കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/സ്കൂൾവിക്കി ക്ലബ്ബ്

സ്കൂൾവിക്കി ക്ലബ്ബ്

   ക്ലബ്ബ് അംഗങ്ങൾ സ്കൂൾ വിക്കിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ  ഡോക്യുമെൻ്റേ ഷൻ തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്യുന്നു. ചിത്രകല അധ്യാപകനായ Fr.Eby ഇതിന് നേതൃത്വം നല്കുന്നു.