"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devianil (സംവാദം | സംഭാവനകൾ)
സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍

No edit summary

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 174 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.K.S.G.V.H.S.S Vellanad}}
{{PHSchoolFrame/Header}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School

| സ്ഥലപ്പേര്=
{{Infobox School
| വിദ്യാഭ്യാസ ജില്ല=
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ കോഡ്=
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതദിവസം=
|സ്കൂൾ കോഡ്=42086
| സ്ഥാപിതമാസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=
|യുഡൈസ് കോഡ്=32140800302
| സ്കൂള്‍ ഫോണ്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1961
| ഉപ ജില്ല=
|സ്കൂൾ വിലാസം= ഗവ.ഹൈസ്കൂൾ ജവഹർകോളനി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=എക്സ്.കോളനി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695562
| പഠന വിഭാഗങ്ങള്‍1=
|സ്കൂൾ ഫോൺ=0472 2876825
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=jawaharcolonyups@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=www.jawaourschool.yolasite.com
| മാദ്ധ്യമം=
|ഉപജില്ല=പാലോട്
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=
|വാർഡ്=16
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=വാമനപുരം
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=നെടുമങ്ങാട്
| പ്രധാന അദ്ധ്യാപകന്‍=
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=342
|പെൺകുട്ടികളുടെ എണ്ണം 1-10=366
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആശ ജി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷെഹ്നാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു എസ്
|സ്കൂൾ ചിത്രം=42086_school.jpg
|size=350px
|caption=
|ലോഗോ=42086 logonew.png
|logo_size=50px

{{SSKSchool|year=2024-25,2025-26}}

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ  പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർകോളനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
== '''ചരിത്രം''' ==
നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിൽ തിരുവനന്തപുരം- തെങ്കാശി റോഡിനരികെ  തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ജവഹർകോളനിയിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

1961 ൽ റോഡുവക്കത്തുള്ള പരേതനായ കാസിംപിള്ളയുടെ ചായക്കടയിലാണ് സ്കൂൾ ആദ്യമായി  പ്രവർത്തിച്ചു തുടങ്ങിയത് . വിമുക്തഭട സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന പരേതനായ പരമേശ്വരൻ പിള്ള സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് താൽക്കാലിക കെട്ടിടം പണിത് സ്കൂൾ മാറ്റിയത് 3 മാസത്തിന് ശേഷമാണ് .ആദ്യ വിദ്യാർത്ഥിനി സ്കൂൾ സ്ഥാപകന്റെ മകളും ഡി ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായിരുന്ന ശ്രീമതി ശോഭന അമ്മയായിരുന്നു .സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത ശ്രീ .കെ ഗോപാലൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1980 ൽ അപ്പർ പ്രൈമറിമായി ഉയർത്തി .2003 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .2013 ൽ ആർ എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂളിൽ 7 ഡിവിഷനുകളും യു പിയിൽ 6 ഡിവിഷനുകളും എൽ പി യിൽ 8 ഡിവിഷനുകളും നിലവിൽ ഉണ്ട് . പ്രീ പ്രൈമറി മുതൽ 10 ക്ലാസ് വരെ 700 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രീ പ്രൈമറിയിൽ  ഗവണ്മെന്റ് അംഗീകാരമുള്ള  എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.

== '''ഭൗതികസൗകര്യങ്ങൾ''' ==
ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ്  സ്കൂൾ ക്യാമ്പസ്.  .നിലവിൽ 4 കെട്ടിടങ്ങളിലായി 24 ക്ലാസ്സ് മുറികളുണ്ട് ഹൈസ്കൂൾ ക്ലാസ്സ് റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്സ് റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടി മീഡിയ പ്രയോജനപ്പെടുത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് .14 ലാപ്പുകളും 8 പ്രോജക്ടറുകളും 11 സ്പീക്കറുകളും ഹൈസ്കൂളിനുണ്ട് .ഒരു ഡി എസ്  എൽ ആർ ക്യാമറ , വെബ്ക്യാം ,ടി വി ,പ്രിന്റർ എന്നിവയും കൈറ്റ് സ്ക്കൂളിന് നൽകിയിട്ടുണ്ട് പ്രൈമറിയിൽ പത്ത് ലാപ്പുകളും 4 പ്രൊജക്ടറുകളും 10 സ്പീക്കറുമുണ്ട് .പ്രൈമറിക്ക് പ്രത്യേകമായി ലാബുണ്ട് '''

