കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കാർഡിനൽ ഹൈസ്കൂൾ തൃക്കാക്കരയിൽ നേവൽ വിങ്ങിന്റെ 50 പേരടങ്ങുന്ന NCC യൂണിറ്റാണ് പ്രവർത്തിക്കുന്നത്.

ഒന്നാം വർഷ കേഡറ്റുകളായി 16 ആൺകുട്ടികളും 6 പെൺകുട്ടികളും അടക്കമുള്ള 22 പേരും രണ്ടാം  വർഷ കേഡറ്റുകൾ ആയി 20 ആൺകുട്ടികളും 8 പെൺകുട്ടികളും അടക്കം 28 പേരും അംഗങ്ങളായി ഉണ്ട്. NCC ഓഫീസറായി മാർട്ടിൻ ടി എം (കായികാധ്യാപകൻ) പ്രവർത്തിക്കുന്നു.

പ്രവർത്തനങ്ങൾ: പരിസ്ഥിതി ദിനാചരണം, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ എന്നിവ വളരെ ഭംഗിയായി ഈ വർഷം നടത്തി. ആഴ്ചയിൽ രണ്ട് ദിവസം എൻസിസി പരേഡ്, ക്ലാസുകൾ എന്നിവ നടത്തുന്നു.