"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25088 (സംവാദം | സംഭാവനകൾ)
No edit summary
25088 (സംവാദം | സംഭാവനകൾ)
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 183 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[പ്രമാണം:Cardinal.png|thumb|സ്കൂള്‍ സ്ഥ്പകന്‍ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ്|100px||left|]]
{{prettyurl|Cardinal H.S. Thrikkakkara}}
{{Infobox School
| സ്ഥലപ്പേര്= തൃക്കാക്കര
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25088
| സ്ഥാപിതദിവസം= 28
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1976
| സ്കൂള്‍ വിലാസം= തൃക്കാക്കര പി.ഒ.,തൃക്കാക്കര
എറണാകുളം
| പിന്‍ കോഡ്= 682021
| സ്കൂള്‍ ഫോണ്‍= 0484-2577135
| സ്കൂള്‍ ഇമെയില്‍= cardinalhs@rediffmail.com
| സ്കൂള്‍ വെബ് സൈറ്റ്=WWW.cardinalhs.com
| ഉപ ജില്ല=ആലുവ
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീ‍ഷ്
| ആൺകുട്ടികളുടെ എണ്ണം= 594
| പെൺകുട്ടികളുടെ എണ്ണം=519
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1113
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=ലീന ആന്റണി
| പി.ടി.ഏ. പ്രസിഡണ്ട്=വി.ടി.ശിവൻ
| സ്കൂള്‍ ചിത്രം=25088.jpg

== ആമുഖം ==
{{PHSSchoolFrame/Header}}
1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1998ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന്‍ എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയായിമാറി.
{{prettyurl|Cardinal H. S.S Thrikkakkara}}
== മുന്‍പേ നയിച്ചവര്‍ ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തൃക്കാക്കരയിൽ  സ്ഥിതിചെയ്യുന്ന എണാകുളം-അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സർക്കാർ എയ്ഡഡ്  വിദ്യാലയമാണ് കാർഡിനൽ എച്ച്.എസ്.തൃക്കാക്കര.

{{Infobox School
==== സാരഥികള്‍ ====
|സ്ഥലപ്പേര്=തൃക്കാക്കര

'''ക്രമനം.'''

'''പേര്'''

'''പദവി'''

'''സേവനകാലc'''

|വിദ്യാഭ്യാസ ജില്ല=ആലുവ

'''1'''

'''റവ.മോണ്‍. ജോര്‍ജ് '''
'''മാണിക്യനാം പറമ്പില്‍'''

ജനറല്‍ മാനേജര്‍

'''സേവ'''

|റവന്യൂ ജില്ല=എറണാകുളം

'''2'''

'''റവ.ഫാ.ജോസഫ്'''
''' പാനാപ്പള്ളി'''

ലോക്കല്‍ മാനേജര്‍

'''സേവ'''

|സ്കൂൾ കോഡ്=25088

'''3'''

'''റവ.മോണ്‍.ഏബ്രാഹം '''
'''കരേടന്‍'''

ജനറല്‍ മാനേജര്‍

'''സേവ'''

|എച്ച് എസ് എസ് കോഡ്=07046

'''4'''

'''റവ.മോണ്‍.ആന്റണി'''
''' പയ്യപ്പിള്ളി'''

ജനറല്‍ മാനേജര്‍

'''സേവ'''

|വി എച്ച് എസ് എസ് കോഡ്=

'''5'''

'''റവ.മോണ്‍.വര്‍ഗ്ഗീസ്സ്'''
''' ‍ഞാളിയത്ത്'''

ജനറല്‍ മാനേജര്‍

'''സേവ'''

|വിക്കിഡാറ്റ ക്യു ഐഡി=Q99485903

'''6'''

'''റവ.ഫാ.ജോസ് പോള്‍ '''
'''നെല്ലിശ്ശേരി'''

'''സേവ'''

|യുഡൈസ് കോഡ്=32080100302

'''7'''

