"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Header}} {{prettyurl|St. Ephrem's H.S. Chirackadavu}} | {{HSchoolFrame/Header}} {{prettyurl|St. Ephrem's H.S. Chirackadavu}} | ||
{{Schoolwiki award applicant}} | |||
<!-- <br/>കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കുൾ.<br> --> | <!-- <br/>കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കുൾ.<br> --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
വരി 37: | വരി 38: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=246 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=158 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=404 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=ജിജി മാത്യുസ് | |പ്രധാന അദ്ധ്യാപിക=ജിജി മാത്യുസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോബി൯ ജോയിസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിസ്സി തോമസ്സ് | ||
|സ്കൂൾ ചിത്രം=32020 my school.jpg| | |സ്കൂൾ ചിത്രം=32020 my school.jpg| | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കുൾ. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കുൾ. | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സബ് ജില്ലയിൽപ്പെടുന്നതും ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗവുമായ ചിറക്കടവിൽ ചിറ്റാർ പുഴയുടെ തീരത്ത് അക്ഷരകേരളത്തിന്റെ അഭി മാനമായി നിലകൊള്ളുന്ന സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ 1979 ലാണ് സ്ഥാപിതമായത് 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 19 അദ്ധ്യാപകർ അനധ്യാപകർ, പാചകത്തൊഴിലാളി ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. [[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചരിത്രം|കൂടുതൽ ആറിയൻ]] | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചരിത്രം|കൂടുതൽ ആറിയൻ...]] | മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചരിത്രം|കൂടുതൽ ആറിയൻ...]] | ||
വരി 75: | വരി 76: | ||
പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്നേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്. ഇവിടെ 12ഹൈടെക് ക്ലാസ്സ് മുറികളും ഒരു എഡ്യൂസാറ്റ് റൂമും, ഒരു കമ്പ്യൂട്ടർ റൂമും, സയൻസ് ലാബും, സൊസൈറ്റിയും, സൂസജ്ജമായ ലൈബ്രറിയും, റീഡിങ് റൂമും വിശാലമായ കളിസ്ഥലവും, രണ്ട് സ്റ്റാഫ് റൂമുകളും, ഓഫീസും വിദ്യാലയത്തിനുണ്ട്. കൂടാതെ പാചകപ്പുര, ഔട്ട് ഡോർ സ്റ്റേജ്, ഇൻഡോർ ബാറ്റ്മിന്റൺ കോർട്ട് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ കുട്ടികളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 4സി സി ടിവി ക്യാമറകൾ ഉണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്രചെയ്യാൻ 2 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. | പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്നേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്. ഇവിടെ 12ഹൈടെക് ക്ലാസ്സ് മുറികളും ഒരു എഡ്യൂസാറ്റ് റൂമും, ഒരു കമ്പ്യൂട്ടർ റൂമും, സയൻസ് ലാബും, സൊസൈറ്റിയും, സൂസജ്ജമായ ലൈബ്രറിയും, റീഡിങ് റൂമും വിശാലമായ കളിസ്ഥലവും, രണ്ട് സ്റ്റാഫ് റൂമുകളും, ഓഫീസും വിദ്യാലയത്തിനുണ്ട്. കൂടാതെ പാചകപ്പുര, ഔട്ട് ഡോർ സ്റ്റേജ്, ഇൻഡോർ ബാറ്റ്മിന്റൺ കോർട്ട് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ കുട്ടികളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 4സി സി ടിവി ക്യാമറകൾ ഉണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്രചെയ്യാൻ 2 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. | ||