[[{{PAGENAME}} /കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]'''

[[{{PAGENAME}} /സയൻസ് ലാബ്|സയൻസ് ലാബ്]]

[[{{PAGENAME}} /മൾട്ടിമീഡിയ റൂം|മൾട്ടിമീഡിയ റൂം]]

== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*ജെ ആർ സി
* ഫിലിം ക്ലബ്
*  കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം

[[{{PAGENAME}}/ഹായ് കുട്ടിക്കൂട്ടം|ഹായ് കുട്ടിക്കൂട്ടം]]

[[{{PAGENAME}}/നേർക്കാഴ്ച വരകൾ|'''നേർക്കാഴ്ച വരകൾ''']]

== '''[[ചിത്രശാല/ഗവ എച്ച് എസ് ജവഹർകോളനി|ചിത്രശാല]]''' ==

== ഭൗതികസൗകര്യങ്ങള്‍ ==
== '''[[ജി എച്ച് എസ് ജവഹർകോളനി/മികവുകൾ|മികവുകൾ]]''' ==
രണ്ടായിരത്തി പതിനേഴു പതിനെട്ടുവർഷത്തിൽ  കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് .  ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്  ക്വിസ് മത്സരങ്ങളിൽ ജില്ലാതലം വരെ  പ്രതിനിധീകരിക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശാസ്ത്രമേളയിൽ ബഡിങ്  ആൻഡ് ഗ്രാഫ്റ്റിങ്  എന്ന മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നമ്മുടെ സ്കൂളിലെ ഷിബിന പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി . ശ്രീ ക്‌ളീറ്റസ് തോമസ് സാറിന് പ്രോജെക്ടിനും  സംസ്ഥാനതലത്തിൽ  മൂനാം സ്ഥാനം ലഭിച്ചു . വിവിധ ദിനാചരണങ്ങളുടെ  ഭാഗമായി ട്രോപിക്കൽ  ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിയ ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പാലോടിന്റെ  ദേശീയോത്സവമായ  പാലോട് മേളയിലെ പരിപാടികളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്

[[{{PAGENAME}} /കമ്പ്യൂട്ടര്‍ ലാബ് ]]

എച്ച് എസ് ആയി  അപ്ഗ്രേഡ് ചെയ്തത് മുതൽ  ആറു  വർഷമായി തുടർച്ചയായി  നൂറു ശതമാനം വിജയം കൈവരിച്ചു എന്നതും അഭിമാനമാണ്  കായിക മേളകളിൽ അഭിനാർഹമായ നേട്ടമാണ്  അവകാശപ്പെടാനുള്ളത് . പ്രത്യേകിച്ചും അക്വാട്ടിക്‌സിൽ
[[സയന്‍സ് ലാബ് ]]

[[{{PAGENAME}} /മള്‍ട്ടിമീഡിയ റൂം]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

[[പ്രമാണം:42086 kera9.jpg|ലഘുചിത്രം|278x278ബിന്ദു|42086-maga2]]

==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
== '''[[ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/കുട്ടിവരകൾ|കുട്ടിവരകൾ]]''' ==
*സയന്‍സ് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
*ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്
*ഗണിത ക്ലബ്ബ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*ഐ.റ്റി ക്ലബ്ബ്
*ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
*ഫോറസ്ടീ ക്ലബ്ബ്

