"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|ST. JOSEPH'S H S MATHILAKAM}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മതിലകം
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23070
|എച്ച് എസ് എസ് കോഡ്=08184
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64090509
|യുഡൈസ് കോഡ്=32071001202
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1904
|സ്കൂൾ വിലാസം= മതിലകം
|പോസ്റ്റോഫീസ്=മതിലകം
|പിൻ കോഡ്=680685
|സ്കൂൾ ഫോൺ=0480 2847200
|സ്കൂൾ ഇമെയിൽ=stjosephshsmathilakam@yahoo.com
|സ്കൂൾ വെബ് സൈറ്റ്=sjhsmathilakam.webs.com
|ഉപജില്ല=കൊടുങ്ങല്ലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മതിലകം പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=2189
|പെൺകുട്ടികളുടെ എണ്ണം 1-10=1410
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3599
|അദ്ധ്യാപകരുടെ എണ്ണം 1-10=125
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലാലി  എ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുജീബ് റഹിമാൻ വി കെ
|പി.ടി.എ. പ്രസിഡണ്ട്= അസീസ്
|എം.പി.ടി.എ. പ്രസിഡണ്ട്= രേഹിയാനത് അൻസാരി
|സ്കൂൾ ചിത്രം=300px-230701.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px}}
[[പ്രമാണം:SJHSM Full View.png|നടുവിൽ|ലഘുചിത്രം|458x458px]]

{{ST. JOSEPH'S H.S. MATHILAKAM|Name of your school in English}}
'''തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ  മതിലകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് .

"ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി"'''{{SSKSchool}}

{{Infobox School|

പേര്=സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്‍ മതിലകം|
സ്ഥലപ്പേര്=മതിലകം|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=23070|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1904|
സ്കൂള്‍ വിലാസം=മതിലകം.പി.ഒ,
തൃശ്ശൂര്‍|
പിന്‍ കോഡ്=680 685 |
സ്കൂള്‍ ഫോണ്‍=0480 2847200|
സ്കൂള്‍ ഇമെയില്‍=stjosephshsmathilakam@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്=http://www.sjhsmathilakam.webs.com|
ഉപ ജില്ല= കൊടുങല്ലൂര്‍|

ഭരണം വിഭാഗം=എയ്ഡഡ്|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=1797|
പെൺകുട്ടികളുടെ എണ്ണം=1094|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2891|
അദ്ധ്യാപകരുടെ എണ്ണം=75 + 10 = 85|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= ഗ്രാസിയ പോള്‍|
പി.ടി.ഏ. പ്രസിഡണ്ട്= 1|അനില്‍ കിള്ളിക്കുളങര
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1685|
സ്കൂള്‍ ചിത്രം=230701.jpg|

== '''ചരിത്രം''' ==
==  ''''''താളുകൾ മറിക്കുമ്പോൾ<nowiki>''''</nowiki>''''' ==

====            '''ചരിത്ര പശ്ചാത്തലം മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുമായി ബന്ധപ്പെട്ട് 1904 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവർത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയർത്തി.1964 ല് ഹൈസ്ക്കൂൾ നിലവിൽ വന്നു. 1967 ൽ ആദ്യ എസ്. എസ്. എൽ .സി ബാച്ച് പുറത്തു വന്നു. 1995 മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. കമ്പ്യൂട്ടർ നിർബന്ധിത വിഷയം ആക്കുന്നതിനു മുൻപുതന്നെ 1999ൽ ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചിരുന്നു. 2003 ൽ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി. 2010ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി. ''' ====

==== '''കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടൽ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാർന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സ്ഥി തി ചെയ്യുന്നത്.  തീരദേശ വിദ്യാലയങ്ങൾക്ക് തൊടുകുറിയായി എൻഎച്ച് 17 ന്റെ ഓരം ചേർന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോൾകേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തിൽ പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്. ചിലപ്പതികാര കർത്താവായ ഇളം കോവടികൾ മതിലകത്തെ അന്നത്തെ പ്രധാനികളിൽ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവന് നാല് രാജധാനികൾ  ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തുന്നു.'''  ====
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

'''"സ്റ്റേറ്റ് ഐടി അവാര്‍ഡ് ഫൊര്‍ ബെസ്റ്റ് സ്ക്കൂള്‍ ഇന്‍ ട്രിചുര്‍ ജില്ല" 2009-'10 ല്‍ നേടി"'''
== '''ഭൗതികസൗകര്യങ്ങൾ''' ==
'''സ്ക്കൂൾ സൌകര്യങ്ങൾ''' : '''ദേശീയപാത പതിനേഴിന് തൊട്ടായി മതിലകം പള്ളിവളവിൽ 5 ഏക്കറിലധികം സ്ഥലത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. എൽ. കെ. ജി മുതൽ പത്താം ക്ലാസുവരെ വിവിധ ഡിവിഷനുകളിൽ ഇംഗ്ലീഷ് മീഡിയം/ മലയാളം മീഡിയം വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ ഇപ്പോൾ അധ്യയനം നടത്തുന്നു. വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി മുന്നിൽക്കണ്ട്കൊണ്ട് സ്ക്കൂൾ അധികൃതർ വിപുലമായ സൌകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.'''