{| class="wikitable" | {| class="wikitable" | ||
![https://www.youtube.com/watch?v=2YbA_U93Pj4&list=PLq3OXD0o3fbSBqOD938kmC5EyV48MoUU6&index=1 ഒറ്റ നോട്ടത്തിൽ | ![https://www.youtube.com/watch?v=2YbA_U93Pj4&list=PLq3OXD0o3fbSBqOD938kmC5EyV48MoUU6&index=1 ഒറ്റ നോട്ടത്തിൽ വീഡിയോ ആയി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...] | ||
|} | |} | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
''(കൂടുതൽ അറിയുന്നതിനായി ഓരോ ഉപശീർഷകത്തിൽ ക്ലിക്ക് ചെയ്യുക)'' | |||
{| class="wikitable" | |||
!നം | |||
! | |||
=== | ==== പ്രവർത്തനങ്ങൾ ==== | ||
|- | |||
|1 | |||
|[[:പ്രമാണം:32020-ktm-2020.pdf|സ്കൂൾ ഡിജിറ്റൽ മാഗസിൻ]] | |||
|- | |||
|2 | |||
|[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ നേർക്കാഴ്ച|നേഴ്ചർക്കാഴ്ച]] | |||
|- | |||
|3 | |||
|[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]] | |||
|- | |||
|4 | |||
|[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/സയൻസ് ക്ലബ്ബ്|ഊർജ്ജ സംരക്ഷണ പദ്ധതികൾ]] | |||
|- | |||
|5 | |||
|[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|പെൻസിൽ,വാട്ടർകളർ ചിത്രങ്ങൾ]] | |||
|- | |||
|6 | |||
|[https://www.youtube.com/channel/UCk3EESna0QueqRuX5zEjvyQ/videos സ്കൂൾ യൂട്യൂബ് ചാനൽ] | |||
|- | |||
|7 | |||
|[https://www.facebook.com/St-Ephrems-HS-Chirakkadavu-101891398795490/ സ്കൂൾ ഫേസ്ബുക്ക് പേജ്] | |||
|- | |||
|8 | |||
|[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ടാലൻറ് ലാബ്|ടാലൻറ് ലാബ്]] | |||
|- | |||
| | |||
| | |||
|} | |||
[[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | [[ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ്, സ്പോർട്ട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. | സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ്, സ്പോർട്ട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. | ||
[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/മറ്റ്ക്ലബ്ബുകൾ|കൂടുതൽ ആറിയൻ...]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സെന്റ് ഇഫ്രേംസ് | സെന്റ് ഇഫ്രേംസ് ദേവാലയം മാനേജ്മെൻറ് കീഴിലാണ് സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കാലാനുസൃതമായി വികസിപ്പിക്കുന്നതിൽ മാനേജ്മെൻറ് ശ്രദ്ധിക്കുന്നു. സ്കൂൾ മാനേജർ, ഇടവകാംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെല്ലാം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളാണ് .സ്കൂൾകെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുക, സ്കൂൾ കുട്ടികളുടെ യാത്രാസൗകര്യ സ്കൂൾ ബസുകൾ ഏർപ്പെടുത്തുക തുടങ്ങി മാനേജ്മെൻറ് ഭാഗത്തുനിന്നും ഒട്ടേറെ സഹായങ്ങൾ സഹായസഹകരണങ്ങൾ സ്കൂളിന് ലഭിക്കുന്നതാണ്. എല്ലാവർഷവും സ്കൂളിൻറെ മെയിൻറനൻസ് നടത്തുന്ന മാനേജ്മെൻറ് ആണ്. സ്കൂളിലെ ജലലഭ്യത, പെയിൻറിങ്, സ്കൂൾ ഗ്രൗണ്ട്, ഫർണിച്ചർ, ലൈബ്രറി, ലാബോറട്ടറി, ഓഫീസ് എന്നിവ മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെൻറ് അതീവ ശ്രദ്ധ പുലർത്തുന്നു. വിദ്യാർഥികളുടെ അച്ചടക്കം, സാമൂഹവും സ്കൂളും തമ്മിലുള്ള സഹകരണം, കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിൽ വരുത്തുക അധ്യാപകർക്ക് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവയും മാനേജ്മെൻറ് ചെയ്തുവരുന്നു. സ്കൂളിൻറെ ഉന്നമനം ലക്ഷ്യമാക്കി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് നടപ്പിൽവരുത്താൻ മാനേജ്മെൻറ് സദാ സന്നദ്ധമാണ് | ||
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക | |||
