സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം, ശിശു ദിനം തുടങ്ങിയവ ആചരിച്ചു വരുന്നു. ഓരോ ദിനാചരണത്തോടുമനുബന്ധിച്ച് പ്രസംഗ മത്സരം , ക്വിസ് മത്സരം , ദേശഭക്തിഗാന മത്സരം എന്നിവ നടത്തിവരുകയും ചെയ്യുന്നു