'''"ഏറ്റവും കൂറ്റുതല്‍  SC കുട്ടികള്‍ പാസ്സ് ആയതിനുള്ള  സ്റ്റേറ്റ് അവാര്‍ഡ്  2009-'10 ല്‍ നേടി"'''
[[സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ|സൗകര്യങ്ങൾ - കൂടുതൽ വായിക്കുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്‍ മതിലകം

*[[സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|നേർക്കാഴ്ച]]
*[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:23070-tsr-2020.pdf ഡിജിറ്റൽ മാഗസിൻ]

'''ചരിത്രതാളുകള്‍ മറിക്കുമ്പോള്‍''''''

കൊടുങ്ങല്ലൂര്‍ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടല്‍ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാര്‍ന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്‍ സ്ഥി തി ചെയ്യുന്നത്. തീരദേശ വിദ്യാലയങ്ങള്‍ക്ക് തൊടുകുറിയായി എന്‍എച്ച് 17 ന്റെ ഓരം ചേര്‍ന്ന് നില കൊള്ളുന്ന വിദ്യാലയത്തിന്‍റെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോള്‍കേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തില്‍ പണ്ട പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതില്‍ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളില്‍ കാണുന്നുണ്ട്. ചിലപ്പതികാര കര്‍ത്താവായ ഇളം കോവടികള്‍ മതിലകത്തെ അന്നത്തെ പ്രധാനികളില്‍ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടവന് നാല് രാജധാനികള്‍  ഉണ്ടായിരുന്നുവെങ്കിലും അതില്‍ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കള്‍ രേഖപ്പെടുത്തുന്നു.
== '''മാനേജ്‌മെന്റ്''' ==
'''1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. 1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുടെ വികാരി, ഫാദർ ജോസഫ് മാളിയേക്കൽ ആണു സ്ക്കൂളിന്റെ മാനേജർ. സ്ക്കൂൾ കാര്യങ്ങളിൽ മാനേജരെ സഹായിക്കാൻ ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.'''