== സാരഥികൾ == | |||
<gallery> | |||
പ്രമാണം:32020 manager.JPG|'''Fr. മാത്യു വയലുങ്കൽ''' - സ്കൂൾ മാനേജർ | |||
പ്രമാണം:32020 School HM.jpg|'''ജിജി മാത്യൂസ്''' - സ്കൂൾ ഹെഡ്മിസ്ട്രസ് | |||
</gallery> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
(അധ്യാപകരുടെ ഫോട്ടോ കാണുവാനായി പേരിൽ ക്ലിക്ക് ചെയ്യുക ) | |||
{| class="wikitable" | {| class="wikitable" | ||
വരി 109: | വരി 142: | ||
|- | |- | ||
|1 | |1 | ||
|ശ്രീ. എം.ജെ. തോമസ് | |[[:പ്രമാണം:32020 അംഗീകാരങ്ങൾ07.jpg|ശ്രീ. എം.ജെ. തോമസ്]] | ||
|1979- 1989 | |1979- 1989 | ||
|- | |- | ||
|2 | |2 | ||
|ശ്രീ. മത്തായി കെ.ഒ. | |[[:പ്രമാണം:32020 Tchr28.jpg|ശ്രീ. മത്തായി കെ.ഒ.]] | ||
|1989-1995 | |1989-1995 | ||
|- | |- | ||
|3 | |3 | ||
|ശ്രീ. സ്കറിയാ ജോസഫ് | |[[:പ്രമാണം:32020 tchr01.jpg|ശ്രീ. സ്കറിയാ ജോസഫ്]] | ||
|1995-2005 | |1995-2005 | ||
|- | |- | ||
|4 | |4 | ||
|ശ്രീ. ജോസ് വർഗീസ് | |[[:പ്രമാണം:32020 tchr20.jpg|ശ്രീ. ജോസ് വർഗീസ്]] | ||
|2005-2012 | |2005-2012 | ||
|- | |- | ||
|5 | |5 | ||
|ശ്രീമതി പ്രസന്നകുമാരി എൻ | |[[:പ്രമാണം:32020 tchr08.jpg|ശ്രീമതി പ്രസന്നകുമാരി എൻ]] | ||
|2012-2014 | |2012-2014 | ||
|- | |- | ||
|6 | |6 | ||
|ശ്രീമതി ലൗലി ആന്റണി | |[[:പ്രമാണം:32020 tchr26.jpg|ശ്രീമതി ലൗലി ആന്റണി]] | ||
|2014-2017 | |2014-2017 | ||
|- | |- | ||
|7 | |7 | ||
|ശ്രീമതി വിമല ജേക്കബ് | |[[:പ്രമാണം:32020 tchr27.jpg|ശ്രീമതി വിമല ജേക്കബ്]] | ||
|2017-2020 | |2017-2020 | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 154: | വരി 186: | ||
|- | |- | ||
|1 | |1 | ||
|ശ്രീ. എം.ജെ. തോമസ് | |[[:പ്രമാണം:32020 അംഗീകാരങ്ങൾ07.jpg|ശ്രീ. എം.ജെ. തോമസ്]] | ||
|ദേശീയ അധ്യാപക പുരസ്കാര ജേതാവ് | |ദേശീയ അധ്യാപക പുരസ്കാര ജേതാവ് | ||
|} | |} | ||
== അധ്യാപക രക്ഷാകർത്തൃ യോഗം == | |||
2021 22 അധ്യയനവർഷത്തിലെ അധ്യാപക രക്ഷാകർത്തൃ യോഗം ഒക്ടോബർ 21 ആം തീയതി സ്കൂളിൽ നടന്നു. | |||
[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/അധ്യാപക രക്ഷാകർത്തൃ യോഗം|കൂടുതൽ അറിയൻ...]] | |||
== സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ-ചിത്രശാല,വീഡിയോ ഗ്യാലറി == | == സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ-ചിത്രശാല,വീഡിയോ ഗ്യാലറി == | ||
[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ ചിത്രങ്ങൾ കാണുവാൻ ക്ലക്ക് ചെയ്യുക.]] | [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ ചിത്രങ്ങൾ കാണുവാൻ ക്ലക്ക് ചെയ്യുക.]] | ||
[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/വീഡിയോ ഗ്യാലറി|സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ വീഡിയോ ഗ്യാലറി കാണുവാൻ ക്ലക്ക് ചെയ്യുക.]] | [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/വീഡിയോ ഗ്യാലറി|സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ വീഡിയോ ഗ്യാലറി കാണുവാൻ ക്ലക്ക് ചെയ്യുക.]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.53048439903076|lon= 76.78411542434189|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കോട്ടയം ->KVMS റോഡ്(പൊൻകുന്നം കഴിഞ്ഞ്) -> മണ്ണൻപ്ലാവ് ->സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ(കോട്ടയത്ത് നിന്നും 44 കി. മീ.) | *കോട്ടയം ->KVMS റോഡ്(പൊൻകുന്നം കഴിഞ്ഞ്) -> മണ്ണൻപ്ലാവ് ->സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ(കോട്ടയത്ത് നിന്നും 44 കി. മീ.) | ||
*കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ ചിറക്കടവ് ടൗൺ മണ്ണൻപ്ലാവിന് സമീപം(കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ.) | *കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ ചിറക്കടവ് ടൗൺ മണ്ണൻപ്ലാവിന് സമീപം(കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ.) | ||
*[https://www.google.com/maps/@9.5303796,76.7842481,3a,75y,300h,80t/data=!3m4!1e1!3m2!1sAF1QipMvyidRPFz276yUpAuTchgtGPIK6IZ3an2a_IGa!2e10 Check out Chirakkadavu, Kerala, IND Shared via the #StreetView app <nowiki>https://www.google.com/maps/@9.5303796,76.7842481,3a,75y,300h,80t/data=!3m4!1e1!3m2!1sAF1QipMvyidRPFz276yUpAuTchgtGPIK6IZ3an2a_IGa!2e10</nowiki> Check out Chirakkadavu, Kerala, IND Shared via the #StreetView app] |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് ചിറക്കടവ് പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 13 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04828 230256 |
ഇമെയിൽ | kply32020@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32020 (സമേതം) |
യുഡൈസ് കോഡ് | 32100400120 |
വിക്കിഡാറ്റ | Q77925081 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 246 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 404 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജി മാത്യുസ് |
പി.ടി.എ. പ്രസിഡണ്ട് | ജോബി൯ ജോയിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിസ്സി തോമസ്സ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കുൾ.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സബ് ജില്ലയിൽപ്പെടുന്നതും ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗവുമായ ചിറക്കടവിൽ ചിറ്റാർ പുഴയുടെ തീരത്ത് അക്ഷരകേരളത്തിന്റെ അഭി മാനമായി നിലകൊള്ളുന്ന സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ 1979 ലാണ് സ്ഥാപിതമായത് 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 19 അദ്ധ്യാപകർ അനധ്യാപകർ, പാചകത്തൊഴിലാളി ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. കൂടുതൽ ആറിയൻ
ചരിത്രം
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. കൂടുതൽ ആറിയൻ...
ഭൗതികസൗകര്യങ്ങൾ
പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്നേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്. ഇവിടെ 12ഹൈടെക് ക്ലാസ്സ് മുറികളും ഒരു എഡ്യൂസാറ്റ് റൂമും, ഒരു കമ്പ്യൂട്ടർ റൂമും, സയൻസ് ലാബും, സൊസൈറ്റിയും, സൂസജ്ജമായ ലൈബ്രറിയും, റീഡിങ് റൂമും വിശാലമായ കളിസ്ഥലവും, രണ്ട് സ്റ്റാഫ് റൂമുകളും, ഓഫീസും വിദ്യാലയത്തിനുണ്ട്. കൂടാതെ പാചകപ്പുര, ഔട്ട് ഡോർ സ്റ്റേജ്, ഇൻഡോർ ബാറ്റ്മിന്റൺ കോർട്ട് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ കുട്ടികളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 4സി സി ടിവി ക്യാമറകൾ ഉണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്രചെയ്യാൻ 2 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്.
ഒറ്റ നോട്ടത്തിൽ വീഡിയോ ആയി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക... |
---|
പാഠ്യേതര പ്രവർത്തനങ്ങൾ
(കൂടുതൽ അറിയുന്നതിനായി ഓരോ ഉപശീർഷകത്തിൽ ക്ലിക്ക് ചെയ്യുക)
നം |
പ്രവർത്തനങ്ങൾ |
---|---|
1 | സ്കൂൾ ഡിജിറ്റൽ മാഗസിൻ |
2 | നേഴ്ചർക്കാഴ്ച |
3 | അക്ഷരവൃക്ഷം |
4 | ഊർജ്ജ സംരക്ഷണ പദ്ധതികൾ |
5 | പെൻസിൽ,വാട്ടർകളർ ചിത്രങ്ങൾ |
6 | സ്കൂൾ യൂട്യൂബ് ചാനൽ |
7 | സ്കൂൾ ഫേസ്ബുക്ക് പേജ് |
8 | ടാലൻറ് ലാബ് |
ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ്, സ്പോർട്ട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
