കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

വിദ്യാലയത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മലയാളഭാഷാ ദിനത്തിൽ ഓർമ്മക്കുറിപ്പ് മത്സരം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി നടത്തിയ പഠന വിനോദയാത്രയ്ക്ക് ശേഷം യാത്രയിലെ നല്ലോർമ്മകൾ എന്ന വിഷയത്തിൽ ഓർമ്മക്കുറിപ്പ് മത്സരമായി സംഘടിപ്പിച്ചു.