പല മതങ്ങളുടേയും ഒരു കൂട്ടായ്മ അന്ന് ഇവിടെ  ഉണ്ടായിരുന്നു.ജൈനരും, ബുദ്ധമതക്കാരും,യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലിമുകളും, ഹൈന്ദവരും ഇവിടെ അവരവരുടെ ആരാധനാലയങ്ങള്‍ സ്ഥാപിച്ചിരുന്നു. മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി തൃക്കണാമതിലകം  ശോഭിച്ചിരുന്നു എന്ന് ചുരുക്കം. മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ സഹായിക്കുകയാണല്ലോ വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. സര്‍വ്വ മനുഷ്യരുടെയും സര്‍വ്വതോമുഖമായ വളര്‍ച്ചയാണ് വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. ഇവിടത്തെ വിദ്യ പല മേഖലകളെയും വളര്‍ച്ചക്ക് ഉതകത്തക്കതായിരുന്നു. ചേര രാജാക്കന്‍മാരുടെ നാശത്തോടെ തൃക്കണാമതിലകത്തിന്റെയും ഒപ്പം വിദ്യാകേന്ദങ്ങളുടെയും  വിദ്യയിടെയും ശോഭ മങ്ങി . പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ വേണമെന്ന മിഷണറിമാരുടെ തീരുമാനമനുസരിച്ച് അക്കാലത്ത് ധാരാളം വിദ്യാലയങ്ങള്‍ ആരംഭിച്ചു. 1904 ല്‍ ആര്‍.സി സ്ക്കൂള്‍ എന്ന പേരില്‍ മതിലകം സെന്റെ ജോസഫ്സ് ലാറ്റിന്‍ പള്ളിയുടെകീഴില്‍ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. അന്നിവിടെ അദ്ധ്യാപകവൃത്തി നിര്‍വഹിച്ചിരുന്നത് കോഴിക്കോട്ടു നിന്നും വന്ന ബ്രാഹ്മണരായിരുന്നു. 41 വിദ്യാര്‍ത്ഥികളാണ് അന്ന് ഇവിടെ അദ്ധ്യയനം നടത്തിയിരുന്നത്. 1912 ല്‍ വിദ്യാലയം ഒരു എലമെന്ററി സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നൊക്കെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു. 1945 വരെ പള്ളി മാനേജ്മെന്റാണ് അദ്ധ്യപകര്‍ക്ക് ശമ്പളം നല്കിയിരുന്നത്. ഇന്നത്തെ എല്‍.കെജി യുകെ.ജി എന്നിവക്ക് പകരം സ്ക്കൂളില്‍ ചെറിയ ശിശു വലിയ ശിശു ക്ലാസുകളും ഒരു നെയ്ത്ത് ശാലയും പള്ളിയുടെ മേല്‍ നോട്ടത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു . 1940 ല്‍ ആണ് പള്ളിയുടെ സമീപത്തായി  ഒരു കോണ്‍വെന്റ് ആരംഭിച്ചത്. എന്നാല്‍ 1953 ല്‍ ആണ് ഇന്നത്തെ ഒ.എല്‍.എഫ്.ജി.എച്ച് സ്ക്കൂള്‍ നിലവില്‍ വരുന്നത്. ഇവിടെ പഠിച്ചിരുന്ന പെണ്‍കുട്ടികള്‍ കോണ്‍വെന്റ് സ്ക്കൂളിലേക്ക്  മാറിയതോടെ സെന്റ് ജോസഫ്സ് ബോയ്സ് സ്ക്കൂള് മാത്രമായി അല്‍പ്പം ശുഷ്കിച്ചു എന്ന് പറയാം. ശ്രീ.കെ.ടി.അച്ചുതന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെയും അന്നത്തെ മാനേജര്‍ അയിരുന്ന റവ.ഫാ.ബ്ലെയ്സ്.ഡി.ആല്‍മേഡയുടെയും മതിലകത്തെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീമാന്‍ ഒ.എ ഫ്രാന്‍സിസിന്റെയും ശ്രമഫലമായി  1964 ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂള്‍ ആയ് ഉയര്‍ന്നു. 1967 ല്‍ ആണ് ഇവിടത്തെ എസ്.എസ്.എല്‍.സി ആദ്യ ബാച്ച് പരീക്ഷ എഴുതുന്നത്.അന്ന് ആകെ പരീക്ഷ എഴുതിയവര്‍ 19 പേര്‍ മാത്രമായിരുന്നു. അന്ന് തന്നെ സ്ക്കൂളിന് 65% വിജയം കൈവരിക്കാന്‍ കഴി‍ഞ്ഞു. സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ പ്രഥമ ഭരണ സാരഥിയായിരുന്ന ശ്രീമാന്‍ ഒ.എ .ജോസ് മാസ്റ്റര്‍ ഇന്നും അത്യാദരവുകളോടെ സ്മമരിക്കപ്പെടുന്നു. പിന്നീടുള്ള സ്ക്കൂളിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. 1993 മുതല്‍ ഇവിടെ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിവരുന്നു. ഇന്നിവിടെ കെ.ജി വിഭാഗം മാറ്റി നിര്‍ത്തിയാല്‍ ആകെ 49 ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നു. എല്‍.പി-8 ,യു.പി-11,എച്ച്എസ്-30. 5,6 ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയത്തിലും പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം ഇവിടെ  2200 ഓളം വിദ്യാര്‍ത്ഥികളും 70 ഓളം അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഉണ്ട് . ഇന്ന് സെന്റ് ജോസഫ്സ് വിദ്യാലയമാകുന്ന വടവൃക്ഷം പടര്‍ന്നു പന്തലിച്ച് മതിലകം പ്രദേശത്തിന് കുളിര്‍മ്മയേകി നില കൊള്ളുകയാണ്.
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
3.5ഏക്കര്‍ പ്രദേശത്ത് 3 നിലയുള്ള കോണ്‍ക്രീറ്റ് കെട്ടിടവും യു.പി ,എല്‍.പി  എന്നിവയുടെ  ഓടിട്ട കെട്ടിടങ്ങളും  ഓട്ട് ഡോര്‍ സ്റ്റേജും  അതിനോടനുബന്ഡിച്ചുള്ള ഓടിട്ട കെട്ടിടവും സ്ക്കൂളിനുണ്ട്. കൂടാതെ ഓഫീസ് റീം, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ ലാബ്, കഞ്ഞിപ്പുര, കുട്ടികള്‍ക്കും,അദ്ധ്യാപകര്‍ക്കും പ്രത്യേകം ടോയ്ലറ്റുകള്‍, വെള്ള ടാങ്കുകള്‍, പൈപ്പ് സെറ്റകള്‍, അക്വാഗാഡ് എന്നിവയും വിദ്യാലയത്തിനോടനുബന്ധിച്ചുണ്ട്.വിദ്യഭ്യാസ മേഖലകളില്‍ മാത്രമല്ല കലാ കായിക രംഗങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കോട്ടപ്പുറം മുതല്‍ ചേറ്റുവ വരെയുള്ള വിദ്യാലയങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെഎസ്.എസ്.എല്‍.സി പരീക്ഷക്കിരുത്തി മികച്ച വിജയശതമാനം കാഴ്ചവെക്കുന്ന ഒരു വിദ്യാലയം കൂടിയാണ് ഞങ്ങളുടേത്. മികച്ച നിലവാരം പുലര്‍ത്തുന്ന ലൈബ്രറി, ദൃശ്യശ്രവ്യ ബോധനോപകരണങ്ങള്‍, ലാബ്, സ്ക്കൂള്‍ ബസ്, ശുദ്ധ ജല സൗകര്യം ഇതെല്ലാം ഈ വിദ്യാലയത്തിലുണ്ട്. ഇന്ന് ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി.പി.റോസി ടീച്ചര്‍ അണ്. ശ്രീ.വിശ്വനാഥന്‍ പ്രസിഡന്റായുള്ള അദ്ധ്യാപക രക്ഷകര്‍തൃ സമിതിയും ശ്രീമതി ജലജ വിശ്വനാഥന്‍ പ്രസിഡന്റായ മദര്‍ പി.ടി.എയും സജീവമായി പ്രവര്‍ത്തിക്കുന്നു. 2002-2003 ല്‍ ശ്രീ എം.എ .യൂസഫ് മാസ്റ്റര്‍ക്ക് ലഭിച്ച സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് സംസ്ഥാന തലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്. വിഞ്ജാനത്തിന്റെ പ്രകാശം പരിസരപ്രാന്തങ്ങളിലെ ഇളം തലമുറയുടെ മന്നസ്സിലേക്ക് പകര്‍ന്ന് കൊണ്ട് ഈ വിദ്യാലയം ദ്രുതഗതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി

