കായികമേള

Schoolwiki സംരംഭത്തിൽ നിന്ന്

കായികമേള 2018-19
കരാട്ടെ ടൂർണമെൻറിൽ അണ്ടർ 35 കി. ഗ്രാം കാറ്റഗറിയിൽ നവിൻ സജി ഒന്നാം സ്ഥാനം നേടി..

കരാട്ടെ ടൂർണമെന്റിൽ അണ്ടർ 70 kg കാറ്റഗറിയിൽ അലൻ തോമസ് ഓസ്റ്റിൻ ഒന്നാം സ്ഥാനം നേടി.

2016 ഡിസംബർ 3 മുതൽ കോഴിക്കോട് നടന്ന സംസ്ഥാന കായികമേളയിൽ സമ്മാനാർഹരായവർ

  • ആകാശ്.സി.ബോസ്(പോൾവോൾ‍ട്ട് 3-ാം സ്ഥാനം)
  • സഫീർ (ഡിസ്ക്കസ് തോ 5-ാം സ്ഥാനം, ഷോട്ട്പുട്ട് 5-ാം സ്ഥാനം)
  • വിഷ്ണു (പോൾവോൾ‍ട്ട് 6-ാം സ്ഥാനം)


"https://schoolwiki.in/index.php?title=കായികമേള&oldid=604506" എന്ന താളിൽനിന്ന് ശേഖരിച്ചത്