കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ഓരോ ക്ലാസ്സിൽ നിന്നും താല്പര്യമുള്ള 30 തു കുട്ടികളെ ഉൾപ്പെടുത്തി ഒരു ഫിലിം ക്ലബ്ബ് രൂപവത്കരിച്ചു. വിവിധ സിനിമകൾ പ്രദർശിപ്പിച്ച് റിവ്യു എഴുതിച്ചു. അതിൽ നിന്നും മികച്ച രീതിയിൽ റിവ്യു തയ്യാറാക്കിയ എയ്ഞ്ചലീന ജോബി, നൗറിൻ വി.എസ് എന്നിവർ ജില്ലാതല ഫിലിം പ്രദർശനത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും പങ്കെടുക്കുകയും ചെയ്തു.