|1
|ബാബു കെ സ്
|01.06.2004

|2
|റോസി സി പി
|01.06.2007

|3
|ട്രീസ മാത്യു
|01.06.2010

|4
|ഗ്രേസിയ പോൾ
|01.06.2014

|5
|മുജീബ് റഹിമാൻ വി കെ
|01.06.2017

'''1.ചരിത്ര പശ്ചാത്തലം'''

മതിലകം സെന്റ് ജോസഫ്സ് ലാറ്റിന്‍ പള്ളിയുമായി ബന്ധപ്പെട്ട് 1904 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവര്‍ത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയര്‍ത്തി.1964 ല് ഹൈസ്ക്കൂള്‍ നിലവില്‍ വന്നു. 1967 ല്‍ ആദ്യ എസ്. എസ്. എല്‍ .സി ബാച്ച് പുറത്തു വന്നു. 1995 മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങി. കമ്പ്യൂട്ടര്‍ നിര്‍ബന്ധിത വിഷയം ആക്കുന്നതിനു മുന്‍പുതന്നെ 1999 ല്  ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 2003 ല്‍ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി.

=='''എച്ച്. എസ്. എസ്. പ്രിൻസിപ്പൽ'''==
{| class="wikitable sortable mw-collapsible"

'''സ്ക്കൂള്‍ അധികാരികള്‍'''
!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി

|1
|എ പി ലാലി
|01.06.2010

'''1. മാനേജര്‍'''
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
മതിലകം സെന്റ് ജോസഫ്സ് ലാറ്റിന്‍ പള്ളിയുടെ വികാരി,ഫാദര്‍ ടോമി സ്രാംബിക്കല്‍ ആനണു ഈ സ്ക്കൂളിന്റെ മാനേജര്‍. സ്ക്കൂള്‍ കാര്യങ്ങളില്‍ മാനേജരെ സഹായിക്കാന്‍ ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

'''2.ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ്'''
* '''ശ്രീ. കമൽ, പ്രശസ്ത സിനിമ സംവിധായകൻ'''
എല്‍. കെ. ജി മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളുടേയും മുഖ്യ ചുമതല ഹെഡ്മാസ്റ്ററിനോ ഹെഡ്മിസ്ട്രസിനോ ആണ്

'''3.ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ /ഡപ്യൂട്ടിഹെഡ്മിസ്ട്രസ്'''
* '''ശ്രീ. ലിഷോയ്, ശ്രീ. നസ്ലിൻ പ്രശസ്ത സിനിമ നടൻ'''
സ്ക്കൂള്‍ ഭരണകാര്യങ്ങളില്‍  ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസിനെ സഹായിക്കുവാന്‍ ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ /ഡപ്യൂട്ടിഹെഡ്മിസ്ട്രസ് ഉണ്ട്.

4.സ്ക്കൂളിലെ അദ്ധ്യാപകര്‍
* '''വൈഷ്ണവ് ഗിരീഷ്,  അമൻ സഖാ  പ്രശസ്ത ഗായകർ'''

ഏകദേശ്ം 75 അദ്ധ്യാപകര്‍ ഉണ്‍ട്
* '''ഡോക്ടർ ക്രൈറ്റൻ എം ഡി'''

5.സ്ക്കൂളിലെ അനദ്ധ്യാപകര്‍
=='''നേട്ടങ്ങൾ'''==
'''2020-'21 വർഷത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് പ്രധാനാധ്യാപകനായ ശ്രീമാൻ വി കെ മുജീബ് റഹിമാൻ മാസ്റ്റർക്ക് ലഭിക്കുകയുണ്ടായി.'''

