ശാസ്ത്രമേള.

Schoolwiki സംരംഭത്തിൽ നിന്ന്
കാർഡിനൽ സയൻസ്‌ ക്ലബ് ‌വാർത്തകൾ
കൊളാഷ് മത്സരം

പരിസ്ഥിതി ദിനാഘോഷം 2017 കാർഡിനൽ എച്ച്.എസ് ലെ പരിസ്ഥിതി ദിനാഘോഷം 2017 ജ‌ൂൺ 5-ാം തിയതി നടന്നു.ഇതിൻെറ ഭാഗമായി സയൻസ്‌ ക്ലബ്‌ൻെറ നേത്രത്വത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ച‌ു.


"https://schoolwiki.in/index.php?title=ശാസ്ത്രമേള.&oldid=404253" എന്ന താളിൽനിന്ന് ശേഖരിച്ചത്