'''റവ.ഫാ.ജോണ്‍'''
''' പൊള്ളിച്ചിറ'''

'''സേവ'''

|സ്ഥാപിതദിവസം=28

'''8'''

'''റവ.ഫാ.ജോസ് '''
'''ഇടശ്ശേരി'''

'''സേവc'''

|സ്ഥാപിതമാസം=06

'''9'''

'''റവ.ഫാ.അലക്സ് '''
'''കട്ടേഴത്ത്'''

ജനറല്‍ മാനേജര്‍

'''സേവ'''

|സ്ഥാപിതവർഷം=1976

'''10'''

'''റവ.ഫാ.'''

ജനറല്‍ മാനേജര്‍

'''സേവ'''

|സ്കൂൾ വിലാസം=

'''11'''

'''റവ.ഫാ.'''

ജനറല്‍ മാനേജര്‍

'''സേവ'''

|പോസ്റ്റോഫീസ്=തൃക്കാക്കര പി ഒ

'''12'''

'''റവ.ഫാ.'''

ജനറല്‍ മാനേജര്‍

'''സേവ'''

|പിൻ കോഡ്=682021

|സ്കൂൾ ഫോൺ=0484 2577135
==== പ്രധാനാദ്ധ്യാപകര്‍====
|സ്കൂൾ ഇമെയിൽ=cardinalhsoffice@gmail.com

'''ക്രമനം.'''

'''പേര്'''

'''സേവനകാലം'''

|സ്കൂൾ വെബ് സൈറ്റ്=

'''1'''

'''ശ്രീ.എം.ഒ.പാപ്പു'''

|ഉപജില്ല=ആലുവ

'''2'''

'''ശ്രീ.വി.സി.ജോസഫ്'''.

|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി    തൃക്കാക്കര

'''3'''

'''ശ്രീ.പി.വി.എൈസക്'''

|വാർഡ്=4

'''4'''

'''ശ്രീ.എം.ജി.ജോസ്'''

|ലോകസഭാമണ്ഡലം=എറണാകുളം

'''5'''

'''ശ്രീ.വര്‍ഗ്ഗീസ്സ്'''

|നിയമസഭാമണ്ഡലം=തൃക്കാക്കര

'''6'''

'''റവ. സി.ലിസാന്‍റ്റോ'''

|താലൂക്ക്=കണയന്നൂർ

'''7'''

'''ശ്രീമതി.ഫില്ലിസ് തളിയത്ത്'''

|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി

'''8'''

'''ശ്രീമതി.ലീന ആന്‍റ്റണി പി '''

|ഭരണവിഭാഗം=എയ്ഡഡ്

'''9'''

'''ശ്രീമതി.ലീന ആന്‍റ്റണി'''

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=
== സൗകര്യങ്ങള്‍==
|പഠന വിഭാഗങ്ങൾ2=യു.പി
റീഡിംഗ് റൂം
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=526
|പെൺകുട്ടികളുടെ എണ്ണം 5-10=472
|വിദ്യാർത്ഥികളുടെ എണ്ണം 5-10=998
|അദ്ധ്യാപകരുടെ എണ്ണം 5-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=329
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=689
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=52
|പ്രിൻസിപ്പൽ= ശ്രീ. ടി. തോമസ്
|വൈസ് പ്രിൻസിപ്പൽ=ശ്രീമതി. എൽസി ജോസഫ്
|പ്രധാന അദ്ധ്യാപികൻ=ശ്രീമതി. എൽസി ജോസഫ്
|പി.ടി.. പ്രസിഡണ്ട്=ശ്രീ. വിനോദ്  മാലിയിൽ
|എം.പി.ടി.. പ്രസിഡണ്ട്=റിൻസി ജോബി
|സ്കൂൾ ചിത്രം=25088 cardinalhs entrance.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px