ഏകദേശ്ം 10 അനദ്ധ്യാപകര്‍ ഉണ്‍ട്
'''2018-'19 അധ്യയന വർഷത്തെ ജില്ലാ PTA യുടെ മികച്ച പി ടി എ അവാർഡ് മതിലകം സെൻറ് ജോസഫ്സ് പി ടി എ ക്ക്‌ ലഭിക്കുകയുണ്ടായി.'''

'''സ്ക്കൂള്‍ സൌകര്യങ്ങള്‍'''
'''2018 മുതൽ തുടർച്ചയായി SSLC ക്ക്‌ 100 % വിജയം'''
ദേശീയപാത പതിനേഴിന് തൊട്ടായി മതിലകം പള്ളിവളവില്‍ 5 ഏക്കറിലധികം സ്ഥലത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. എല്‍. കെ. ജി മുതല്‍ പത്താം ക്ലാസുവരെ വിവിധ ഡിവിഷനുകളില്‍ ഇംഗ്ലീഷ് മീഡിയം/ മലയാളം മീഡിയം വിഭാഗങ്ങളിലായി രണ്ടായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഇപ്പോള്‍ അധ്യയനം നടത്തുന്നു. വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവി മുന്നില്‍ക്കണ്ട്കൊണ്ട് സ്ക്കൂള്‍ അധികൃതര്‍ വിപുലമായ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''
'''''സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി''''''

'''ശ്രീ. കമല്‍, സവിധായകന്‍'''
'''''ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി'''''

'''1.ഇന്‍ഡോര്‍ കളിസാമഗ്രികള്‍'''

[[സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ]]
സ്ക്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളായ എല്‍. കെ. ജി/യു. കെ. ജി വിദ്യാര്‍ത്ഥികള്‍ക്കായി വിശാലമായ ട്രെസ്സിനു കീഴെ സീസോ, മെറിഗോ റൌണ്ട്, ഊഞ്ഞാല്‍ തുടങ്ങയ കളി സാമഗ്രികള്‍ ഒരുക്കിയിരിക്കുന്നു.

'''2.വിശാലമായ ഗ്രൌണ്ട്'''

[[സദ്ാതനേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]]
വിദ്യാര്‍ത്ഥികളുടെ കായികവളര്‍ച്ച ലക്ഷ്യമാക്കി വിവിധ കളികളിലേര്‍പ്പെടുവാനുതകുന്ന ഇവിടത്തെ കുട്ടികളുടെ സ്വന്തം കളിമുറ്റം.

'''3.ഫിസിക്കല്‍ എജ്യൂക്കേഷന്‍'''

=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
ഈ വിദ്യാലയത്തിലെ കായികാദ്ധ്യാപകന്റെ മേല്‍നോട്ടത്തില്‍ നല്ല രീതിയില്‍ ഒരു വോളിബോള്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ഷിക സ്പോര്‍ട്സ് ഗംഭീര പ്രൌഡിയോടെ എല്ലാ വര്‍ഷവും നടത്തുകയും സമ്മാനങ്ങള്‍ നല്കി വരികയും ചെയ്യുന്നു.
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

'''4. സാഹിത്യ സമാജം'''
=='''ചിത്രശാല'''==
5 മുതല്‍ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ കലാസാഹിത്യ വാസനകളെ പോഷിപ്പിക്കുന്നതിന് എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂര്‍ വീതം ഇതിനു വേണ്ടിയുള്ള പരിപാടികള് നടത്തുന്നു.
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].

'''5.കലാപഠന ക്ലാസുകള്‍'''

സംഗീതം, ഉപകരണസംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയവയ്ക്ക് പ്രത്യേകം ക്ലാസുകള്‍ ഈ വിദ്യാലയത്തില്‍ നടത്തുന്നു.

'''6.കയ്യെഴുത്ത് മാസിക'''

കുട്ടികളുടെ രചനകളും കാര്‍ട്ടൂണുകളും മറ്റും ഉള്‍ക്കൊള്ളിച്ചു കൊണ്ട് എല്ലാ വര്‍ഷവും സ്ക്കൂള്‍ വാര്‍ഷികദിനത്തില്‍ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു വരുന്നു.

'''7.കമ്പ്യൂട്ടര്‍ ലാബ്'''

=='''അധിക വിവരങ്ങൾ'''==
5 മുതല്‍ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ വിവരസാങ്കേതിക വിജ്ഞാന നിലമെച്ചപ്പെടുത്തുന്നതിനു വേണ്ടി ആധുനിക രീതിയിലുള്ള കമ്പ്യൂട്ടര്‍ ലാബ് ഇവിടെ പ്രവര്‍ത്തിക്കുന്നു.
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
==വഴികാട്ടി==
*തൃശൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (40 കിലോമീറ്റർ)
*തൃശൂർ ബസ്റ്റാന്റിൽ നിന്നും  ഇരിങ്ങാലക്കുട  -  മതിലകം  വഴി ബസിൽ മതിലകത്തു എത്താം
*നാഷണൽ ഹൈവെയിൽ മതിലകം പള്ളിവളവ് സ്റ്റോപ്പിൽ ഇറങ്ങണം.