സെന്റ് ഇഫ്രേംസ് ദേവാലയം മാനേജ്മെൻറ് കീഴിലാണ് സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കാലാനുസൃതമായി വികസിപ്പിക്കുന്നതിൽ മാനേജ്മെൻറ് ശ്രദ്ധിക്കുന്നു. സ്കൂൾ മാനേജർ, ഇടവകാംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെല്ലാം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളാണ് .സ്കൂൾകെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുക, സ്കൂൾ കുട്ടികളുടെ യാത്രാസൗകര്യ സ്കൂൾ ബസുകൾ ഏർപ്പെടുത്തുക തുടങ്ങി മാനേജ്മെൻറ് ഭാഗത്തുനിന്നും ഒട്ടേറെ സഹായങ്ങൾ സഹായസഹകരണങ്ങൾ സ്കൂളിന് ലഭിക്കുന്നതാണ്. എല്ലാവർഷവും സ്കൂളിൻറെ മെയിൻറനൻസ് നടത്തുന്ന മാനേജ്മെൻറ് ആണ്. സ്കൂളിലെ ജലലഭ്യത, പെയിൻറിങ്, സ്കൂൾ ഗ്രൗണ്ട്, ഫർണിച്ചർ, ലൈബ്രറി, ലാബോറട്ടറി, ഓഫീസ് എന്നിവ മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെൻറ് അതീവ ശ്രദ്ധ പുലർത്തുന്നു. വിദ്യാർഥികളുടെ അച്ചടക്കം, സാമൂഹവും സ്കൂളും തമ്മിലുള്ള സഹകരണം, കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിൽ വരുത്തുക അധ്യാപകർക്ക് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവയും മാനേജ്മെൻറ് ചെയ്തുവരുന്നു. സ്കൂളിൻറെ ഉന്നമനം ലക്ഷ്യമാക്കി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് നടപ്പിൽവരുത്താൻ മാനേജ്മെൻറ് സദാ സന്നദ്ധമാണ്
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സാരഥികൾ
-
Fr. മാത്യു വയലുങ്കൽ - സ്കൂൾ മാനേജർ
-
ജിജി മാത്യൂസ് - സ്കൂൾ ഹെഡ്മിസ്ട്രസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
(അധ്യാപകരുടെ ഫോട്ടോ കാണുവാനായി പേരിൽ ക്ലിക്ക് ചെയ്യുക )
നം | പ്രധാനാദ്ധ്യാപകർ | വർഷം |
---|---|---|
1 | ശ്രീ. എം.ജെ. തോമസ് | 1979- 1989 |
2 | ശ്രീ. മത്തായി കെ.ഒ. | 1989-1995 |
3 | ശ്രീ. സ്കറിയാ ജോസഫ് | 1995-2005 |
4 | ശ്രീ. ജോസ് വർഗീസ് | 2005-2012 |
5 | ശ്രീമതി പ്രസന്നകുമാരി എൻ | 2012-2014 |
6 | ശ്രീമതി ലൗലി ആന്റണി | 2014-2017 |
7 | ശ്രീമതി വിമല ജേക്കബ് | 2017-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഫാദർ ബോബി മണ്ണംപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)
2.അജിത്കുമാർ കെ ബി ( സംസ്ഥാന കലാപ്രതിഭ )
3.അനീന ജോർജ് (ഏഷ്യാനെറ്റ് കുട്ടികളുടെ വാർത്ത അവതാരക)
4.രാഹുൽ (ഐ എസ് ആർ ഒ)
പ്രശസ്തരായ അധ്യാപകർ
നം | അധ്യാപകർ | നേട്ടം |
---|---|---|
1 | ശ്രീ. എം.ജെ. തോമസ് | ദേശീയ അധ്യാപക പുരസ്കാര ജേതാവ് |
അധ്യാപക രക്ഷാകർത്തൃ യോഗം
2021 22 അധ്യയനവർഷത്തിലെ അധ്യാപക രക്ഷാകർത്തൃ യോഗം ഒക്ടോബർ 21 ആം തീയതി സ്കൂളിൽ നടന്നു.
സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ-ചിത്രശാല,വീഡിയോ ഗ്യാലറി
സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ ചിത്രങ്ങൾ കാണുവാൻ ക്ലക്ക് ചെയ്യുക.
സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ വീഡിയോ ഗ്യാലറി കാണുവാൻ ക്ലക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയം ->KVMS റോഡ്(പൊൻകുന്നം കഴിഞ്ഞ്) -> മണ്ണൻപ്ലാവ് ->സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ(കോട്ടയത്ത് നിന്നും 44 കി. മീ.)
- കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ ചിറക്കടവ് ടൗൺ മണ്ണൻപ്ലാവിന് സമീപം(കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ.)
- https://www.google.com/maps/@9.5303796,76.7842481,3a,75y,300h,80t/data=!3m4!1e1!3m2!1sAF1QipMvyidRPFz276yUpAuTchgtGPIK6IZ3an2a_IGa!2e10 Check out Chirakkadavu, Kerala, IND Shared via the #StreetView app
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32020
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