== മികവുകള്‍ ==
[[പോസ്റ്റർ]]
== മാനേജ്മെന്റ് ==
[[2017 ൽ കൈത്തിരി ക്ലബ്ബ് അംഗങ്ങൾ പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാഗസിൻ]]

ഞങ്ങളുടെ  സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക

http://www.jawaourschool.yolasite.com

== '''[[ഗവ എച്ച് എസ് ജവഹർകോളനി/പ്രീപ്രൈമറി|പ്രീപ്രൈമറി]]''' ==
വിജയോത്സവം 2016

== മുന്‍ സാരഥികള്‍ ==
സ്കൂൾ ഡോക്യൂമെന്ററി നിർമാണം

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''മലയാള തിളക്കം'''

എല്ലാകുട്ടികൾക്കും വായിക്കാനും എഴുതാനും കഴിവുണ്ടാക്കുക എന്നലക്ഷ്യത്തോടെ ആരംഭിച്ച മലയാള തിളക്കം  അധ്യാപക ട്രെയിനിങ്ങും ട്രൈ ഔട്ട് ക്ലാസ്സുകളും നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.  പെരിങ്ങമ്മല പഞ്ചായത്തിലെ പതിനാലു സ്കൂളിലെ ടീച്ചേർസ് പങ്കെടുത്തു .

[[{{PAGENAME}} / മികവ്]]

രണ്ടായിരത്തി  പതിനാറു പതിനേഴു അധ്യയന വർഷത്തിൽ അറബിക് ക്ലബ്  പുറത്തിറക്കിയ  അറബി മാഗസിൻ  കാണുന്നതിനായി നമ്മുടെ ബ്ലോഗ്  കാണുക മറ്റു വിവരങ്ങൾക്കും  വീഡിയോകൾക്കും മികവുകളും കാണുന്നതിനായി ഞങ്ങളുടെ ബ്ലോഗിലേക്ക് സ്വാഗതം

http://ghsjawaharcolony.blogspot.in/

[[{{PAGENAME}} / ലോഗോൺ  ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ |ജി.എച്ച്.എസ്. ജവഹർകോളനി / ലോഗോൺ  ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ]]

=='''അദ്ധ്യാപകർ'''==
[[ജി.എച്ച്.എസ്. ജവഹർകോളനി/ഹൈസ്കൂൾ അദ്ധ്യാപകർ|ഹൈസ്കൂൾ അദ്ധ്യാപകർ]]

[[{{PAGENAME}}/എൽ പി വിഭാഗം അധ്യാപകർ|എൽ പി വിഭാഗം അധ്യാപകർ]]

[[ജി.എച്ച്.എസ്. ജവഹർകോളനി/യു പി വിഭാഗം അധ്യാപകർ|യു പി വിഭാഗം അധ്യാപകർ]]
=='''ഓഫീസ് സ്റ്റാഫ്'''==
'''[[ജി.എച്ച്.എസ്. ജവഹർകോളനി/ഓഫീസ് സ്റ്റാഫ്|ഓഫീസ് സ്റ്റാഫ്]]'''

=='''സ്കൂൾ പി ടി എ''' ==

==വഴികാട്ടി==
== '''മുൻ സാരഥികൾ''' ==
[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
=='''വഴികാട്ടി'''==

* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.58815, 77.023945|zoom=16}}
* തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറക്കും പാലോടിനുമിടയിൽ ജവഹർകോളനി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* തിരുവനന്തപുരത്തുനിന്നും  നാല്പത്തഞ്ചു കിലോമീറ്റർ ദൂരമുണ്ട്

* ജവാഹർലാൽ നെഹ്‌റു  ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും അരകിലോമീറ്റർ  മാത്രം .

{{Slippymap|lat=8.76093|lon=77.02471|zoom=18|width=full|height=400|marker=yes}}

"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._ജവഹർകോളനി" എന്ന താളിൽനിന്ന് ശേഖരിച്ചത്