{{Slippymap|lat=10.29156|lon= 76.16571|zoom=16|width=full|height=400|marker=yes}}

==അവലംബം==
<references />

'''8.ശുദ്ധജല വിതരണം'''

'''Contact us'''
സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നതിന് …......ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുവാന്‍ ശേഷിയുള്ള ഒരു അക്വാ ഗ്വാര്‍ഡ് പ്രവര്‍ത്തിക്കുന്നു.

'''9.വിവിധ ക്ലബ്ബുകള്‍'''

Revenue District .....................: Thrissur
സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, പരിസ്ഥിതി, പോപ്പുലേഷന്‍ തുടങ്ങിയ വിവിധ ക്ലബ്ബുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വ്യക്തിത്വ വികസനം സാദ്ധ്യമാക്കുവാന്‍ കുട്ടികള്‍ക്ക സാധിക്കുന്നു.

Educational District ..............: Irinjalakuda
'''10.സ്ക്കൂള്‍ പാര്‍ലമെന്റ്'''

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളുടെ ഈ സമാജം വഴി ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കുന്നു.

'''11.ബുക്ക് സൊസൈറ്റി'''

സ്ക്കുളിലെ മുഴുവന് വിദ്യാര്‍ത്ഥികള്‍ക്കും കൃത്യസമയത്ത് തന്നെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായി പുസ്തക സൊസൈറ്റി ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു.ബുക്ക ഡിപ്പോയില്‍ നിന്ന് പുസ്തകം എത്തുന്ന മദ്ധ്യവേനല്‍ അവധിക്കാലത്ത് തന്നെ ഈ  സൊസൈറ്റിയില്‍ നിന്നും പുസ്തക വിതരണം ആരംഭിക്കുന്നു.

'''12.ബസ് സര്‍വ്വീസ്'''

വിദ്യാര്‍ത്ഥികളുടെ യാത്രക്ലേശം പരമാവധി കുറയ്ക്കുവാന്‍ സഹായിക്കുന്ന വിധത്തില്‍ ബസ് സര്‍വ്വീസ് നടത്തിവരുന്നു.

13.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസന, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍
സമര്‍ത്ഥരും തല്പരരുമായ കുട്ടികള്‍ക്കുവേണ്ടി ഇത്തരത്തിലുള്ള ക്ലാസുകള്‍ ശനിയാഴ്ച സംഘടിപ്പിക്കുന്നു.

'''14.പ്രതിഭാ സംഗമം'''

മദ്ധ്യവേനലവധിക്കാലത്ത് താല്പര്യമുള്ള മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് പ്രഗത്ഭരായ വ്യക്തികളുടെ നേതൃത്വത്തില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു

''''''Location''''''

St. Joseph's High School, Mathilakam situates in Thrissur District, Kodungallur Thaluk, Mathilakam Panchayath by the side of NH 17, 8kms to the north away from Kodungallur town. 15 kms to the south away from Thriprayar, 10 kms to the west away from Irinjalakuda town and 5 kms to the east away from Arabian Sea.
<googlemap version="0.9" lat="10.29328" lon="76.166089" zoom="16" width="350" height="350">
10.29206, 76.165544, St. Joseph's HS Mathilakam
</googlemap>

'''History'''

St. Joseph's High School, Mathilakam situates at Mathilakam Grama Panchayath in Kodungallur Thaluk 8 kms to the north away from the ancient harbour town Musiris ( Kodungallur). As the historical back ground of THRIKKANAMATHILAKAM is well associated with Kerala history, Mathilakam in the land of Kerala are by no means least among the places of Kerala for many reasons. For instance, it is from this land, the Tamil Pandit ELENKOADIKAL emerged with his great Literary work " CHILAPPATHIKARAM" which regards as an epic in Tamil.
In 1904, a primary school, namely "R.C. School" had been started by St. Joseph's Latin Church, Mathilakam. The teachers were Brahmin pandits from Kozhikode. The number of students were 41 during that period. In 1912, the school was upgraded as a elementary School. Again, in 1964, by the munificent and devoted efforts of Shri. K.T. Achuthan (Transport Minister of kerala), Fr. Blaze Almeda (Manager) and several well wishers resulted in the second upgradation of the School as a High School.
St. Joseph's High School today spread over in 3.5 acres with 61 divisions and more than 2800 students in LP, UP and HS Sections. A KG section is also functioning here.

'''About us'''
'''Courses Offered''':

LKG & UKG ( English medium only) -- 2 Divisions each
LP Section – Std. I to IV
(Both English & Malayalam medium) – 16 Divisions
UP Section – Std. V to VII
(Both English & Malayalam medium) – 15 Divisions
HS Section – Std. VIII to X
(Both English & Malayalam medium) – 30 Divisions
Our Present Strength is 2893 Students.
We have about 85 Teaching & non teachng staff.

Child centred education via Constructivism
and
Critical pedagogy approaches imparted.