ലൈബ്രറി

ആമുഖം

1976 ജൂൺ28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളിൽ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൻെറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ തിരുമേനിയോടുള്ള ആദരസൂചകമായി കാർഡിനൽ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിൽപ്രവർത്തിക്കുന്ന സെന്റ് അഗസ്റ്റിൻഎഡ്യുക്കേഷൻ ഏജൻസിയുടെ മൂന്ന് ഹൈസ്ക്കൂളുകളിൽ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജൻസിയുടെ അന്നത്തെ ജനറൽ മാനേജരായിരുന്ന വെരി.റവ.മോൺ. ജോർജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കൽ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂർണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1998ൽ ഈ വിദ്യാലയം [http://cardinalhssthrikkakara.blogspot.com ഹയർസെക്കന്ററിയായി] ഉയർത്തപ്പെട്ടു.സെന്റ് അഗസ്റ്റിൻ എഡ്യുക്കേഷൻ ഏജൻസി 2010 ഒക്ടോബർ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയായി മാറി.ഹയർസെക്കണ്ടറി പ്രത്യേക വിഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്.ആരംഭം മുതൽ ഇന്നോളം ഉയർന്ന വിജയ ശതമാനം നിലനിർത്തിവരുന്നു.

മുൻപേ നയിച്ചവർ

==== സാരഥികൾ====

'''ക്രമനം.'''

'''പേര്'''

'''സേവനകാലc'''

'''1'''

'''റവ.മോൺ. ജോർജ് മാണിക്യനാം പറമ്പിൽ'''

'''1978-1986'''

'''2'''

'''റവ.മോൺ.ഏബ്രാഹം കരേടൻ'''

'''1986-1993'''

'''3'''

'''റവ.മോൺ.ആന്റണി പയ്യപ്പിള്ളി'''

'''1993-1997'''

'''4'''

'''റവ.മോൺ.വർഗ്ഗീസ്സ് ‍ഞാളിയത്ത്'''

'''1997-2001'''

'''5'''

'''റവ.ഫാ.അലക്സ് കട്ടേഴത്ത്'''

'''2001-2004'''

'''6'''

'''റവ..ഡോ.വർഗ്ഗീസ്സ് കളപറമ്പത്ത്'''

'''2004-2008'''

'''7'''

'''റവ.ഡോ.ആന്റെണി ചിറപ്പണത്ത്'''

'''2008-2010'''

'''8'''

'''റവ.ഫാ.ജക്കബ് ജി.പാലയ്ക്കപ്പിള്ളി'''

'''2010-2014'''

'''9'''

'''റവ.ഡോ.ഏബ്രാഹം ഒലിയപ്പുറത്ത്'''

'''2014-2018'''

'''10'''

'''റവ.ഡോ.പോൾ ചിറ്റിനപ്പിളളി'''

'''2018-2022'''

സയന്‍സ് ലാബ്

'''11'''

'''റവ.ഫാ.തോമസ് നങ്ങേലിമാലിൽ'''

'''2022-'''

കംപ്യൂട്ടര്‍ ലാബ്

[[കാർഡിനൽ സ്കൂൾ ലോക്കൽ മാനേജർമാർ]]

== നേട്ടങ്ങള്‍ ==
==== പ്രധാനാദ്ധ്യാപകർ====
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

'''ക്രമനം.'''

'''പേര്'''

'''സേവനകാലം'''

== യാത്രാസൗകര്യം ==

'''1'''

'''ശ്രീ.എം.ഒ.പാപ്പു'''

'''1978-1990

== മേല്‍വിലാസം ==

'''2'''

'''ശ്രീ.വി.സി.ജോസഫ്'''.

