സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

2018, 2019, 2020 അദ്ധ്യയന വർഷത്തിലും Maths Club മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഉപജില്ലാ തലത്തിൽമികച്ച Mats Club നുള്ള അംഗീകാരവും ലഭിക്കുകയുണ്ടായി. സ്ക്കൂൾ തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ശാസ്ത്രമേളയിൽ ‍ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുകയും തുടർ മത്സരങ്ങൾക്കായി വേണ്ട പരിശീലനം നൽകുകയും ചെയ്തു. ഉപജില്ലാ തലത്തിൽ Maths Fair-ൽ ഒന്നാം സ്ഥാനം ലഭിച്ചു. ജില്ലാ തലത്തിൽ Maths still Modelൽ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും A Gradeനേടുകയും ചെയ്തു.

aaa