കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

തൃക്കാക്കര കാർഡിനൽ, ഹൈസ്കൂളിൽ ഉള്ളത് 43 അംഗങ്ങളാണ് സ്പോർട്ട്സ് ക്ലബിൽ ഉള്ളത്. 27 ആൺകുട്ടികളും 16 പെൺകുട്ടികളും ഉണ്ട്. ഫുട്ബോൾ , ക്രിക്കറ്റ്, അത് ലറ്റിക്സ് എന്നീ ഇനങ്ങളിൽ കോച്ചിംങ്ങ് ക്യാമ്പ്  സംഘടിപ്പിക്കാറുണ്ട്.  ഫുട്ബോൾ മത്സരത്തിൽ സംസ്ഥാന ടീമിലേക്ക്  ഒരു കുട്ടി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനാർഹമാണ്. ഫുട്ബോൾ , അത്‌ലറ്റിക് ഇനങ്ങളിൽ സബ് ജില്ല , ജില്ലാ തലങ്ങളിലും നേട്ടങ്ങൾ കരസ്ഥമാക്കി. ഇവർക്ക് കായിക അധ്യാപകൻ മാർട്ടിൻ  ടി. എം. നേതൃത്വം നൽകുന്നു.