'''1990-1999

== വഴികാട്ടി ==

'''3'''

'''ശ്രീ.പി.വി.എൈസക്'''

'''1999-2000'''

{{#multimaps: 10.034624, 76.333841 | width=800px | zoom=16 }}

'''4'''

'''ശ്രീ.എം.ജി.ജോസ്'''

'''2000-2005'''

'''5'''

'''ശ്രീ.വർഗ്ഗീസ്സ്'''

'''2005-2010'''

'''6'''

'''റവ. സി.ലിസമ്മ ആന്റണി'''

'''2010-2011'''

'''7'''

'''ശ്രീമതി.ഫില്ലിസ് എച്ച്.തളിയത്ത്'''

'''2011-2013'''

'''8'''

'''ശ്രീമതി.ലീന ആന്റണി പി '''

'''2013-2014'''

'''9'''

'''ശ്രീമതി.ലീന ആന്റണി'''

'''2014-2018'''

'''10'''

'''ശ്രീമതി.ലിജി ജോൺ'''

'''2018-2023'''

'''11'''

'''ശ്രീ.ബിജു കെ. സൈമൺ'''

'''2023-2025'''

'''12'''

'''ശ്രീമതി.എൽസി ജോസഫ്'''

'''2023-'''

{| style="width:100%; background:#6BCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

[[File:25088 OPENING.jpg|200x200px]][[പ്രവേശനേത്സവം.]]

[[File:SCIENCE EXHIBITION.JPG|200x200px]][[ശാസ്ത്രമേള.]]

[[File:WORK EXPERIENCE EXHIBITION.JPG||200x200px]][[പ്രവർത്തിപരിചയമേള.]]

[[File:CARDINAL  IT LAB.jpg||200x200px]][[കംബ്യൂട്ടർലാബ്.]]

സൗകര്യങ്ങൾ

====കളിസ്ഥലം====

ബുദ്ധിപരമായ വളർച്ചയും ശാരീരികമാനസീകവളർച്ചയും പരസ്പ്പൂരകങ്ങളാണ്.അതിനാൽ വിദ്യാഭ്യാസത്തിൽ കളികൾക്കുള്ളപ്രാധാന്യം മനസ്സിലാക്കി കുട്ടികളിലേ കായികാഭിരുചിയെ പ്രാത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദേശം മൂന്ന് ഏക്കറോളം വിസ്തീർണ്ണമുളള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

====ഗ്രന്ഥശാല====

1200ചതുരസ്രഅടി വിസ്സതീർണ്ണമുള്ള വിശാലമായ ഹാളും,പുസ്തകങ്ങൾ ഇനം തിരിച്ച് വച്ചിട്ടുള്ള അലമാരകളും,വിശാലമായ ഇരിപ്പിടങ്ങളും കൊണ്ട് സമ്പന്നമാണ് സ്ക്കൂൾ ലൈബ്രറി.വിവിധവിഷയങ്ങളിലായി 2716  പുസ്തകങ്ങളും,സ്ഥരമായി എത്തുന്ന മൂന്നിൽപരം മാസികകളും,ദിനപ്പത്രങ്ങളും വയനയ്ക്ക് ഏറ്റവും പറ്റിയ സാഹചര്യം ഒരുക്കുന്നു

<gallery>25088 Library.JPG</gallery>

====സയൻസ് ലാബ്====
ശാസ്ത്രപഠനം കൂടുതൽ ആകർഷകവും താത്പര്യ‍‍ജനകവും ആക്കിമാറ്റാൻ സഹായകമായ ഒരു സ്മാർട്ട് സയൻസ് ലാബ് വിദ്യാലയത്തിൽസജ്ജീകരിച്ചിരിക്കുന്നു.ഭൗതീകശാസ്ത്രം,  രസതന്ത്രം,ജീവശാസ്ത്രം,എന്നീ വിഷയങ്ങൾ പരീക്ഷണനിരീക്ഷണങ്ങളിലൂടെയും,എെ.സി.റ്റി യിലൂടെയും കണ്ടുപഠിക്കുന്നതിനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
====കംപ്യൂട്ടർ ലാബ്====

എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു സ്മാട്ട് കബ്യൂട്ടർലാബ് വിദ്യാലയത്തിലുണ്ട്.പഠനപ്രവർത്തനത്തിനും, കലാസാഹിത്യപ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ല വിധ സാങ്കേതിക സഹായങ്ങളും ഐ.ടി. ലാബിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

<gallery>CARDINAL  IT LAB.jpg</gallery>

====ഹൈടെക് ക്ളസ്സ് മുറികൾ====
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 11 ഹൈടെക് ക്ളസ്സ് മുറികൾ വിദ്യാലയത്തിലുണ്ട്
====ഉച്ചഭക്ഷണശാല====

പെതുവിദ്യാഭ്യാസ വകുപ്പിന്റെ  നിർദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്.

