സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/അധ്യാപക രക്ഷാകർത്തൃ യോഗം

Schoolwiki സംരംഭത്തിൽ നിന്ന്

പി ടി എ പ്രസിഡണ്ട് ശ്രീ ജോസ് എബ്രഹാം വട്ടക്കാട് ഉൾപ്പെടെ 19 അംഗങ്ങളാണ് സ്കൂൾ പിടിഎ യിലുള്ളത്.7 MPTA അംഗങ്ങൾ 4. അധ്യാപകർ മറ്റ് പിടിഎ അംഗങ്ങൾ എന്നിവരാണ് ഇതിലുള്ളത്.

സ്കൂളിൻറെ സമഗ്ര വികസനത്തിനുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും പിടിഎ യിൽനിന്ന് ലഭിക്കുന്നു.

1 ശ്രീ. ജോസി എബ്രഹാം വട്ടക്കാട്ട് പി.ടി.എ പ്രസിഡന്റ്

2 ശ്രീമതി. ബിസി തോമസ് വൈസ് പ്രസിഡന്റ്

3 ശ്രീമതി. തുഷാര എം. പി.ടി.എ പ്രസിഡന്റ്

4 ശ്രീമതി. ജിജി മാത്യൂസ് (ഹെഡ്മിസ്ട്രസ്) കൺവീനർ

5 ശ്രീമതി. പ്രീതി എബ്രഹാം സെക്രട്ടറി

6 ശ്രീ.പ്രവീൺകുമാർ ജി ട്രഷറർ