സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്സ് & ഗൈഡ്സ്

2019-20 അധ്യയ്നവർഷത്തിൽ സ്കൗട്ട്സ് &ഗൈഡസ് വിഭാഗം കുട്ടികൾ മഴക്കെടുതിയിൽ വളരെയധികം ദുരിതം അനുഭവിച്ച എറിയാട് പ്രദേശത്തെ ജനങ്ങളെ കടലാക്രമണ ഭീതിയിൽനിന്നും രക്ഷിക്കുന്നതിന് ചാക്കുകളിൽ മണ്ണൽ നിറച്ച് കടൽഭിത്തി കെട്ടി സഹായിക്കുകയുണ്ടായി. രസിപ്പിക്കാനായി ക്യാമ്പ് ഫൈറിൽ മാജിക്ക് ഷോ നടത്തി. സ്കൗട്ട്സ് &ഗൈഡസ് വിഭാഗം കുട്ടികൾക്കായി പത്തുകിലോമീറ്റർ നടന്നുള്ള ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. ഫീൽഡ് ട്രിപ്പിലൂടെ കുട്ടികൾ ഒത്തിരി ആളുകളുടെ അനുഭവങ്ങൾ ചോദിച്ചറിയാൻ സാധിച്ചു. ഈ അധ്യയന വർഷം ആറ് സകൗട്ട്സിനും ആറ് ഗൈഡ്സിനും രാജ്യാപുരസ്ക്കാർ അവാർഡ് കരസ്ഥമാക്കാൻ സാധിച്ചു.