====സ്കൂൾ ഹെൽത്ത് ക്ലിനിക്ക്====

ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു.
പ്രവർത്തനങ്ങൾ
# 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ രണ്ട് തവണ വിരകൾകെതിരേയുള്ള ഗുളികളും ആഴ്ച്ചയിൽ ഒരിക്കൽ അയേൺ ഫോളിക്കാസിഡ് ഗുളികളും നൽകിവരുന്നു.
# 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു.
# ആഴ്ച്ചതോറും സൗജന്യമായ ഹെൽത്ത് ചെക്കപ്പ്.
# വർഷത്തിലെരിക്കൽ സൗജന്യമെഡിക്കൽ ക്യബ്.
# ഡേക്ടർമാർ നൽകുന്ന ഹെൽത്ത് ക്ലാസ്സുകൾ.

====സ്കൂൾ സഹകരണ സംഘം====

കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ 1978 മുതൽ സ്കൂൾ സഹകരണ സംഘം വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

നേട്ടങ്ങൾ

[[file:25088 kalolsavam.resized.JPG|thumb|കലോത്സവിജയികൾ‌|300x200px]]
2016-17

#  സബ് ജില്ല സാഹിത്യോത്സവം എച്ച് എസ് ഫസ്റ്റ്ഒാവറോൾ.
#  സബ് ജില്ല സാഹിത്യോത്സവം യു പി സെക്കന്റ്ഒാവറോൾ.
# കോർപ്പറേറ്റ് കലോത്സവം ഒാവറോൾ.
# ശാസ്ത്ര നാടകം സബ് ജില്ല ഒന്നാം സ്ഥാനം(എ ഗ്രേഡ്).
# ശാസ്ത്ര പ്രവർത്തന മാതൃക (എ ഗ്രേഡ്).‍‍
# ഡിജിറ്റൽ പേയിറ്റിങ്ങ് സബ് ജില്ല ഒന്നാം സ്ഥാനം (എ ഗ്രേഡ്).
# ഹിന്ദി ഉപന്യാസം,മലയാളം,കവിതാരചന,പെൻസിൽ ‍ഡ്രോയിങ്സബ് ജില്ല രണ്ടാം സ്ഥാനം (എ ഗ്രേഡ്).
# മലയാളം കഥാരചന തേഡ് (എ ഗ്രേഡ്).

[[കാർഡിനൽ‌/കൂടുതൽനേട്ടങ്ങൾ]]

ദേശീയപദ്ധതികൾ

====എൻ.സി.സി====

1981 മുതൽ നേവൽ എൻ.സി.സി. ട്രൂപ്പ് നംമ്പർ 3  ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.100 കുട്ടികൾ ഈ ട്രൂപ്പിൽ അംഗങ്ങൾ ആണ്.ഇതിന്റെ ഭാഗമായി പരേ‍ഡ്,ക്യാമ്പുകൾ,ബോധവല്ക്കരണക്ലാസ്സുകൾ എന്നിവ നടത്തിവരുന്നു.

