |
എച്ച് എസ് എസ് കോഡ് | 05053 |
യുഡൈസ് കോഡ് | 32100900605 |
വിക്കിഡാറ്റ | Q87661172 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 480 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 480 |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 211 |
ആകെ വിദ്യാർത്ഥികൾ | 312 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു ജോസഫ് |
പ്രധാന അദ്ധ്യാപിക | ജോസ് ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ജോബിൻ ചാമക്കാല |
എം.പി.ടി.എ. പ്രസിഡണ്ട് | തനുജ പ്രദീപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
ചരിത്രത്തിന്റെ വഴികൾ
കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്മുറികളും ഹൈടെക്കാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ശതോത്തരരജതജൂബിലിയോടനുബന്ധിച്ച് ഈ സ്ക്കൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയുണ്ടായി. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
അദ്ധ്യാപകദിനാഘോഷം
പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)
മുത്തിയമ്മ വാർത്താ ചാനൽ
സ്നേഹസ്പർശം
പ്രളയദുരിതാശ്വാസം
പ്രകൃതി ജീവിതം
ഹെർബൽ പാർക്ക്
വിടരുന്ന മൊട്ടുകൾ
ഇംഗ്ലീഷ് പരിശീലനം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
ഫെയ്സ് ബുക്ക് പേജ്
നേട്ടങ്ങൾ
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള നേട്ടങ്ങൾ കുട്ടികൾക്ക് പ്രചോദനമേകുന്നു
ചിത്രശാല
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ
മാനേജ് മെന്റ്
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും പ്രാദേശിക മാനേജർ കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിൻസിപ്പൽ നോബിൾ തോമസും ഹെഡ് മാസ്റ്റർ സജി കെ തയ്യിലും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 8 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.വിനോദ്‍കുമാർ പി. റ്റി.യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
അദ്ധ്യാപക അനദ്ധ്യാപകർ
കേരളവിദ്യാഭ്യാസ വകുപ്പിന്റെ നൂതന സംരഭമായസമഗ്രയോടൊപ്പം സ്വയം നിർമ്മിച്ചെടുക്കുന്ന റിസോഴ്സുകളുപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ദരായ അദ്ധ്യാപകരാണിവിടെയുള്ളത്. പ്രഥമാദ്ധ്യാപകൻ ശ്രീ. സജി കെ തയ്ജേയിലിനെക്കൂടാതെ 23 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
പി.റ്റി.എ.
പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)
സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്. സ്കൂൾ അങ്കണം ടൈൽ ഇടുന്നതിനും സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കുന്നതിനും പി.റ്റി.എ. മാനേജ്‌മെന്റിനെ സഹായിക്കുകയുണ്ടായി. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു. സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.
പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ
എം.പി.റ്റി.എ.
മദർ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (എം.പി.റ്റി.എ.) പി.റ്റി.എ. യ്ക്ക് ഒപ്പം സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന സംഘടനയാണ് എം.പി.റ്റി.എ. മാതാക്കൾക്ക് കുട്ടികളുടെ വളർച്ചയിലും ഉയർച്ചയിലും സ്ഥായിയായി സ്വാധീനിക്കാൻ കഴിയും. ഇത് മനസ്സിലാക്കി അമ്മമാർക്ക് സ്കൂൾ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്ഥാനം കൽപ്പിച്ചിരിക്കുന്നു. അമ്മമാർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ക്ലാസ് പി.റ്റി.എ. യും ക്ലാസ് എം.പി.റ്റി.എ.-ഉം സംഘടിപ്പിക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ഇത് സഹായിക്കുന്നു.
എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ
മുൻ സാരഥികൾ
ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ആരംഭം കുറിച്ച ഈ വിദ്യാലയത്തിൽ 1894 മുതൽ 2020 വരെയുള്ള 127 വർഷക്കാലം ഏകദേശം ഇരുപത്തേഴോളം പ്രഗത്ഭരായ അദ്ധ്യാപകർ സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാടിന്റെ സാരഥികളായിരുന്നിട്ടുണ്ട്.
പേര് | സേവന കാലം | |

1 | ശ്രീ. എ. മാണി നിധീരി | 1914-1918 |
2 | ശ്രീ. വി.സി. ജോസഫ് | 1918-1925 |
3 | ശ്രീ. ടി.ജെ. ജോസഫ് | 1925 |
4 | ശ്രീ. കെ. ജി ആബ്രാഹം | 1925-1932 |
5 | ഫാ. ഡൊമിനിക് തോട്ടാശ്ശേരിൽ | 1932-1936 |
6 | ശ്രീ.എം. ജെ. അബ്രഹാം | 1936-1946 |
7 | ശ്രീ.പി.ജെ ഫിലിപ്പ് | 1946-1949 |
8 | ശ്രീ.ഐ. ഡി.ചാക്കോ | 1949-1964 |
9 | ശ്രീ.എൻ.എ.ജോൺ | 1964-1966 |
10 | ശ്രീ.പി.സി.ജോൺ | 1966-1968 |
11 | ശ്രീ.കെ.വി വർഗ്ഗീസ് | 1969-1971 |
12 | ശ്രീ.കെ.എൽ. ദേവസ്യ | 1971-1975 |
13 | ശ്രീ.പി.എ.ജോസഫ് | 1975-1978 |
14 | ശ്രീ.റ്റി.സി.അഗസ്റ്റ്യൻ | 1978 |
15 | ശ്രീ.വി.കെ.കുര്യൻ | 1978-1989 |
16 | ശ്രീ.സി.ജെ.സൈമൺ | 1989-1991 |
17 | ശ്രീ.വി.വി.ജോസഫ് | 1991-1995 |
18 | ശ്രീ.റ്റി.ജെ.കുര്യാക്കോ | 1995-1998 |
19 | ശ്രീ.എം.ജെ.സെബാസ്റ്റ്യൻ | 1998-1999 |
20 | ശ്രീ.ഫ്രാൻസിസ് ജോർജ്ജ് | 1999-2000 |
21 | ശ്രീ.കെ.ജെ.ജോർജ്ജ് | 2000-2003 |
22 | ശ്രീ.വി.എം.ജോർജ്ജ് | 2003-2005 |
23 | ശ്രീ.എം.ജെ.ജോസഫ് | 2005-2007 |
24 | ശ്രീ.റ്റി.ജെ.സെബാസ്റ്റ്യൻ | 2007-2010 |
25 | ശ്രീ.ജോസ് കുര്യാക്കോസ് | 2010-2012 |
26 | ശ്രീമതി.മിനിമോൾ കെ വി | 2012-2018 |
27 | ശ്രീ ജോർജ്ജുകുട്ടി ജേക്കബ് | 2018-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ
ബിഷപ് ഡോ. ജോർജ്ജ് മാമലശ്ശേരി
ബിഷപ്ഡോ. ജോസഫ് മിറ്റത്താനി
ഡോ. പി.ജെ.തോമസ്
ശ്രീ. കെ. പി ജോസഫ്
ശ്രീ. പോൾ മണ്ണാനിക്കാട്
ശ്രീ. കെ.എം. മാണി
ശ്രീ. ഒ ലൂക്കോസ്
ശ്രീ. പി. എം. മാത്യു
ഷെവ. വി. സി. ജോർജ്
ഡോ. കുര്യാസ് കുമ്പളക്കുഴി
ശ്രീ. കെ.സി ചാക്കോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ- കോട്ടയം നഗരത്തിൽ നിന്നും 24കി.മി. അകലത്തിൽ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45051
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