കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുവാൻ ഉതകുന്ന പ്രവർത്തനങ്ങളും, മത്സരങ്ങളും മാക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സ്കൂൾ തല മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ഉപജില്ല ഗണിതോത്സവത്തിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.