<gallery>25088ncc1.JPG</gallery>

<gallery>25088ncc2.JPG</gallery>

<gallery>25088ncc3.JPG</gallery>

====ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്====

ആലുവ വിദ്യഭ്യാസ ജില്ലയുടെ 198-ാമത്തെ ഗൈഡ്ഗ്രൂപ്പ്2001 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.32 പേർ അടങ്ങിയ ഗൈഡ് കമ്പനിയാണ് ഇവിടെ പ്രവർത്തിക്കുന്നത്.ബാലികമാരുടെ നേതൃത്ത്വപരിശീലനം ഇതിലൂടെ സാധ്യമാകുന്നു.രാ‍‍ജ്യപുരസ്കാർ രാഷ്ട്രപതിഗൈഡ്സിന് 10-ാം ക്ലാസ്സിൽ ഗ്രയിസ്മാർക്ക് ലഭിച്ചു വരുന്നു.

====ജൂനിയർ റെഡ് ക്രോസ്====

സാമൂഹ്യസേവനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക,മുറിവേറ്റവരേയും അവശരേയും സഹായിക്കാനുള്ള മനോഭാവം കുട്ടികളിൽ വളർത്തിയെടക്കുക എന്നീ ലക്ഷ്യത്തോടെ 2014 മുതൽ ജൂനിയർ റെഡ്ക്രോസ് വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.‍ ജെ.ആർ.സി.ക്യാമ്പ്,എ,ബി,സി,ലെവൽ പരിക്ഷകൾ എന്നിവയിലും വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.

====സങ്കലിത വിദ്യഭ്യാസ പദ്ധതി====

കേന്ദ്രാവിഷ്കൃത പദ്ധതിയായ സങ്കലിത വിദ്യഭ്യാസ പദ്ധതിയിലൂടെ(Inclusive Education for Disabled) ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർ, ശ്രവണവൈകല്യമുള്ളവർ,പൂർണ്ണമായും ഭാഗികമായും കാഴ്ചവൈകല്യമുള്ളവർ,ചലനവൈകല്യമുള്ളവർ,ഒാട്ടിസം,സെറിബ്രൽ പാളിസി തുടങ്ങി വിവിധ പരിമിതിയുള്ള കുട്ടികൾക്കാവശ്യമായ സേവനങ്ങൾ നൽകുന്നു.ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യഭ്യാസ പദ്ധതിയുടെ ലക്ഷ്യം.

മറ്റു പ്രവർത്തനങ്ങൾ

'''വിദ്യാരംഗം കലാസാഹിത്യവേദി'''

<gallery>25088 vidhyarangam2.JPG</gallery>

<gallery>25088 vidhyarangam1.JPG</gallery>

പെതുവിദ്യഭ്യാസ വകുപ്പിന്റെ  നിർദ്ദേശമനുസരിച്ച് വിദ്യർത്ഥികളുടെ നൈസർഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.എല്ലാവർഷവും ജൂലൈ മാസത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂൾ യുവജനേത്സവം,വാർഷികാഘോഷം,മറ്റ് പെതുപരിപാടികൾ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നു.

[[കാർഡിനൽ‌/കൂടുതൽചിത്രങ്ങൾ]][https://youtu.be/_nL02ZuIAoc ക്ലബുകളുടെയും ഉദ്ഘാടനം2017][https://www.youtube.com/watch?v=5vD8M2yscvU ക്ലബുകളുടെയും ഉദ്ഘാടനം2018][https://www.youtube.com/watch?v=LVO5MBvxBuA Talant Lab]

'''ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള'''

സ്ക്കൂളിലെ വിവിധ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയുള്ള ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള എല്ലാ വർ‍ഷവും നടത്തി വരുന്നു. വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ''ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര ക്ലബുകൾ'' ഇതിന് നേതൃത്വം നൽകുന്നു.

<gallery>25088 massexpo.JPG</gallery>

<gallery>25088 science2.JPG</gallery>

<gallery>25088 science1.JPG</gallery>

'''A Window to the World............'''

The ''English Club'' is active in the school with its various activities related to the language. Students get a chance to co-ordinate the meeting. They take part in speeches. Recitations, short plays etc. these activities sure, will help them enhance their knowledge in English language.
A communicative English class, sponsored by the Rotary club, is also held on all Saturdays.

