സ്കൂളിലെ ടാലൻറ് ലാബിൽ കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ നൽകി വരുന്നു തബല ദഫ് മുട്ട് ഒപ്പന തിരുവാതിര മാർഗംകളി തുടങ്ങിയ വിവിധ കലകൾ പരിശീലിപ്പിക്കുന്നു സമീപ പ്രദേശങ്ങളിലുള്ള കലാകാരന്മാർ അധ്യാപകർ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്