'''Facilities Provided:'''

A well equipped Library with a vast collection of books & Considerable number of CDs (Digital Library) on extra information.
A distinctively classy MULTIMEDIA ROOM as well as well furnished Conference Hall.
Full fledged Computer Labs (2 Nos.) with 30 computers.
Target oriented Sports Coaching especially in Volley ball & Athletics.
Extended hours for extra curricular pack – KALAKSHETHRA
Really a centre of
Formation, Information and Transformation

'''Achievements'''
Our Last 6 Years SSLC Results:
2004 : 96%

2005 : 75%

2006 : 95%

2007 : 95%

2008 : 99%

2009 : 99%

2010 : 99%

'''Major Achievements''':

'''State IT Award for Best IT School Lab in Thrissur Dt. - 2009-'10'''

'''State Award for More "SC Students passed"  in SSLC 2009'''

'''Kodungallur Sub. District
"Kerala School Kalotsavam"
Over all winner.......Last 5 years'''

State level Kerala School Kalotsavam : Band A grade

'''State level IT Multimedia Presentation : 2nd A grade
Asif Iqbal Kakkassery in 2007-'08'''

''''''State level IT Multimedia Presentation : Ist A grade
Anzal K A in 2008-'09''''''

'''Revenue Dt. level IT Multimedia Presentation : Ist A grade
Ajmal M. Akbar in 2009-'10'''

State Level Teachers competition, Teaching Aid : A Grade
Joji Joseph

State Level Maths games competiotion : B Grade
Sreeram P R

State level Atheletic meet Participants :
Harikrishnan M.U. & Nandakishore

Member in Thrissur Dist. Volleyball team, Winner of State championship : Anupriya U.M.
Conducted Revenue Dt., Thrissur
"Kerala School Kalotsavam" in 2008-'09

'''Extra Curricular Activities'''

PTA & MPTA
The exemplary service of PTA & MPTA is a boost in the well functioning of the school.
PTA President : Shri. Viswanathan
MPTA President :
Career Guidance:
We arrange classes by eminent persons for the SSLC Students to help them in selecting the career in accordance with their talents.
Student Parliament:
Student parliament is formed on the strong pillars of democracy. So that the students can imbibe the democratic values in their very school days itself.
Scouts & Guides:
One of the best troops in Thrissur District. Scouts and Guides carry out their activities under the supervision of trained teachers.
Arts:
Extended hours for Cultural Activities – KALAKSHETHRA
Sports:
Target oriented Sports Coaching especially in Volley ball & Athletics.
Clubs:
The activities of the following clubs add flavour in Teaching Learning process.
Maths Club

Science Club

Social Science Club

IT Corner

'''State level IT Multimedia Presentation : 2nd A grade
Asif Iqbal Kakkassery in 2007-'08'''

'''State level IT Multimedia Presentation : Ist A grade
Anzal K A in 2008-'09'''

'''Revenue Dt. level IT Multimedia Presentation : Ist A grade
Ajmal M. Akbar in 2009-'10'''

Health Club

Gandhidarsan

Environment Club

Population Club

Literary Club
'''Contact us'''

Revenue District ..................: Thrissur
Educational District .............: Irinjalakuda
Educational Sub-District ......: Irinjalakuda
Educational Sub-District ......: Irinjalakuda

B R C ....................................: Perinjanam
B R C ....................................: Perinjanam

Grama Panchayath ..............: Mathilakam
Grama Panchayath ..............: Mathilakam
Manager ...............................: Rev. Fr. Tomy Srambikkal

Headmistress .......................: Smt. Rosy C.P
Manager ...............................: Rev. Fr. Joseph Maliakkal
School Address ....................: St.Joseph's High School, ................................................Mathilakam, Thrissur Dt., 680685, ................................................Kerala, India.

Headmaster .........................: Shri. V. K. Mujeeb Rehiman

School Address ....................: St.Joseph's High School, ..Mathilakam, Thrissur Dt., 680685, .Kerala, India.

Phone ...................................: 0480 2847200
Phone ...................................: 0480 2847200
E-mail ...................................: stjosephshsmathilakam@yahoo.co.in

E-mail ...................................: stjosephshsmathilakam@yahoo.com

22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം
വിലാസം
മതിലകം

മതിലകം

മതിലകം പി.ഒ.

680685

തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ0480 2847200
ഇമെയിൽstjosephshsmathilakam@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23070 (സമേതം)
എച്ച് എസ് എസ് കോഡ്08184
യുഡൈസ് കോഡ്32071001202
വിക്കിഡാറ്റQ64090509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2189
പെൺകുട്ടികൾ1410
ആകെ വിദ്യാർത്ഥികൾ3599
അദ്ധ്യാപകർ125
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലാലി എ പി
പ്രധാന അദ്ധ്യാപകൻമുജീബ് റഹിമാൻ വി കെ
പി.ടി.എ. പ്രസിഡണ്ട്അസീസ്
എം.പി.ടി.എ. പ്രസിഡണ്ട്രേഹിയാനത് അൻസാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ  മതിലകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് . "സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി"'.

"ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി"

ചരിത്രം

'താളുകൾ മറിക്കുമ്പോൾ''''

ചരിത്ര പശ്ചാത്തലം മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുമായി ബന്ധപ്പെട്ട് 1904 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവർത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയർത്തി.1964 ല് ഹൈസ്ക്കൂൾ നിലവിൽ വന്നു. 1967 ൽ ആദ്യ എസ്. എസ്. എൽ .സി ബാച്ച് പുറത്തു വന്നു. 1995 മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. കമ്പ്യൂട്ടർ നിർബന്ധിത വിഷയം ആക്കുന്നതിനു മുൻപുതന്നെ 1999ൽ ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചിരുന്നു. 2003 ൽ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി. 2010ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി.

കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടൽ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാർന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സ്ഥി തി ചെയ്യുന്നത്. തീരദേശ വിദ്യാലയങ്ങൾക്ക് തൊടുകുറിയായി എൻഎച്ച് 17 ന്റെ ഓരം ചേർന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോൾകേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തിൽ പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്. ചിലപ്പതികാര കർത്താവായ ഇളം കോവടികൾ മതിലകത്തെ അന്നത്തെ പ്രധാനികളിൽ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവന് നാല് രാജധാനികൾ ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ സൌകര്യങ്ങൾ : ദേശീയപാത പതിനേഴിന് തൊട്ടായി മതിലകം പള്ളിവളവിൽ 5 ഏക്കറിലധികം സ്ഥലത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. എൽ. കെ. ജി മുതൽ പത്താം ക്ലാസുവരെ വിവിധ ഡിവിഷനുകളിൽ ഇംഗ്ലീഷ് മീഡിയം/ മലയാളം മീഡിയം വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ ഇപ്പോൾ അധ്യയനം നടത്തുന്നു. വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി മുന്നിൽക്കണ്ട്കൊണ്ട് സ്ക്കൂൾ അധികൃതർ വിപുലമായ സൌകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

സൗകര്യങ്ങൾ - കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. 1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുടെ വികാരി, ഫാദർ ജോസഫ് മാളിയേക്കൽ ആണു ഈ സ്ക്കൂളിന്റെ മാനേജർ. സ്ക്കൂൾ കാര്യങ്ങളിൽ മാനേജരെ സഹായിക്കാൻ ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ബാബു കെ സ് 01.06.2004
2 റോസി സി പി 01.06.2007
3 ട്രീസ മാത്യു 01.06.2010
4 ഗ്രേസിയ പോൾ 01.06.2014
5 മുജീബ് റഹിമാൻ വി കെ 01.06.2017

എച്ച്. എസ്. എസ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 എ പി ലാലി 01.06.2010

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

• ശ്രീ. കമൽ, പ്രശസ്ത സിനിമ സംവിധായകൻ
• ശ്രീ. ലിഷോയ്, ശ്രീ. നസ്ലിൻ പ്രശസ്ത സിനിമ നടൻ
• വൈഷ്ണവ് ഗിരീഷ്, അമൻ സഖാ പ്രശസ്ത ഗായകർ
• ഡോക്ടർ ക്രൈറ്റൻ എം ഡി

നേട്ടങ്ങൾ

2020-'21 വർഷത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് പ്രധാനാധ്യാപകനായ ശ്രീമാൻ വി കെ മുജീബ് റഹിമാൻ മാസ്റ്റർക്ക് ലഭിക്കുകയുണ്ടായി.

2018-'19 അധ്യയന വർഷത്തെ ജില്ലാ PTA യുടെ മികച്ച പി ടി എ അവാർഡ് മതിലകം സെൻറ് ജോസഫ്സ് പി ടി എ ക്ക്‌ ലഭിക്കുകയുണ്ടായി.

2018 മുതൽ തുടർച്ചയായി SSLC ക്ക്‌ 100 % വിജയം

സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി'

ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി

സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

• തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (40 കിലോമീറ്റർ)
• തൃശൂർ ബസ്റ്റാന്റിൽ നിന്നും ഇരിങ്ങാലക്കുട  -  മതിലകം വഴി ബസിൽ മതിലകത്തു എത്താം
• നാഷണൽ ഹൈവെയിൽ മതിലകം പള്ളിവളവ് സ്റ്റോപ്പിൽ ഇറങ്ങണം.

Map

അവലംബം

Contact us

Revenue District .....................: Thrissur
Educational District ..............: Irinjalakuda
Educational Sub-District ......: Irinjalakuda
B R C ....................................: Perinjanam
Grama Panchayath ..............: Mathilakam
Manager ...............................: Rev. Fr. Joseph Maliakkal
Headmaster .........................: Shri. V. K. Mujeeb Rehiman
School Address ....................: St.Joseph's High School, ..Mathilakam, Thrissur Dt., 680685, .Kerala, India.

Phone ...................................: 0480 2847200

E-mail ...................................: stjosephshsmathilakam@yahoo.com