'''ചിത്രചിറകിലേറി കാർഡിനലിലെ കുരുന്നുകൾ....'''

{| style="width:100%; background:#6BCEF1; margin-top:0em; border:0px solid #3C55FC; text-align:center;padding:1px;"

[[File:25088 drawing1.jpg|thumb|ദർബാർഹാളിൽ|150x100px]]

[[File:25088 19malu.jpg|thumb|കുട്ടികളുടെരചന|200x100px]]

[[File:25088 drawing2.JPG|thumb|അക്കർലിക്ക്ചിത്രങ്ങൾ|150x100px]]
[[കാർഡിനൽ/കൂടുതൽരചനകൾ]]

[[File:25088 6ajay nayaku.jpg|thumb|കുട്ടികളുടെരചന|200x100px]]

[[File:25088 drawing3.jpg|thumb|ജലചായചിത്രങ്ങൾ|150x100px]]

വിവിധ ക്ലാസ്സുകളിൽ നിന്ന് ചിത്രകലയിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ഒരുമിച്ച് കൂട്ടി എറണാകുളം ദർബാർ ആർട്ട് ഗാലറിയിൽ ചിത്രകലാ അദ്ധ്യാപകൻ ഫാ.എബി ഇടശ്ശേരിയുടെ നേതൃത്വത്തിൽ ചിത്രപ്രദർശനം നടത്തി.കാർട്ടൂണിസ്റ്റ് യേശുദാസൻ ചിത്രപ്രദർശനം "ആത്മ്യ"ഉദ്ഘാടനം ചെയ്തു.

'''മണ്ണിന്റെ മണമറ‍ിഞ്ഞ് കുരുന്നുകൾ.................'''.

ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർ‍‍ഷികാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മുറ്റത്ത് നെല്ലൽ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വർഷവും മാറി മാറി നടത്തുന്നു.കുട്ടികൾ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനുളള കറികൾക്കായി ഉപയേഗിക്കുന്നു.

{| style="width:100%; background:#6BCEF1; margin-top:0em; border:0px solid #3C55FC; text-align:center;padding:10px;"

[[File:25088 Krishi0.jpg|thumb|നിലമെരുക്കൽ|100x100px]]

[[File:25088 Krishi1.jpg|thumb|കട്ടപൊട്ടിക്കൽ|100x100px]]

[[File:25088 Krishi3.jpg|thumb|വളംചേർക്കൽ|100x100px]]

[[File:25088 Krishi4.jpg|thumb|വിത്തെറിയൽ|100x100px]]

[[File:25088 Krishi5.jpg|thumb|ഞാറുപറിക്കൽ|100x100px]]

[[File:25088 Krishi6.jpg|thumb|ഞാറുനടൽ|100x100px]]

[[File:25088 Krishi7.jpg|thumb|കളപറിക്കൽ|100x100px]]

[[File:25088 Krishi7.jpg|thumb|കളപറിക്കൽ|100x100px]]

{|style="width:100%; background:#6BCEF1; margin-top:0em; border:0px solid #3C55FC; text-align:center;padding:6px;"

[[File:25088 Krishi8.jpg|thumb|കെയിത്തുകാലം|100x100px]]

[[File:25088 Krishi9.jpg|thumb|കറ്റശേഖരിക്കൽ|100x100px]]

[[File:25088 Krishi10.jpg|thumb|കറ്റശേഖരിക്കൽ|100x100px]]

[[File:25088 Krishi11.jpg|thumb|മെതിക്കൽ|100x100px]]

[[File:25088 Krishi12.jpg|thumb|നല്ല്പാറ്റൽ|100x100px]]

[[File:25088 Krishi13.jpg|thumb|നെല്ല്ശേഖരിക്കൽ|100x100px]]

[[File:25088 krishi14.JPG|thumb|പച്ചക്കറി കൃ‍ഷി|100x100px]]

[[File:25088 krishi15.JPG|thumb|പച്ചക്കറി കൃ‍ഷി|100x100px]]

'''കാരുണ്യത്തിന്റെ വഴിയെ......'''

