സ്നേഹസ്പർശം
സ്നേഹസ്പർശം
സ്നേഹസ്പർശം- അതിജീവന കാലത്ത് അധ്യാപകരുടെ കൈത്താങ്ങ്.
* 2021 -22 ലെ വിദ്യാലയ ത്തിന്റെ തനത് പ്രവർത്തനം.
* കോവിഡ് ബാധിച്ച് മരണപ്പെട്ട രക്ഷിതാക്കളുടെ മക്കൾക്ക് സാമ്പത്തിക സഹായം നൽകാൻ സാധിച്ചു.
* ചികിത്സ ധനസഹായം നൽകാൻ കഴിഞ്ഞു.
* നിരവധി കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളും പഠനോപകരണ വിതരണവും നടത്താൻ സാധിച്ചു.
*വീട് നിർമ്മിച്ചു നൽകി.