സഹജീവികളോടു കാരുണ്യം കാണിക്കുന്നതിനുള്ള താത്പര്യം കുട്ടികളിൽ വളർത്തുന്നതിനായി ''സഹപാഠികൊരു കൈത്താങ്'' പദ്ധതി വിദ്യാലയത്തിൽ നടത്തിവരുന്നു.

'''മോറൽ സയൻസ് ക്ലാസ്സുകൾ'''

കുട്ടികളിൽ മൂല്യബോധം വളർത്തുക,അവരുടെ ധാർമ്മികവും വൈകാരികവുമായ വളർച്ചയെ ക്രിയാത്മകമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ മോറൽ സയൻസ് ക്ലാസ്സുകൾ നടത്തുന്നു.

സാമൂഹിക ബോധവല്ക്കരണ പ്രവർത്തനങ്ങൾ'''

<gallery>25088_traffic.JPG</gallery>

<gallery>25088 പുകയില.png</gallery>

<gallery>25088 social.JPG</gallery>

പെതുവിദ്യഭ്യാസ വകുപ്പിന്റെ  നിർദ്ദേശമനുസരിച്ച് വിദ്യർത്ഥികളിൽ മൂല്യബോധവും,നിയമസാക്ഷരതയും, വളർത്തുന്നതിനാവശ്യമായ ബോധവല്ക്കരണ ക്ലാസ്സുകൾ എല്ലാവർഷവും നടത്തപ്പെടുന്നു.കുട്ടികൾ തയ്യാറക്കി പോസ്റ്ററുകളുമായി ബോധവല്ക്കരണ ജാഥകളും നടത്തുന്നു.

'''ദിനാചരണങ്ങളും ആഘോഷങ്ങളും'''

കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു.

[https://www.youtube.com/watch?v=h16TWb1KvgU&feature=youtu.be ക്രസ്സ്തുമസ്സ്ആഘോഷ2017]

'''കാർഡിനൽ നിലയം'''

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ റെക്കൊഡ് ചെയ്ത് തയ്യാറാക്കുന്ന റേഡിയോ പരിപാടികൾ പ്രേക്ഷണം ചെയ്തുവരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'''സരയൂ കെ.എം (ഐ.എ.എസ്) സിവിൽ സർവ്വിസ് റാങ്ക് ഹോൾഡർ ഫസ്റ്റ് ചാൻസ്'''|'''ഫ.ചെറിയാൻ സത്യദീപം എഡിറ്റർ'''|'''സിജോയ് വർഗ്ഗീസ് സിനിആർട്ടിസ്റ്റ്'''|'''ഡോ.ശിവകുമാർ സി. (അസിസ്റ്റൻറ്  പ്രഫസർ ആൻറ്  ജോയിൻറ്  കൺട്രോളർ ഓഫ് എക്സാം, മഹാരാജാസ് കോളേജ് എറണാകുളം)'''|'''എ എ സിയാദ് റഹ്മാൻ ഹൈക്കോടതി ജഡ്‌ജി'''|

വഴികാട്ടി

==== മേൽവിലാസം ====
{| style="width:100%; background:#6BCEF1; margin-top:-0.5em; border:1px solid #91CDEA; text-align:center;padding:1px;"

'''കാർഡിനൽ എച്ച്.എസ്.തൃക്കാക്കര;'''

'''തൃക്കാക്കര പി.ഒ.,'''

'''തൃക്കാക്കര,'''

'''എറണാകുളം,'''

'''പിൻ കോഡ് 682021.'''

{{Slippymap|lat= 10.034624|lon= 76.333841 |zoom=16|width=800|height=400|marker=yes}}

"https://schoolwiki.in/കാർഡിനൽ_എച്ച്.എസ്.തൃക്കാക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്